← Back to സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Comments

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ] · approved reader discussion

AlbatroZ Palermo • 23-08-2020 21:08

Detailing ഒരു lag അടിപ്പിക്കുന്ന പോലെ ഒരു ഫീൽ.. ഞാൻ പല ഭാഗങ്ങളും skip ചെയ്തു ?

അജ്ഞാതൻ • 23-08-2020 21:50

ജീവിതം അല്ലേ ബ്രോ... Slow and steady development ആണ്...  അപ്പൊൾ Lag ഉണ്ടാകാം...

സത്യത്തിൽ English version ഞാൻ ഇപ്പോഴാണ് മനസ്സിരുത്തി വായിക്കുന്നത്... ആദ്യം വായിച്ച സമയത്ത് skip ചെയ്ത വായിച്ചത്...  ഇൗ ഭാഗം ഇത്രയും detailed ആയിരുന്നു എന്ന് ഇത് എഴുതാൻ വേണ്ടി വായിച്ചപ്പോൾ ആണ് മനസ്സിൽ അയത്...

ഒരാള് already എഴുതി വച്ചിരിക്കുകാണ് അതിൽ അധികം alteration വരുത്താൻ കഴിയില്ല...

Ramesh Babu M • 29-08-2020 20:10

അങ്ങനെ കൂട്ടുകാർ കാത്തിരുന്ന ആ ശനിയാഴ്ച രാത്രി എത്തി പോയി??? ഉത്തേജ ജനകമായ ഇനിയുള്ള ഓരോ സെക്കൻഡുകൾക്കും മണിക്കൂറുകളുടെ ഭാരം ആണുള്ളത്...

ചെകുത്താൻ • 23-08-2020 19:12

ഉള്ളത് പറയാം വായിച്ചിട്ട് ഫീലിംഗ് കിട്ടുന്നില്ല

അജ്ഞാതൻ • 23-08-2020 21:52

അപ്പൊൾ ഫീൽ കിട്ടുന്ന കഥകൾ വയിക്കു... അതല്ലേ അടിപൊളി...

Biju • 23-08-2020 18:39

പോയി,  എന്റെ കിളി പോയി. മനസിന്റെ  സമനില തെറ്റി. എന്റെ പൊന്നു അജ്ഞാത ഈ കഥ കഴിയുമ്പോൾ വായനക്കാർ എല്ലാം നോർമൽ  ആയിരിക്കും എന്ന് വല്ല ഉറപ്പും തരാൻ കഴിയുമോ?  ഈ കഥയുടെ തുടക്കത്തിൽ 'മാനസിക ധൈര്യം ഉള്ളവർ മാത്രം വായിക്കുക' എന്ന് ഒരു വാണിംഗ് നല്ലതാണ്. ലോല ഹൃദയർ തങ്ങില്ല. മനുഷ്യമനസ്സ് എടുത്തിട്ട് അമ്മാനം ആടുക എന്നുള്ള തീക്കളി ആണ് നിങ്ങൾ കളിക്കുന്നത്. സാഷ്ടാംഗ നമസ്ക്കാരം !!

Salman • 23-08-2020 18:42

Satyam? enim 4 month indu ennu kelkkumbol aa adutha attack. Ente urakkam pokum ithu vayikkunna dhivasangalill. Inim avasanam bakki Ellam onnichu vayichalo ennu anu mansill.

അജ്ഞാതൻ • 23-08-2020 22:01

അങ്ങനെ ഒരുമിച്ച് വെക്കരുത്... വായനക്കാരൻ അൻഷിലിന്റെ കൂടെ 4 മാസം വെന്തു നീറണം.. അതുകൊണ്ട് വായിക്കണം എല്ലാ ഭാഗവും അപ്പോ അപ്പോ തന്നെ.. please...

അജ്ഞാതൻ • 23-08-2020 21:59

ബിജു ബ്രോ...

അധ്യമെ... കുടോസ് for your കൃഷ്ണ...

ഞാൻ ടോണി ഇൗ കഥ എഴുതുന്ന സമയത്ത് പറഞ്ഞിരുന്നു... ഇൗ കഥ മനധൈര്യം കുറഞ്ഞവന് പറ്റിയ പരിപാടി അല്ലാ എന്ന്... It will hunt the readers എന്ന്...

പിന്നെ ഇൗ ഭാഗത്ത് ഞാൻ സ്വാതിയെ പതിവ്രതയെ nice ആയിട്ട് കൊന്നു... അവളുടെ പ്തിവൃത ചത്തു... അപ്പോ ഇനി അവളിലെ വെപ്പട്ടി മാത്രമേ ഇപ്പൊ അവളിൽ ഉള്ളു..

വേപ്പട്ടി തന്റെ കാമുകനെ സന്തോഷിപ്പിക്കാൻ എന്തൊക്കെ കാണിക്കും എന്ന് എനിക് ഒരു ഐഡിയയും ഇല്ലാ... കണ്ടറിയണം... അൻഷുളിന്റെ അവസ്ഥ എന്ത് ആകും എന്ന്...

അജ്ഞാതൻ • 23-08-2020 22:04

ഞാൻ ഒരു കഥ വിവർത്തനം ചെയ്യുന്നു എന്നെ ഉള്ളൂ.. വേറെ ഒന്നും ചെയ്യുന്നില്ല പാവം ഞാൻ... ???

വായിക്കുന്ന നിങ്ങൾക്ക് ഇത്ര എഫക്റ്റ് ഉണ്ട് എങ്കിൽ എഴുതുന്ന എന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ.. വായിക്കണം എന്നിട് അതെല്ലാം മനസ്സിൽ ഉൾക്കൊള്ളണം എന്നിട് എഴുതണം... ഞാൻ എത്രത്തോളം മാനസികമായി അസ്വസ്ഥം ആകുന്നുവോ അത്രയും ഇൗ കഥ നന്നാവും...

നിങ്ങൾക്ക് വിഷം വിളമ്പുക മാത്രം. അല്ല ഞാൻ അദ്യം രുചിച്ചു നോക്കുകയും ചെയ്യുന്നു...

Biju • 23-08-2020 22:57

??

Akhil • 23-08-2020 18:26

Bro 
E partum adipoly
Cheriya request undu
Swathiku Fever vannu kidakumbol jayaraj ansulinde munnil vachu swathiye care cheyyunnathu ulpeduthan shramikanam 
Feeding food and medicine
Help for Dress changing
Help for walking
Help for wash room use
Help for toddler feeding and care
Pani vannal body thuni nanachu thudakunnathu nallathanu
PLEASE try it

Salhi • 23-08-2020 18:32

Swathikku munpu fever varumbol Anshul care chayyathirunnittullappole thonnille appol. Kalu vayyandavunnathinu munpu pulli nallapole care chayithu ennanallo kadha parayane. Appol jayaraj ill enthu speciality swathikku indavan anu.

അജ്ഞാതൻ • 23-08-2020 21:54

Salhi

സ്വതിക് മുന്നേ fever വന്നിട്ടില്ല... മെക്കാനിക്ക് എപോസോടിൽ അവള് സോഫയിൽ കണ്ണടച്ച് ഇരുന്നപ്പോൾ Anshul അവള് ദേഷ്യത്തിൽ ആണ് എന്ന് കരുതി അവളെ cool ആക്കാൻ അവൾക്ക് പണ്ട് മൈഗ്രെയ്ൻ വരുമ്പോൾ ചെയ്തു കൊടുക്കാറുള്ള പോലെ ചെയ്തത് കൊടുത്തതും അതൊരു romantic മൂഡിൽ എത്തിയതും ആണ്... അല്ലാതെ അവൾക് ഒരു പനിയും ഇൗ അടുത്ത കാലത്ത് വന്നിട്ടില്ല...

ടോണി • 23-08-2020 19:28

Nice one too, but I give this one's final decision to Ajnaathan's hands.. anyway, I also want something like this, lets wait and see..

അജ്ഞാതൻ • 23-08-2020 21:55

അഖിൽ ബ്രോ...

നല്ല നിർദ്ദേശങ്ങൾ... നോക്കാം എങ്ങനെ കൊണ്ട് വരാൻ കഴിയും എന്ന്...

