0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 7.9K
തന്റെ മരുന്ന് കഴിക്കാനായി മുറിയിലേക്ക് പോയി.. എന്നിട്ടവൻ പുറത്തേക്കു വരുമ്പോൾ ജയരാജവിടെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.. അവനയാളുടെ അടുത്ത് വീൽചെയറിൽ ഇരുന്നു.. സ്വാതി അവിടേക്കപ്പോൾ മൂന്നു കപ്പിലായി ചായയും കൊണ്ടു വന്നു...
അവർ ചായ കുടിക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞുവാവ മുറിയിൽ കിടന്നു കരയാൻ തുടങ്ങി.. സ്വാതി വേഗമെഴുന്നേറ്റ് മോളുടെ അടുത്തേക്ക് പോയി.. അവൾക്കു കുറച്ചു നേരത്തേ പാലു കൊടുത്തിരുന്നു.. അതു കൊണ്ടവൾ മോളെയും എടുത്തു കൊണ്ട് ലിവിങ് റൂമിലേക്കു വന്നു.. തന്റെ കുഞ്ഞുമകളെ കണ്ടപ്പോൾ അവനൊത്തിരി സന്തോഷമായി... അവളോട് മോളെ തന്റെ കയ്യിൽ കുറച്ചു നേരം വെച്ചിരിക്കാൻ തരാൻ അവളോടവൻ ആവശ്യപ്പെട്ടു... സ്വാതി ചിരിച്ചു കൊണ്ട് തന്റെ ഭർത്താവിന്റെ കയ്യിലേക്ക് മോളെ കൊടുത്തു... കുറച്ചു ദിവസത്തിനു ശേഷമാണ് തന്റെ കുഞ്ഞുമകളെയിങ്ങനെ കൈകളിൽ എടുത്ത് താലോലിക്കുന്നത്.. അവന്റെ കണ്ണിൽ നിന്നും വാത്സല്യത്തിന്റെ നീർതുള്ളികൾ വന്നു... എന്നാലാ സമയത്ത് ജയരാജേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിന്ന സ്വാതിയതു കണ്ടില്ല... മോളെ കുറച്ചു നേരമങ്ങനെ കയ്യിൽ വെച്ച് കൊഞ്ചിച്ചു കൊണ്ട് അവൻ വീണ്ടും സ്വാതിയുടെ കൈകളിലേക്കവളെ ഏൽപ്പിച്ചു... സ്വാതി മോളെയും എടുത്തുകൊണ്ട് ജയരാജിനരികിൽ ആ സോഫയിലിരുന്നു ചായ കുടിച്ചു... ജയരാജും കുഞ്ഞിനെ കണ്ടപ്പോൾ വാത്സല്യപൂർവം അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് സ്വാതിയെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും... എന്നിട്ട് രണ്ടു പേരും കൂടി അൻഷുലിന്റെ മുഖത്തേക്ക് നോക്കി... അവന്റെ മുഖത്തും സന്തോഷമായിരുന്നു... എങ്കിലുമപ്പോൾ ജയരാജും തന്റെ ഭാര്യയും കൂടെ ഒരുമിച്ചാ സോഫയിൽ തന്റെ കൈകുഞ്ഞുമായി ചേർന്നിരിക്കുന്നതു കണ്ടപ്പോൾ അവനു വല്ലാതെ തോന്നി... 'അന്നാ ആക്സിഡന്റ് നടന്നില്ലായിരുന്നുവെങ്കിൽ ഇപ്പോ താനായിരുന്നു അവളുടെ കൂടെയവിടെ മോളെയും കൊഞ്ചിച്ചു

💬 Comments

View all comments