Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]
അപ്പോഴായിരിക്കും സമയം നോക്കിയപ്പോൾ അത് വീണ്ടും കെട്ടാതെ നേരെ സോണിയമോളെ സ്‌കൂളിൽ പോകാൻ ലേറ്റ് ആകാതെയിരിക്കാൻ വേണ്ടി വിളിക്കാൻ വന്നത്...'
എങ്കിലുമവൻ വീണ്ടുമാലോചിച്ചു...
'പക്ഷെ സ്വാതിയുടെ ദേഹത്ത് ഇത്രയധികം പാടുകൾ എങ്ങനെ വന്നു..? കൂടാതെ അവളുടെ ഇപ്പോഴത്തെ മണവും വ്യത്യസ്തമാണ്... ഇന്നലെ രാവിലെ ചായ കുടിച്ച് ജയരാജേട്ടന്റെ മുറിയിൽ നിന്നു വന്നപ്പോഴും ഇതേ മണമായിരുന്നു.. എന്നിട്ട് ജയരാജേട്ടൻ മുറിയിൽ നിന്നു പുറത്തു വന്നപ്പോഴും അതേ ഗന്ധം തന്നെയായിരുന്നു... ഇനി ചിലപ്പോ അവളിപ്പോൾ ജയരാജേട്ടന്റെ വല്ല ബോഡി സ്പ്രേയും എടുത്ത് ഉപയോഗിക്കുന്നുണ്ടാവുമോ?..'
അവൻ അല്പനേരം അതെല്ലാം കൂടി ആലോചിച്ചു കിടന്നു... പിന്നീട് അതിൽ നിന്നെല്ലാം വിടുതൽ നേടി കിടക്കയിൽ നിന്നും പതിയെ എഴുന്നേറ്റ് വീൽചെയറിൽ കയറി നേരെ ലിവിങ് റൂമിലേക്ക് പോയി.. അവിടെ സ്വാതി സോണിയമോളെ സ്‌കൂളിൽ പോകാനായി തയ്യാറാക്കുകയാണ്.. അവൻ വീണ്ടും അവളുടെ ബ്ലൗസിന്റെ പിന്നിൾ കിടന്ന് ഊഞ്ഞാലാടുന്ന ആ നാടയിലേക്കു നോക്കി.. തന്റെ ഊഹം ശെരിയായിരിക്കുമെന്നവനു തോന്നി...
അപ്പോഴേക്കും ജയരാജ് മുറിയിൽ നിന്നും പുറത്തേക്കു വന്ന് നേരെ വാതിലിനടിയിൽ കിടന്ന പത്രമെടുക്കാൻ ചെന്നു... അൻഷുലിനപ്പോൾ അയാളുടെ ശരീരവും തന്റെ ഭാര്യയുടേതു പോലെ തന്നെ വാസനിക്കുന്നുവെന്ന് തോന്നി... എന്തായാലും അവൾ അയാളുടെ ബോഡി സ്പ്രേ ഉപയോഗിക്കുന്നുണ്ട് എന്ന് അവനുറപ്പിച്ചു... 'പുതിയ സാരിയും, വളകളും, കൊലുസ്സുമെല്ലാം വാങ്ങിക്കൊടുത്തപ്പോൾ പുതിയ സ്പ്രേയും വാങ്ങിക്കൊടുത്തിട്ടുണ്ടാവും.. അല്ലേലും അവൾക്കിപ്പൊ എല്ലാം പുതിയ രീതികളല്ലേ...'
അവൻ അടുക്കളയിൽ മകൾക്കു കഴിക്കാൻ വേണ്ടി ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കുന്ന തന്റെ ഭാര്യയെ നോക്കി... എന്നിട്ട് സോഫയിൽ പത്രവുമായി ഇരുന്ന് അതു വായിക്കാൻ തുടങ്ങിയ ജയരാജേട്ടനെ നോക്കിയവൻ പറഞ്ഞു....
💬 Comments
View all comments