Raju • 23-08-2020 17:30

ഇതിന്റ English version വായിച്ചവർ ദയവുചെയ്ത് ഇനി വരാൻ ഇരിക്കുന്നതിനെക്കുറിച്ചു ഒരു വാക്കും പറയരുത് plzzzz

Intrest pokum... ??

അജ്ഞാതൻ • 23-08-2020 21:47

അതേ രാജു ഭായി..അദ്യം ആയി വായിക്കുന്ന ആളുകളുടെ interest ഇല്ലാതെ ആക്കും...

ടോണി • 24-08-2020 04:01

Raju Bhai? ?

Anjaly • 23-08-2020 17:23

എസി ക്കാരനോ ജയരാജിന്റെ സുഹൃത്തോ വരാൻ കാത്തിരിക്കുന്നു ।।

മറ്റൊന്നിനും അല്ല അവരുടെ മുൻപിൽ വെച്ചയാൾ കാണിക്കുന്ന സ്വാതന്ത്ര്യം ആ ടീസിംഗ്  അതിനു വേണ്ടി മാത്രം ।।

ആ എപ്പിസോഡ് നന്നായിരുന്നു ।

ഇവർക്ക് രണ്ടാൾക്കും കൂടി ഒരു  സിനിമാക്ക് പൊയ്ക്കൂടേ അവിടെ ഉള്ളവർക്ക് ഒരു കാഴ്ച ആവുമല്ലോ । അടുത്ത് ഒരു പയ്യനോ അല്ലെങ്കിൽ ഒരു കിളവനോ ആയാൽ മതി അവർക്ക് കണ്ണിനു ഒരു വിരുന്നു ആയേനെ  please consider it

അജ്ഞാതൻ • 23-08-2020 21:46

അഞ്ജലി

Wait for coming എപ്പിസോഡ്... നിങ്ങളുടെ രണ്ട് ആഗ്രഹങ്ങളും ഞാൻ പൂർത്തി ആക്കി തരും... തീർച്ച....

Njan • 23-08-2020 22:23

Anshulinte munnil vech avan ariyaathe enthelum okke cheythude..  pidikkalum thadavalumoke

അജ്ഞാതൻ • 23-08-2020 22:40

Please wait Mr. ഞാൻ....

Manoop idev • 23-08-2020 17:13

പ്ലീസ്!!! ഈ നോവലിന്റെ  p d f എന്തായാലും തരണം

അജ്ഞാതൻ • 23-08-2020 21:44

അദ്യം ഇത് complete ആവട്ടെ എന്നിട്ടു് അല്ലേ pdf...

Manoop idev • 24-08-2020 02:50

മതി ധൃതിയില്ല.. ?

മുൻഷി • 23-08-2020 16:38

വടകൻ തകൾ ഒരു ഇതിഹസം

അജ്ഞാതൻ • 23-08-2020 21:44

ഞാൻ ഒരു പാവം മനുഷ്യ ജീവി മാത്രം ആണ് മുൻഷി...

സൂർ ദാസ് • 23-08-2020 15:53

ഇതിന്റെ ക്ലൈമാക്സ് ഒറിജിനലിൽ ഉള്ള സ്ഥിരം ക്ലീഷേ ഫോർമാറ്റാക്കാതെ നോക്കാൻ ശ്രമിക്കണം. സാഹചര്യം സൃഷ്ടിച്ച സമ്മർദ്ദത്തിൽ ഉള്ള ഒരു വഴിപ്പെടലിനപ്പുറം സ്വാതി ഒളിച്ചും പാത്തും ജയരാജിന് സൽക്കരിക്കുന്നതിനപ്പുറം എവിടെയൊക്കെയോ അൻഷുലിന്റെ പൗരുഷത്തേ അവമതിക്കുന്നുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്. ഒറിജനലിന്റെ എന്റിംഗ് താങ്കൾക്കും അറിയാമല്ലോ... അതിനിടയിൽ രണ്ടോ മൂന്നോ കിടുക്കൻ പാർട്ടിനുള്ള വകയുണ്ട്... അൻഷുലിന്റെ ട്രീറ്റ്മെന്റിന്റെ ഭാഗമായി ഒരു കിടുക്കാച്ചി ഫിസിയോ തെറാപ്പിസ്റ്റനെ എൻട്രി ചെയ്യിച്ച് രണ്ട് മാസം സ്വാതിയുടെ മുന്നിൽ ഘട്ടം ഘട്ടമായി അൻഷുലിലെ പുരുഷനെ വീണ്ടെടുക്കുന്ന സീനും അൻഷുലിന് അവളോട് ഒരു ഭ്രമം വരികയും അൻഷ്യൽ സ്വാതിയെ പൂർണമായും അവഗണിക്കുമോ എന്ന് സ്വാതി ഭയപ്പെടുകയും ചെയ്യുന്ന രീതിയിൽ അൻഷുൽ അനുഭവിച്ച മനോവ്യഥകളിലൂടെ സ്വാതിയെ നടത്തിക്കുകയും ചെയ്ത്, രണ്ട് പേരുടെയും കുറ്റബോധം പെയ്തൊഴിഞ്ഞ് പുതിയ ജീവിതം ആരംഭിക്കുന്ന വിധത്തിലായാൽ കഥ പൊളിക്കും. എന്റെ ഒരെളിയ അഭിപ്രായമാണ്. താങ്കൾക്ക് താങ്കളുടേതായ ഒരു ഫിനിഷിംഗ് ഉണ്ടാകും എന്നറിയാം.

Salhi • 23-08-2020 18:34

Enthinu randuperkku kuttabodham . Anshul nu ippol incase ee paranjaa pole nadannalum Anshul nu oru kuttabodhathintem avisham varanillallo. Swathiye orthittanankill kuttabodhathinte avishame ella Anshul nu.

അജ്ഞാതൻ • 23-08-2020 21:42

അതെന്നെ എന്തിനാ anshulinu കുറ്റ ബോധം... പാവം അവനല്ലെ എല്ലാം അനുഭവിക്കുന്നത്... അവനു കുറ്റബോധം ഒട്ടും വേണ്ട.. അല്ലേ ഭായ്...

