0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 7.9K
കഴിഞ്ഞില്ല.. പക്ഷെ പെട്ടെന്നാണ് പുറത്തേക്ക് പോകണമായിരുന്നു എന്ന ഓർമ വന്നത്... അതുകൊണ്ടു വന്നതാ..." അവൾ മെല്ലെ കണ്ണിന്റെ മുകളിൽ നിന്നും കൈ എടുത്തു മാറ്റിയിട്ടു കാമുകനെ പിരിയാൻ വയ്യാത്ത ഒരു കാമുകിയെ പോലെ ഒരു നിമിഷം പോലും പിരിഞ്ഞു നിൽക്കുന്നത് ഇഷ്ടമല്ലാത്തതു പോലെ ചോദിച്ചു... സ്വാതി: "എവിടെ പോകുവാ..? പോയിട്ട് വേഗം തിരിച്ചു വരില്ലേ...?" ജയരാജ് മെല്ലെ തന്റെ വിരലുകൾ കൊണ്ട് അവളുടെ പിങ്ക് നിറമുള്ള ചുണ്ടുകളിൽ ഒന്നു തലോടിയിട്ടു പറഞ്ഞു... ജയരാജ്: "മന്ത്രി വിളിപ്പിച്ചതു കൊണ്ടാ മോളേ.. കുറച്ചു പണിയുണ്ട്.. ഉച്ച കഴിയും വരാൻ.. എന്നാലും വേഗമെത്താൻ നോക്കാം..." അയാളുടെ ഉത്തരത്തിൽ പൂർണമായും ത്രിപ്തിയായില്ല എങ്കിലും വിഷാദം കലർന്നൊരു ചിരിയോടെ അവൾ പറഞ്ഞു... സ്വാതി: "ശെരി.. എങ്കിലിനി അധികം വൈകിച്ച് മന്ത്രിക്കു ദേഷ്യം വരുത്തണ്ട... വേഗം പോകാൻ നോക്ക്..." അവളുടെ മുഖത്തെയാ മൂകത ശ്രദ്ധിച്ചു കൊണ്ട് ജയരാജ് ഉടനേ തന്നെ മുഖം താഴ്ത്തി തന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ കവർന്നു...  സ്വാതി കൈകളുയർത്തി ജയരാജിന്റെ മുഖത്തെ തന്നോടു അടുപ്പിച്ചുകൊണ്ട് ഗാഢമായി അയാളെയും ചുംബിച്ചു... ഒന്ന് രണ്ടു മിനിറ്റങ്ങനെ ചുംബിച്ച ശേഷം അവളിൽ നിന്നും മുഖമൽപ്പം ഉയർത്തിയിട്ടയാൾ പറഞ്ഞു... ജയരാജ്: "നിന്നെ ഇങ്ങനെ കാണുമ്പോൾ വിട്ടിട്ടു പോകാൻ തോന്നുന്നില്ല മോളേ..." സ്വാതിയപ്പോൾ പൂർണമായ ചിരിയോടെ അവളുടെ കാമുകന്റെ മുഖത്തേക്ക് നോക്കിയിട്ട് അയാളുടെ തലമുടിയിൽ പതിയെ തഴുകിക്കൊണ്ട് പറഞ്ഞു... സ്വാതി: "സാരമില്ല.. എനിക്കും കൂടി വേണ്ടിയല്ലെ ഈ പോകുന്നെ... എവിടെ പോയാലും എന്നെ ഓർത്താൽ മതി... പിന്നെ പോയിട്ടു പണി തീർത്തിട്ട് വേഗമിങ്ങു വരണം... ഞാൻ കാത്തിരിക്കും..."

💬 Comments

View all comments