സൂർ ദാസ് • 23-08-2020 21:55

Bro ഭാര്യ ഒരു തെറ്റ് ചെയ്തു.പൊറുക്കാൻ പറ്റാത്തത് തന്നെയാണ്. അതിന് പകരമായി ഭർത്താവ് തെറ്റ് ചെയ്യണമെന്നില്ല.. പകരം ഇവിടെ സ്വാതിക്ക് ഈ അവസരത്തിൽ ഇങ്ങനെ ആവാനേ പറ്റൂ.... ഒരു പാരലൈസ്ഡ് ഹസ്ബന്റ്നെയും കുട്ടികളെയും സംരക്ഷിക്കാൻ Daily പല ആളുകളുമായും കിടക്ക പങ്കിട്ട് പക്കാ വെടിയാവുകയല്ല അവൾ.മറിച്ച് ആപൽക്കാലത്ത് സഹായിച്ച ആൾക്ക് അയാളുടെ സംതൃപ്തിക്ക് വേണ്ടി ആദ്യം സഹിക്കുന്നത് പിന്നീട് അവൾ ആസ്വദിച്ച് തുടങ്ങുകയാണ്... ഭാര്യാഭർതൃബന്ധങ്ങളിൽ മിക്കവാറും ആളുകൾ ഒരു സോഫ്റ്റ് കോർ സെക്സിലായിരിക്കും മുന്നോട്ട് നീങ്ങുന്നത്. സെക്സിന്റെ ഹാർഡ് കോർ അല്ലെങ്കിൽ മനുഷ്യന്റ മൃഗവാസന പുറത്ത് വരുന്നത് പരസ്ത്രീ പുരുഷ ഗമനങ്ങളിൽ ആണ്. ഞാൻ പറഞ്ഞ ലേഡി ഫിസിയോ തെറാപ്പിസ്റ്റ് എൻറർ ആവുമ്പോൾ അൻഷുലും ക്രമേണ വൈൽഡ് ഫാന്റസി കൾ പൂർത്തികരിക്കാൻ ശ്രമിക്കും.... എന്ത് കൊണ്ട് തന്റെ നല്ല കാലത്ത് തന്റെ ഭാര്യയെ ഈ വിധം താൻ ട്രീറ്റ് ചെയ്തില്ല.അത് കൊണ്ടല്ലേ മറ്റൊരു പുരുഷൻ തന്നേക്കാൾ പ്രായമുണ്ടായിട്ടും തന്നേക്കാൾ കേമനാണെന്ന് അവൾ മനസ്സിലാക്കാൻ ഇട വന്നത് .... താൻ കണ്ടും വായിച്ചും അറിഞ്ഞ കാമകേളികളൊന്നും ഭാര്യയിൽ പ്രയോഗിക്കാതിരിക്കാൻ മാത്രം താൻ ആരെയാണ് കാത്തിരുന്നത്... എന്തേ തന്റെ നല്ല പാതിയുടെ കാമവവികാരത്തെ പൂർണമായും മനസ്സിലാക്കാൻ കഴിയാത്ത ഒരാളായി താൻ മാറി എന്ന് അൻഷുലിന് പശ്ചാതപിച്ചൂടെ? അത് പോലെ അൻഷുലിനെ ട്രീറ്റ് ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റിനെപ്പോലെ തന്റെ ഭർത്താവിനെ പൂർണമായി സുഖിപ്പിക്കുവാനും സുഖം നേടുവാനും തനിക്ക് സ്വയം കഴിയേണ്ടതല്ലേ...ഒരന്യ പുരഷന് വിധേയപ്പെട്ട് വേണമായിരുന്നോ തന്റെ പുരുഷന്റെ പൗരുഷം അളക്കാൻ .അൻഷുലും ശക്തനായിരുന്നു, അയാളെ ഉണർത്താൻ കഴിയാത്ത താനും ഒരു വെറും പൊട്ടിയായത് കൊണ്ടാണല്ലോ ഒരന്യ സ്ത്രീ വന്ന് എന്റെ പുരുഷനെ കീഴ്പ്പെടുത്തിയും കീഴ്പ്പെട്ടും സുഖിക്കുന്നത് കാണേണ്ട ഗതികേട് വന്നത് എന്നെല്ലാമുള്ള മനോവിചാരങ്ങളിൽ തീർച്ചയായും രണ്ട് കൂട്ടർക്കും കുറ്റബോധവും പശ്ചാതാപവും നിറയും എന്നാണ് എന്റെ വിലയിരുത്തൽ... ഈ കഥയുടെ ഇംഗ്ലീഷ് ക്ലൈമാക്സ് കഥയോട് നീതി പുലർത്തിയില്ല എന്ന എന്റെ തോന്നൽ മലയാള പരിഭാഷയിൽ ഉണ്ടാവരുത് എന്ന എന്റെ ഒരു കേവല നിർദേശമായി മാത്രം പരിഗണിക്കാൻ വേണ്ടിയിട്ട കമന്റാണ് ബ്രോ.... എഴുത്ത് കാർ തീരുമാനിക്കട്ടെ.. നാം വെറും കാഴ്ചക്കാർ

വടക്കൻ • 23-08-2020 22:17

സൂർ ദാസ് ബ്രോ...

എനിക്ക് പറയാൻ ഉള്ളത് ഞാൻ ഇൗ കമന്റിന്റെ താഴെ പറഞ്ഞിട്ട് ഉണ്ട്.. താങ്കളെ അവിടെ mention ചെയ്തിട്ടും ഉണ്ട്... താങ്കളുടെ നിർദ്ദേശം പരിഗണിക്കപ്പെടില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല കാരണം ക്ലൈമാക്സ് ആവാൻ ഇനിയും 4 മാസം ഉണ്ട്...അപ്പോഴേക്കും മനസ്സിൽ ഉണ്ടാക്കിയ ക്ലൈമാക്സ് മാറാം... നിങ്ങളുടെ നിർദ്ദേശങ്ങൾ ഞാൻ save ചെയ്തു വെച്ചിട്ട് ഉണ്ട്...

ആര്യൻ • 23-08-2020 19:13

സഹൊ നല്ല ആശയം
എനിക്കും ഇതുപോലെ ആകണം എന്ന് ആഗ്രഹം ഉണ്ട്
കാരണം ഞാനും അന്ഷുലിന്റെ character ഇഷ്ടപ്പെടുന്ന ഒരാളാണ്.

പക്ഷെ നമ്മടെ അജ്ഞാതൻ ബ്രോയ്ക്ക് already ending നല്ല നിശ്ചയം ഉണ്ട്
അത് ഇതുപോലെ ആകാൻ പ്രാർഥിക്കാം.
ഫിസിയോതെറാപിസ്റ് ഒരു പെണ്ണായാൽ പൊളിക്കും.സ്വാതിക്ക് ഒരു replacement പോലെ.സ്വാതിയും അൻഷുൽ അനുഭവിച്ച മാനസികാവസ്ഥ അനുഭവിക്കണം.കൂടെ ജയരാജിന് നല്ല ഒരു അവസാനവും.
കാരണം എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭാര്യ മറ്റൊരാളുടെ കൂടെ അതും തന്നെ അവഗണിച്ചു എന്ന് പറയുമ്പോൾ അന്ഷുലിനെ പോലെയുള്ള ഒരാണും സഹിക്കില്ല.അന്ഷുലിന്റെ നിസ്സഹായാവസ്ഥയാണ് ഇതുവരെ ഇങ്ങനെയാക്കിയത്.

ബ്രോ പറഞ്ഞപോലെ തന്നെ ഇത്രേം വരെയുള്ള കഥയിൽ അന്ഷുലിന്റെ ആണത്തത്തെ പരിഹസിക്കുന്ന അവസ്ഥയാ
അത് അവസാനം ആകുമ്പോഴേക്കും അൻഷുൽ ജയരാജിനെക്കാൾ ഒരുപടി മുകളിൽ ആയാൽ കൊള്ളാം എന്നും ഉണ്ട്.

അന്ഷുലിന്റെ ഉയിർത്തെഴുന്നേൽപ്പ് പൊളിക്കും എന്ന് പ്രതീക്ഷിക്കാം നമുക്ക്?

അജ്ഞാതൻ • 23-08-2020 21:43

ആര്യൻ ബ്രോ

അതേ, സൂർ ദാസിന് കൊടുത്ത അതേ മറുപടി ആണ് നിങ്ങൾക്കും തരാൻ ഉള്ളത്...

So simple words... I may change Climax in my mind... Can't assure you anything now...

ടോണി • 23-08-2020 19:26

Nice one, will consider it later ?
but won't assure now what happens after the therapist comes, just wait and read the upcoming episodes patiently.. ?

ആര്യൻ • 23-08-2020 20:16

?

അജ്ഞാതൻ • 23-08-2020 21:40

സൂർ ദാസ്

നിങ്ങളുടെ നിർദ്ദേശം എനിക് ഇഷ്ടം ആയി... എന്റെ മനസ്സിൽ ഒരു ക്ലൈമാക്സ് ഉണ്ട്... ഞാൻ ഇൗ കഥയിൽ പലതും കൂടി ചേർക്കുന്നത് അ ക്ലൈമാക്സിന്‌ ശക്തി കൂട്ടാൻ വേണ്ടി ആണ്... പക്ഷേ ക്ലൈമാക്സ് മാറ്റാൻ കഴിയില്ല എന്നൊന്നും ഇല്ലാ.. Climax വരാൻ ഇനിയും 4 മാസം ഉണ്ട് അപ്പോഴേക്കും എന്റെ മനസ്സ് മാറിയാൽ ക്ലൈമാക്സ് ഞാൻ മറ്റും.. ചിലപ്പോൾ നിങൾ നിർദ്ദേശിച്ചത് ആക്കാം....

Raju • 24-08-2020 02:21

@സൂർ ദാസ്..

അങ്ങനെ ഒരു ട്രീറ്റ്മെന്റ് ഭാഗം ഉണ്ടെങ്കിൽ അടിപൊളി ആയേനെ...
???????????????????????????????????

ചെകുത്താൻ • 23-08-2020 15:12

എനിക്കറിയേണ്ടത് മറ്റൊന്നാണ്, സ്വാതിയും ജയരാജും തമ്മിലുള്ളത് അൻഷുൽ അറിഞ്ഞു കഴിയുമ്പോൾ അവൻ വിനീത വിധേയനായി പൂർണ മനസോടെ തന്റെ ഭാര്യയുടെ ഇഷ്ടം മനസിലാക്കി അവളെ ആസ്വദിക്കാൻ വിടുമോ അതോ, അവളുടെ രതിമേളങ്ങൾക്കു മേലൊരു നോവായി തീരുമോ?
കാരണം ശരീരം തളർന്നു ജീവിക്കുന്ന ഒരുത്തൻ, അവന്റെ നല്ലപാതിയായി കണ്ടവൾ തന്റെ അവസ്ഥ മനസിലാക്കാതെ പരപുരുഷനെ കാമിക്കുന്നത് അറിയുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക. മനസിന്‌ ബലമില്ലാത്ത ഒരുത്തൻ ആണെങ്കിൽ അവന്റെ ജീവൻ വരെ നഷ്ടമാകാൻ കാരണമാകും. അങ്ങനെ സംഭവിച്ചാൽ ഇപ്പോഴത്തെ ഒരു തരത്തിൽ ഒരിക്കലും ഈ കഥയുടെ ആസ്വാദനം സാധ്യമാകില്ല. എന്നാൽ മനഃപൂർവം കണ്ടത് കാണാത്തതുപോലെയുള്ള അന്ഷുലിന്റെ പ്രതികരണം എത്ര നാൾ മുന്നോട്ട്???

ടോണി • 23-08-2020 19:31

There are a very few things that a man can't do even if he try hard enough.. "Understanding a Woman" is on top of his 'can't do' list.

അജ്ഞാതൻ • 23-08-2020 21:37

Tony Bro

As far as I am concerned understanding someone is the most difficult task for any one... Let it be Man or Woman... My used to temme even after 4 years of marriage 4.5 half years of engagement she hasn't understand me completely... Many times my reactions and characters are beyond her understanding.

Simple example... As a person I can't enjoy this story at any level but I am rewriting the same with hell out of passion... Still any story that indulge cheating hurt me alot.

So your comment applies to both...

ടോണി • 23-08-2020 22:28

As the saying goes..
"Story should be a story..
Life should be life.."

അജ്ഞാതൻ • 23-08-2020 22:40

അതേ കഥ കഥയായും ജീവിതം ജീവിതം ആയും പോവട്ടെ...

അജ്ഞാതൻ • 23-08-2020 21:32

നിങ്ങളുടെ ഇൗ ചോദ്യങ്ങൾക്ക് ഉത്തരം ഇൗ കഥ മുന്നോട്ട് പോകുമ്പോൾ കിട്ടും... അത്രയേ  പറയാൻ കഴിയൂ....

arun s Nair • 23-08-2020 14:59

സ്വാതിയുടെ  മാറ്റങ്ങൾ നന്നായി എൻജോയ് ചെയുന്നുണ്ട്. അവൾ ആകെ മാറി

അജ്ഞാതൻ • 23-08-2020 21:31

അവള് ഇനിയും മാറും ഒരു പാട് മാറും...

ടോണി • 23-08-2020 14:58

Maryaadhakk ithavana nerathe alpaalppamaayi ezhuthi ayachonam.. enikkiniyum grammer mistakes kandaal sahikkilla tto.. paranjekkaam ?

അജ്ഞാതൻ • 23-08-2020 21:30

നമ്മൾക്ക് ചൊവ്വ മുതൽ തുടങ്ങാം...

ടോണി • 23-08-2020 22:17

Vokey... ??

Fayaz Ali • 23-08-2020 14:47

ഈ പാർട്ടും അടിപൊളിയാണ് ബ്രോ?
അടുത്ത ഭാഗവും മികച്ചതാക്കി ഞങ്ങൾക്ക് നല്ലൊരു ഓണസദ്യ തരുമല്ലോ ??

അജ്ഞാതൻ • 23-08-2020 14:51

ഓണം തിങ്കളാഴ്ച അല്ലേ... നമ്മൾക്ക് ഉത്രാട സദ്യ ആക്കാം...

Roshan • 23-08-2020 14:33

How can she say her heart is full of love towards Anshul while she humiliate anushul. If she have love she cant humiliate him. That's only her stupid explanation to hide her mistakes that she is doing to him. I can't see any love in Swathi towards anshul. She is just lieing

അജ്ഞാതൻ • 23-08-2020 14:47

റോഷൻ

പെണ്ണ് ആണ് വർഗ്ഗം... അങ്ങനെ അവരു പലതും പറയും... അവരുടെ പ്രവർത്തി കൊണ്ട് വിലയിരുത്തിയാൽ മതി... വാക്കുകൾ അവർ അവർക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കും...

ടോണി • 23-08-2020 14:56

Ok bro.. next part muthal njangal sex scenes maathram ezhuthaam.. idakkidakku cheriya dialogues (Swathiyum Jayarajum thammil maathram) paavam Anshul oru muriyil kidannu mindaathe urangikkotte.. ayaale mention polum cheyyanda.. allengil avalum Jayarajum maathram vere veettilott thaamasam maaratte.. appo santhoshamaavumaayirikkum alle

അജ്ഞാതൻ • 23-08-2020 21:30

ടോണി ബ്രോ....

ഒന്ന് സമാധനപ്പെട്... നമ്മളുടെ കഥ റോഷനെ അത്രയും സ്വാധീനിക്കുന്നത് കൊണ്ടു അല്ലേ റോഷൻ അങ്ങനെ പറയുന്നത്... ആളുകളുടെ വിഷമവും വികാരവും നമ്മൾ മാനിക്കണം... ശന്തനാക്കൂ... ഇനി കുരിശ് കാണിക്കേണ്ട വരുമോ ശന്തനാകൻ....???

ടോണി • 23-08-2020 22:24

Sathyam parayaallo bro.. ee vaka criticisms kaaranamaa aadhyame thanne 'ith CUCKOLD theme story aanu.. aavashyamullavar maathram vaayichaal mathi.. veruthe budhimuttenda' ennu.. poraathathinu ithu nammude swantham kadhayumalla.. so aa kanakkil just onnu paranju pokunnath ok.. but criticisms maathramaayi ingane ettu vaangaan enikkathra nalla vishaala hridhayamonnumilla saho.. Athinu saho kkulla kazhivu enikku kittilla ?
enthayaalum ini ivarkkulla marupadikalonnum enikku kodukkaan thonnunnilla.. ithode last.. ?
Enne aarengilum addressed cheythu parayunnundengilo kadhakku oththu cherunna nalla scene ideas parayunnundengilo maathram reply tharaam.. athu mathi

അജ്ഞാതൻ • 23-08-2020 22:37

ടോണി ബ്രോ

നമ്മളുടെ കഥ ഇഷ്ടപ്പെടാത്ത ആളുകളോട് ഞാൻ പറഞ്ഞിട്ടുണ്ട്...ഇൗ കഥ ഒഴിവാക്കി വേറെ കഥ വായിച്ചോ എന്ന്.. ബ്രോയും അത് തന്നെ ചെയ്യു... ഇഷ്ടപ്പെടുന്നില്ല എങ്കിൽ ഒഴിവാക്കൂ...

മൗനം വിദ്വാന് ഭൂഷണം എന്നല്ലേ... നമ്മൾക്ക് അടുത്ത ഭാഗത്തെ പറ്റി ചിന്തിക്കാം ഇനി...

Salhi • 23-08-2020 14:29

Inim 15 part Indo ??

അജ്ഞാതൻ • 23-08-2020 14:48

അൻഷുളിനെ നമ്മൾക്ക് ഇഞ്ചിഞ്ചായി കൊല്ലേണ്ടെ... അതിന് 15 ഭാഗം മിനിമം വേണം ചിലപ്പോ അതിൽ കൂടുതലും...

Salhi • 23-08-2020 18:43

Thirichu swathiye koode konnalo.?

Kolusan • 23-08-2020 14:27

ഒരു വലിയ നന്ദി എന്റെ ഒരു അഭിപ്രായം പരിഗണിച്ചതിനു

അജ്ഞാതൻ • 23-08-2020 14:49

ഞാൻ പറഞ്ഞില്ലേ ജയരാജന് വാക്കിന് വിലയുള്ളവൻ ആണ്... അയാള് ചെയ്യും എന്ന്... ഇനിയ കൊലുസ്സിട്ട് അർമാധിക്കും...

ടോണി • 23-08-2020 14:54

Aa oru title njanum innale kandirunnu..  appozhe thonni athaarkkaanennu.. ?

JOBIN • 23-08-2020 13:42

മനോഹരം...

അജ്ഞാതൻ • 23-08-2020 13:50

അതി മനോഹരം ആക്കേണ്ടെ....?

JK • 23-08-2020 13:32

Hi
I am looking for a novel
നോവലിൻറെ പേര് ആർക്കെങ്കിലും അറിയൂ എന്ന് നോക്കണേ ഒരു അമ്മയും മകനും ഒന്നും പെങ്ങളും പിന്നെ അവൻറെ അടുത്ത് താമസിക്കാൻ വരുന്നു ഒരു പണക്കാരനായ ആയ ആളുടെ കഥയാണ് അവൻറെ അമ്മ അമ്മ വീട്ടിലേക്ക് പോകുന്നത് പിന്നെ അവളുടെ കൂടെ പണി നടക്കുകയാണ് ഇങ്ങനെ ഒരു നോവലും വായിച്ചത് ആയിട്ട് ഓർക്കുന്നുണ്ടോ പേര് അറിയാമോ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക

അജ്ഞാതൻ • 23-08-2020 21:28

JK No idea ബ്രോ

Jose joseph • 23-08-2020 12:51

dear Ajhnata,

Thank you for the story.. valarey nannayirikkunnu.. Kooduthal vayikkan kothiyakunnu....... Can i give some suggestions?

You can add an experience of The man and woman applying butter and jam on the breasts and pussy, massaging and sucking.. similarly appying the same on cock and massaging and sucking.. Athu kelkan valarey rasamayirikkum.... Athupoley  bath tubil kidannu  parasparam soap thechu rasippichu kulikkunnathu  describe cheythu ezhuthiyal  kelkkunnavarukku kambiyakum.....njan anginey cheythu rasikkarundu.. Please give your real life experiences

അജ്ഞാതൻ • 23-08-2020 13:12

Jose Joseph

Happy to know that you like the story...

You suggestions can be considered and we may include in the coming chapters... We just reach the interval...

Picture abhi bhi bhakki Hein Mera dhosth...

dharpaka • 23-08-2020 12:49

സ്വാതി ഇപ്പോഴും പൂർണതയിൽ എത്തിയിട്ടില്ല..കുട്ടികളെയും കൂട്ടി ജയരാജിനൊപ്പം പുറത്തൊക്കെ പോവണം..സാരി മാറി ജിൻസും ലെഗിൻസ് എല്ലാം ഇടണം..ജയരാജന് വായിച്ചു കൊടുക്കണം..അവൾക് തോന്നുമ്പോൾ എല്ലാം വായികുന് കാമ റാണി ആവണം..എന്നാൽ ജയരാജ് അവളെ അതിന് ഒരിയ്ക്കലും നിർബന്ധിയ്ക്കുക അരുത്

അജ്ഞാതൻ • 23-08-2020 13:10

ജയരാജ് അത്രക്ക് മോഡേൺ ആണോ...

എന്റെ അഭിപ്രായത്തിൽ സാരി വളരെ അധികം യാഥാസ്ഥിതികമായ ഉടുക്കാം... ആദ്യ ഭാഗങ്ങളിൽ സ്വാതി ഉടുത്ത പോലെ... ഏറ്റവും സെക്സി ആയും ഉടുക്കം... അത് എങ്ങനെ എന്ന് സ്വാതി തന്നെ കാണിച്ച് തരും...

ബാക്കി കാര്യങ്ങൽ wait and see

ടോണി • 23-08-2020 13:58

ഏതു പുസ്തകമാ വായിച്ചു കൊടുക്കേണ്ടത്.. രാമായണമോ അതൊ ഗീതാജ്ഞലിയോ?.. ?

അജ്ഞാതൻ • 23-08-2020 14:09

ബാലരമ..
???

ജയരാജന് കുട്ടികളുടെ മനസ്സല്ലെ....

Haridas • 23-08-2020 12:44

Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ അന്ഷുലിനോട് ചെറിയ സഹതാപം മാത്രം. ജയരാജ്‌ പറഞ്ഞത് പോലെ കാലത്തിനും നേരത്തിനും അനുസരിച്ചു ജീവിക്കാൻ സ്വാതി പഠിച്ചു. ജീവിതം ആസ്വതിച്ചും തുടങ്ങി. ക്ലൈമാക്സ്‌ സന്തോഷപ്രദം ആകണേ എന്ന് റിക്വസ്റ്റ് ചെയ്യുന്നു. Waiting for next sunday.
Thanks and regards.

അജ്ഞാതൻ • 23-08-2020 13:07

ഇനിയും 4 മാസം കഴിയും ക്ലൈമാക്സ് വരാൻ... അപ്പോ നോക്കാം ക്ലൈമാക്സ് എന്താകും എന്നും..

ലോലൻ • 23-08-2020 12:29

അജ്ഞാതൻ ഈ പാർട്ടും അതി ഗംഭീരം . Cuckold warning കണ്ടപ്പോൾ പക്ഷെ ഇതിലും പ്രതീക്ഷിച്ചു . പിന്നെ ബ്രോ പറഞ്ഞത് പോലെ പയ്യെ മാറട്ടെ . എങ്കിലും ഇടക്ക് വെച്ച് ഇപ്പോഴും സ്വാതിയുടെ ഉള്ളിന്റെ ഉള്ളിൽ സ്നേഹം മാത്രം ആണെന്ന് പറഞ്ഞത് അങ്ങോട്ട് ദഹിച്ചില്ല . അവൾ കാമ സുഖത്താൽ എല്ലാം മറക്കാൻ ആണ് ശ്രമിക്കുന്നത് . അന്ഷുലിനു ഇനി ഇപ്പോൾ എന്തായാലും പേടി ആയി . അപ്പോൾ അവന്റെ മുന്നിൽ വെച്ച് ഇതിലും നന്നായി ഇനി വരുന്ന പാർട്ടുകളിൽ പ്രതീക്ഷിക്കാമല്ലേ .

അജ്ഞാതൻ • 23-08-2020 13:06

എല്ലാ cuckoldum ഭർത്താവിനെ അടുത്തിരുത്തി ഭാര്യയെ പണിയുന്ന പരിപാടി അല്ലാ... ഇൗ കഥയിൽ അങ്ങനെ ഒരു scope ഇല്ലാ... പക്ഷേ അടുത്ത ഭാഗം മുതൽ ഡോസ് കൂടും മെല്ലെ മെല്ലെ....

Kamukan • 23-08-2020 12:21

Again good ??

അബിൻ • 23-08-2020 18:36

കഥ വളരെ മോശം ആയിക്കൊണ്ടിരിക്കുക ആണ് കൂടുതൽ മോശം ആവുമുന്പ നിർത്തുന്നത് അല്ലെ നല്ലത് (സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നത് പോലെ)

അജ്ഞാതൻ • 23-08-2020 21:27

15 ഭാഗങ്ങൾ കൂടി എഴുതാതെ ഞാൻ നിരുത്തില്ല ബ്രോ... ബ്രോ വായിക്കാതെ ഇരുന്നാൽ മതി... Problem Solved...

ടോണി • 23-08-2020 22:26

Athra thanne

അജ്ഞാതൻ • 23-08-2020 21:26

Thanks കാമുകൻ... ???

Ramesh Babu M • 23-08-2020 12:14

ഈ പാർട്ട് ഗംഭീരം . ആവിശ്യത്തിന് പേജുകൾ ഉള്ളതുകൊണ്ട് ടെൻഷനില്ലാതെ വായിക്കാൻ സാധിച്ചു ("തുടരും" എന്നുള്ള ഭാഗം വരുമോ വരുമോ എന്നുള്ള ടെൻഷൻ uha? uha?.)

പിന്നെ ഒരു കാര്യം പറയാനുള്ളത് ടോണിയോടാണ്. ഇപ്രാവശ്യം അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട്. അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കാൻ മനസ്സിരുത്തി കഥയോട് ചേർന്ന് വായിക്കുമ്പോൾ മാത്രമേ അക്ഷരത്തെറ്റുകൾ നമുക്ക് മനസ്സിലാവുകയുള്ളൂ. ഓടിച്ചു വായിച്ചാൽ ഒരിക്കലും അക്ഷരത്തെറ്റുകൾ മനസ്സിലാവുകയില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

പിന്നെ കഥയിൽ ഒരു കൺഫ്യൂഷൻ വരുന്നുണ്ട് അത് ഞാൻ രണ്ടു വട്ടം കൂടി വായിച്ചിട്ട് അജ്ഞാതനോട് പറയാം , ഏതായാലും ഉഗ്രൻ സദ്യ തന്നെയാണ്. good Job Ajnathan & Tony. Thanks a lot

അജ്ഞാതൻ • 23-08-2020 13:04

രമേശ് ബ്രോ

ഞാന് ഇൗ പ്രോജക്ട് dead line എത്തുമ്പോൾ പണി എടുക്കുന്ന ടീമിൽ ആണ്... അതുകൊണ്ട് ഇന്നലെയും മെനിഞ്ഞന്നും ആണ് അധിക ഭാഗവും പുള്ളിക്ക് ക്‌ട്ടിയത്... പുള്ളി നോക്കും എന്നത് കൊണ്ട് ഞാൻ സ്പെല്ലിംഗ് mistake ശ്രദ്ധിച്ചും ഇല്ല... പക്ഷേ ഇന്നലെ.tony bro നല്ല busy ആയിരുന്നു പകൽ...

അടുത്ത ഭാഗത്ത് നോക്കാം സ്പെല്ലിംഗ് mistakes പിന്നെ തുടരും ഇതിന്റെ last ഭാഗം വരെ....

കൺഫ്യൂഷൻ എന്താ എന്ന് ഒന്ന് പറയണം... ഇൗ ഭാഗത്ത് സന്ദർഭങ്ങൾ ക്രമത്തിൽ അല്ല. ഒരു മിക്സിംഗ് നടത്തിയിട്ട് ഉണ്ട്...

ടോണി • 23-08-2020 13:21

1,2,3 parts of this episode is fully corrected by me.. (maybe upto 16th page)

6th and 7th part of this episode njan vaayichu nokkkiyathu polumilla ithuvare.. ? athu Ajnaathan bro thanneyaanu nokkiyath.. enikkini raathri muzhuvanumirunnu vaayikkanam..

Pinne 4th and 5th part last oru manikkooril njan pettennu irunnu correct cheythathaanu.. njanathil aakappaade nokkiyath dialogues and paragraphs pattern aanu.. didn't do all spelling checks or grammer mistakes.. so..

Innale otta divasam kond saho vallaathe effort eduthaanu 3rd part muthal ezhuthiyath.. I admire that.. ?? njan busy aayi poyathu kond vaikitt muthalaa enikk ellamonnu nokkaan time kittiyath..

Next time nerathe thanne ithellaam cheyyaan sremikaam.. ningale vishamippikkilla..

Anandhu • 23-08-2020 11:58

Bro kadha super aayittund
English njan innale vayichu athil swathiyum anshulum USA lek pokunnu ennanu . Anshul avale chodyam cheyyukayo aval avanod nadannathokke parayunnum illa

ഇതിൻ്റെ Climax അതിൽ നിന്നും വ്യത്യസ്തമാകട്ടെ എന്ന് വിശ്വസിക്കുന്നു

അജ്ഞാതൻ • 23-08-2020 13:01

English pole ആണോ ഇത് ഇതുവരെ പോയത്... ഇംഗ്ലീഷിൽ ഉള്ളതിനേക്കാൾ പല സംഭവങ്ങൾ add ചെയ്തു... ഒരു ഫുൾ part extra വന്നു.. അതുപോലെ ഇനിയും ഉണ്ടാകും...

ക്ലൈമാക്സ് ഇനിയും 15 ആഴ്ചകൾ അകലെ ആണ്...

ആര്യൻ • 23-08-2020 11:30

ഒറിജിനൽ സ്റ്റോറിയുടെ ക്ലൈമാക്സ്‌ നമുക്ക് വേണ്ട ബ്രോ.
അതൊക്കെ നോർത്ത് ഇന്ത്യൻസിന് അക്‌സെപ്റ് ചെയ്യാൻ പറ്റുമായിരിക്കും.

അൻഷുൽ അത്രയ്ക്ക് ക്രൂരൻ ഒന്നും അല്ലല്ലോ.

ഏതായാലും ക്ലൈമാക്സ്‌ വ്യത്യസ്‍തം ആയിരിക്കും എന്ന് ബ്രോ സൂചിപ്പിച്ചിരുന്നല്ലോ.അതൊരു ആശ്വാസം.
(അഭിപ്രായം മാത്രം ആണ് ട്ടോ.ആജ്ഞാപിക്കുന്നതല്ല ??)

അടുത്ത പാർട്ടിൽ ഇതുവരെയുള്ള സ്വാതിയെക്കുറിച്ചും ജയരാജനെയും കുറിച്ചുള്ള അന്ഷുലിന്റെ സംശയം അവൻ ഉറപ്പിക്കുമായിരിക്കുമല്ലേ ?

Waiting.... ?

അജ്ഞാതൻ • 23-08-2020 12:58

English വായിച്ച ഒരാൾക്ക് അടുത്ത ഭാഗം എന്ത് എന്ന് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരണോ....?

അജ്ഞാതൻ • 23-08-2020 12:59

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം....

ടോണി • 23-08-2020 11:16

Kuttettan njangalude Icon maatti!... ☹️☹️
Me and Ajnaathan ?

ടോണി • 23-08-2020 11:25

But he accepted the half naked image in 7th page... So, I guess we have a hope for more like this in the future, bro ?

അജ്ഞാതൻ • 23-08-2020 12:57

അതേ ബ്രോ... So we can start putting more images...

അജ്ഞാതൻ • 23-08-2020 13:14

അതേ ബ്രോ അ ഐക്കൺ ഇല്ലല്ലോ....

ടോണി • 23-08-2020 13:55

Now I know the reason..
I used ??‍?‍?? this one.. but its not available in Google sites format.. only on things like FB, Whatsapp etc

I should've used this ? only, ith randu episode mumbu ittappol vannirunnu

അജ്ഞാതൻ • 23-08-2020 14:07

അങ്ങനെയൊക്കെ ഉണ്ടോ.... എന്നാല് അടുത്ത തവണ ശേരിയക്കം....

Vinu • 23-08-2020 10:57

ഈ അൻഷുൽ എന്ത് മൈരേണ.  അവനു പോയി ചത്തൂടെ. കഥ സൂപ്പർ.

അജ്ഞാതൻ • 23-08-2020 12:56

പോ ഭായി... അവൻ ചത്താൽ കളി തീരും... എനിക്ക് ഇൗ കളി ഇനിയും ഒരുപാട് മുന്നോട്ട് കൊണ്ടു പോകാൻ ഉണ്ട്....

വേദിക • 23-08-2020 10:13

നല്ല എഴുത്തു.. കുറച്ചു അഭിപ്രായം പറഞ്ഞോട്ടെ? ഇതൊരു കഥയെ മാറ്റുന്ന പോയിന്റ് ആകാം എന്ന് എനിക്ക് തോന്നുന്നു... അറിയില്ല.. ഞാനും ഒരു പെണ്ണാണ്..
പെണ്ണിന്റെ പ്രേതെകത ഏറ്റവും കൂടുതൽ അറിയുന്ന ആൾ അല്ലെ ഈ ബ്രോ..
പെണ്ണിന്റെ വികാരങ്ങൾ പെണ്ണിന് ഒതുക്കാൻ ആകും.. പക്ഷെ സ്നേഹം കേറിങ് ഒക്കെ വേണം.. അതവിടെ നിൽക്കട്ടെ..

അൻഷുൽ എന്ന കഥാപാത്രത്തിനെ പറ്റി ആണ് എനിക്ക് പറയാൻ ഉള്ളത്..

1- ആളൊരു ആണ് എന്ന നിലയിൽ തോൽവി ആണ്. വെറും തോൽവി..

കാരണം.. ഭാര്യയെ നിർബന്ധിച്ചു വേറെ ഒരാളുടെ ഒപ്പം കിടത്തുക.. ഈ ചാപ്റ്ററിൽ കട്ടിൽ കുലുങ്ങുന്ന ശബ്ദവും,, അവളുടെ കൊലുസിന്റെയും വള കിലുങ്ങുന്നതിന്റെയും ശബ്ദം...
പിന്നെ സ്വന്തം ഭാര്യയുടെ വികാരത്തിന്റെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ ഉള്ള തേങ്ങൽ, അത് കഴിഞ്ഞു ഒരു ആണിന്റെ സുഖത്തിൽ പൊതിഞ്ഞ ശബ്ദം.. അതും അടച്ചിട്ട മുറിയിൽ.. ഇത്രയും കേട്ടിട്ടും സ്വന്തം ഭാര്യയെ അയാൾ ബോഗിക്കുന്നു എന്ന കാര്യം ഈ പൊട്ടന് മനസിലാകുന്നില്ല.. ചിലപ്പോൾ അയാൾ ഭാര്യെയെ ഒരിക്കലും ഓർഗാസം കാണിച്ചിട്ടുണ്ടാകില്ല ( ആദ്യ ഭാഗങ്ങൾ വായിച്ചില്ല..)
അപ്പോൾ ഇങ്ങനെ ഉള്ള ഒരു പോഴൻറെ ഭാര്യാ നാട്ടിൽ മൊത്തം നടന്നു കൊടുത്താലും കുറ്റം പറയാൻ ഇല്ല.. അവൾക്ക് കൂലിപ്പണിക് പോയി വേണണെങ്കിൽ ഭർത്താവിനെ നോക്കാം.. സൊ ഷി ഈസ് എ ടിപ്പിക്കൽ ബിച്.

2- അൻഷുൽ ഒരു അതി ബുദ്ധിമാൻ ആണ്.. കുറുക്കന്റെ ബുദ്ധി ഉള്ളവൻ.

കാരണം// ഇത്രയും കാര്യങ്ങൾ കണ്ടിട്ടും കേട്ടിട്ടും മനസിലാകാത്തത് പോലെ നടിക്കുന്ന ഒരുവൻ. അയാൾക്കറിയാം തന്റെ ഭാര്യയുടെ സൗന്ദര്യത്തിൽ അയാൾ വീഴും എന്നും അവൾ അതിനോട് സഹകരിക്കും എന്നും. അതിനു അയാൾ വഴികൾ ഉണ്ടാക്കി.. ഒരേ റൂമിൽ നിർബന്ധിച്ചു കിടത്തുന്നു.. അവളെ കെയർ ചെയ്യുന്നത് നിര്ത്തുന്നു.. അപ്പോൾ അവൾ അയാൾക്ക് കീഴ്പ്പെടും എന്ന് അറിയുന്ന ചാണക്യൻ..
ആസ് എ റിസൾട്ട്.. അയാൾക്ക് ഒരു കുറവും ഇല്ലാതെ സുഖം ആയി ജീവിക്കാം.. കസേരയിൽ നിന്നും എണീക്കുന്നതു വരെ ഒരു ഇഷ്യൂ ഇല്ലാത്ത ജീവിതം.. അയാളുടെ ഭാര്യയെ മറ്റവൻ മടുക്കുന്നത് വരെ സുഖ ജീവിതം..

ഇത്രയേ പറയാൻ ഉള്ളു.. എഴുത്തു സൂപ്പർ ആണ്.. സെന്റി ആക്കരുത്.. കാരണം ഇവിടെ വരുന്നവർ സന്തോഷിക്കട്ടെ.. അൻഷുൽ റിയൽ ഗെയിം കളിക്കുന്നത് കാണിച്ചു കൊടുക്കണം..
നിങ്ങ കിടു ആണ് കേട്ടോ..

അജ്ഞാതൻ • 23-08-2020 10:39

പെണ്ണിനെ മനസ്സിൽ ആക്കിയത് ഞാൻ അല്ല ഇതിന്റെ ഒറിജിനൽ writer ആണ് വേദിക...

നിങ്ങളുടെ അഭിപ്രായത്തിനു നന്ദി... പിന്നെ ഇൗ ഭാഗത്ത് കണ്ട cuckold humiliation ഇല്ലെ അതേ പോലെ humiliation ഇനിയും വരും അതെല്ലാം വായിച്ചു കഴിഞ്ഞ വായനക്കാരൻ എല്ലാം. Anshul പ്ലാൻ ആണ് എന്ന് പറഞ്ഞാല് എങ്ങനെ വിശ്വസിക്കും.... അങ്ങനെ പ്ലാൻ ഉള്ളവൻ ഇങ്ങനെ കിടന്നു വിഷമ്മിക്കുക ഇല്ലല്ലോ...

ക്ലൈമാക്സ് ആകുമ്പോൾ ചുരുൾ നിവരും... എല്ലാം... അതുവരെ വരിക വായിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പറയുക...

അജ്ഞാതൻ • 23-08-2020 10:51

വേദിക requesting you to read the first part. പക്ഷേ അതിൽ ഒരിക്കലും അവരു തമ്മിൽ ഉള്ള ലൈംഗിക ബന്ധത്തെ പറ്റി പറഞ്ഞിട്ടില്ല... പക്ഷേ അവളിലെ പെണ്ണിനെ ഉണർത്താൻ അവന് ശെരിക്കും കഴിഞ്ഞിട്ടില്ല എന്ന് ഞാൻ കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞിരുന്നു...

ഇതേ ശബ്ദങ്ങൾ കഴിഞ്ഞ ദിവസം കേട്ടപ്പോൾ Anshul സ്വാതിയെ ചോദ്യം ചെയ്യുകയും അവള് ഉത്തരം കൊടുക്കുകയും ചെയ്തിട്ട് ഉണ്ടു... കഴിഞ്ഞ ഭാഗങ്ങൾ.വായിച്ചാൽ അത് എന്ത് ആയിരുന്നു എന്ന് വ്യക്തമാകും... അടുത്ത ഭാഗം അടുത്ത ഞായർ ആഴ്ചയെ വരിക ഉള്ളൂ... So you can read the previous chapters within this period....

Regarding Orgasm....

ഇന്ത്യയിലെ നല്ല ശതമാനം വിവാഹിതയായ സ്ത്രീകളും രതിമൂർച്ഛ എന്ത് എന്ന് അറിയാറില്ല എന്ന് അണ് പഠനങ്ങൾ പറയുന്നത്... പുരുഷന്മാർക്ക് സ്ത്രീകളുടെ രതിമൂർച്ഛ എങ്ങനെ എന്ന് അറിയുകയും ഇല്ല....
Orgasm is a myth for them and many women doesn't know that something like that really exist...

Roshan • 23-08-2020 11:07

Athu ororutharkkum Oro reethiyanu oru gunda okke oru striye bhogikkana pole oru sadharana jeevitham nayikkunna decency olla oralkku pattulla. But orgasam indavan velya Kali venam ennum Ella.

അജ്ഞാതൻ • 23-08-2020 12:54

ഇൗ കഥയിൽ പരസ്പര സമ്മതത്തോടെ അവർ നടത്തിയ കളികൾ എല്ലാം ഞാനെന്റെ ഭാര്യയും ആയി നടത്തുന്ന കളികൾ മാത്രം ആണ്... എന്തിന് അത്രപോലും ഇതുവരെ അവരു കളിച്ചിട്ടില്ല....

പിന്നെ ലൈംഗികതയിൽ നോ descency.... അതൊക്കെ മുറിയുടെ വെളിയിൽ വെച്ച് വേണം പണിക്ക്  ഇറങ്ങാൻ...

നല്ലൊരു ശതമാനം സ്ത്രീകൾക്ക് രതിമൂർച്ഛ കിട്ടാറില്ല അല്ലെങ്കിൽ അങ്ങനെ ഒന്ന് ഉണ്ട് എന്ന് അവർക്ക് അറിയുക പോലും ഇല്ല എന്ന് പറഞ്ഞത് ഞാനല്ല പഠനങൾ ആണ്...

പിന്നെ ഞാൻ രണ്ട് മൂന്ന് സുഹൃതകളോട് സംസാരിച്ചപ്പോൾ അവർ ആകെ ചെയ്യുന്ന position മിഷനറി മാത്രം ആണ്... ബാക്കി എല്ലാം blue film positions ആണെന്ന് ആണ് അവരുടെ വിചാരം... ഇതേ വിചാരം ഉള്ള സ്ത്രീകളും ഉണ്ട്... രതി എന്നത് കുട്ടികളെ ഉണ്ടാക്കാൻ ഉള്ള പരിപാടി ആണ് എന്ന ചിന്ത...

എന്റെ അഭിപ്രായത്തിൽ സെക്സ് എന്നത് രണ്ട് പേരും എല്ലാ നാണവും മാനവും മറന്ന് ശരീരങ്ങളെ പരസ്പരം ആസ്വദിക്കുന്ന ശരീരങ്ങളെ പരസ്പരം ലയിച്ചു ചേർക്കുന്ന ഒരു നടനം തന്നെ ആണ്... അത് കളിക്കേണ്ടത് 20-20 സ്പീഡിൽ അല്ല ടെസ്റ്റ് കളിക്കുന്ന പോലെ ആണ്... അതിന്റെ ഉപോൾപ്പന്നം മാത്രം ആണ് കുട്ടികൾ ..

രാഹുൽ കൃഷ്ണൻ • 23-08-2020 09:23

എന്തോ ആസ്വദിക്കാൻ ഒട്ടും കഴിയുന്നില്ല. മനസിൽ എന്തോ ഒരു വിങ്ങൽ .

അജ്ഞാതൻ • 23-08-2020 21:25

ഇൗ വിങ്ങൾ വരുന്ന ഭാഗങ്ങളിൽ വർദ്ധിക്കും....

Roshan • 23-08-2020 09:21

Itrem okke bharthavine snehikkunnu ennu parayana  oru bharyakku chayyan okkuvo. Mikka cheating kadhakalilum kanunna pole oru Ending avumo ithu.  Anshul Ellam marannu kondu avale veendum snehikkanu,Swathi kuttabhodham vannu pachathapichu veendum Anshul nte koode pokunnu.bharyaye snehikkana oru bharthavinu ithokke mansill ayal avanill snehathinte oru thari enkilum avalodu kanumo.ente abhiprayathill orikalum Ella. Ore samayam aval Anshul ne snehikkunnu ennu parayukayum avane itreyum Thana reethiyill avahelikkukayum chayyukayum Anu Swathi chayyanathu.sneham indonnu enikku doubt anu sheham indankill bharthavu ullappol enkilum aval decent ayi ninnanam avane vishamippikkathirikkan enkilum nokkiyenam. Ithu avante munnill avane avahelikkan matram Anu sramikkunnathu I don't see any love here .

swathikkum oru vayyayika vannal Anshul ingane chayyumo.
Ellam kazhiyumbol pachathapikkana swathioyodu snehanidhiyaya bharthavu kshamichirikkanu enna climax vekkalle bro?.aro last part I'll comment ittapole Anshul ne kolluka ayirikkum ithilum bedham(abhiprayam matram)

Roshan • 23-08-2020 09:26

Swathi cheeting chayyana bharyamare kalum tharam Thana pennu Anu ente abhiprayathill.avar bharthakkanmare cheat chayithalum avae ingane insult chayyarilla.insult chayithalum vere oralude munnill vechu orikalum chayyulla.ithippol maximum avane insult chayithittu sneham Anu ennu parayukayum chayyunnu?.

അജ്ഞാതൻ • 23-08-2020 10:41

Roshan Bro

I have seen your comment in the Original Story Thread.... I think you know about the unfolding events better than me... About the climax and accepting Swathi back you are requested to show enough patience till the final episode ...

Roshan • 23-08-2020 11:03

No bro njan orginal story alla vayichathu oru pakarppanu. Athill ethupole ayirunnu. Atream vayichu nannittu entho onnum alladu akkiya oru climax ayi poyi.

അജ്ഞാതൻ • 23-08-2020 12:42

Roshan

ഞാനും അത് തന്നെ ആണ് വായിച്ചത്. അതാണ് ഇപ്പൊ translate ചെയ്യുന്നത്.    ഞാൻ   റോഷന്റെ കമൻറ് അവിടെ കണ്ടിരുന്നു... അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് നിങ്ങള് വായിച്ചു അല്ലേ എന്ന്.ന്ന്

Roshan • 23-08-2020 14:20

Aaa Roshan njan alla keto. Njan comment chayithittilla.

അജ്ഞാതൻ • 23-08-2020 21:06

എന്നൽ എനിക് ആളെ മാറിയത് ആണ്... റോഷൻ ഒരു കോമൺ പേര് ആണെന്നത് മറന്നു....

ആര്യൻ • 23-08-2020 08:23

ഒരേ സമയം സുഖവും അതിനേക്കാൾ കൂടുതൽ വിഷമവും തോന്നുന്നു

പക്ഷെ നല്ല ഒരു അവസാനം തന്നെ താങ്കൾ ആ വിഷമം മാറ്റും എന്ന് ഉറപ്പുണ്ട്

Whatever കലക്കി ബ്രോ

ഒരു അമ്മയായ ഭാര്യയായ സ്ത്രീയുടെ ഒരു വേശ്യയിലേക്കുള്ള പരിണാമം

കലക്കി ബ്രോ?

അജ്ഞാതൻ • 23-08-2020 10:34

ആര്യൻ ഇംഗ്ലീഷ് വായിച്ചത് അല്ലേ... So you know what's coming...

Climax we can. see.Climax no assurance about it now ..

ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.... ???

Ramesh Babu M • 23-08-2020 08:07

ഇപ്രാവശ്യം എനിക്ക് ഫസ്റ്റ് കമൻറ് ഇടാൻ സാധിച്ചില്ല ?

അജ്ഞാതൻ • 23-08-2020 10:33

അത് കുഴപ്പം.ഇല്ല അടുത്ത തവണ വരുന്ന സമയം അറിഞ്ഞാൽ ഞാൻ നിങ്ങളുടെ ചെവിയിൽ പറഞ്ഞു തരാം...

ഇപ്പൊ വായിച്ചു detailed comment ഇട്ടെ....

Ramesh Babu M • 23-08-2020 12:17

??????????

ഭീം♥️ • 23-08-2020 08:06

വിഷമം ഇല്ലങ്കിൾ ഞാൻ അഭിപ്രായം എഴുതാം.... വായിക്കട്ടെ

Niyas • 23-08-2020 09:04

വായിച്ചിട്ട് അഭിപ്രായം തീർച്ചയായും പറയാം ബ്രോ

അജ്ഞാതൻ • 23-08-2020 10:31

അതേ നിയാസ് ബ്രോ അതാണ്.... ഏതൊരു വായനക്കാരനും അഭിപ്രായം.പറയാം...

അജ്ഞാതൻ • 23-08-2020 10:31

ഭീം ബ്രോ

അഭിപ്രായങ്ങൾ കേൾക്കാൻ  എനിക്ക് യാതൊരു വിഷമവും ഇല്ല പകരം.സന്തോഷം മാത്രമേ ഉള്ളൂ.... അങ്ങേയ്ക്ക് എന്ത് അഭിപ്രായം വേണം എങ്കിലും പറയാം... എനിക്ക് കഴിയുന്ന വിധത്തിൽ ഞാൻ മറുപടിയും തരാം...

അപ്പോ വയിക്ക് എന്നിട് അഭിപ്രായം പറയൂ....