സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]
📝 Ongoing
👁 883381 views ❤ 485 likes 💬 272 comments
സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19
Swathiyude Pathivrutha Jeevithathile Maattangal Part 19
Author : അജ്ഞാതൻ & Tony | Previous Part
(((ഞങ്ങളുടെ എല്ലാ പ്രിയ വായനക്കാർക്കും നമസ്കാരം....NB: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആരുമായും സാമ്യമില്ല.. തികച്ചും സാങ്കൽപ്പികമായ കഥാപാത്രങ്ങളും സന്ദർഭങ്ങളുമാണ് ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നത്.. അതു കൊണ്ട് ഈ കഥയെ ഒരു കഥയായി മാത്രം കണ്ടു കൊണ്ട്, യഥാർത്ഥ ജീവിതത്തിൽ സംഭവ്യമല്ല എന്ന കരുതലോടെ വായിക്കണമെന്നു അപേക്ഷിക്കുന്നു...
We are here to entertain..
Not to spoil anyone's lives...
2020 ഏപ്രിൽ 7-ാം തിയതി വിഷുവിനു ഒരാഴ്ച മുന്നേ എഴുതിത്തുടങ്ങിയ സ്വാതിയുടെ പതിവ്രത ജീവിതത്തിലെ പരിണാമയാത്ര, 5 മാസങ്ങൾക്കിപ്പുറം നല്ലൊരു ഓണവും കൂടി കഴിഞ്ഞ് 19-ാം അധ്യായത്തിലേക്കു എത്തി നിൽക്കുമ്പോൾ കഥയും കഥാപാത്രങ്ങളും കാതങ്ങളോളം സഞ്ചരിച്ചിരിക്കുന്നു... തുടക്കത്തിൽ കഥാപാത്രങ്ങളോട് ഉണ്ടായിരുന്ന പലരുടെയും സമീപനവും കാഴ്ചപ്പാടുകളും കഥയുടെ കൂടെ എത്രത്തോളം മാറിയിരിക്കുന്നുണ്ട് എന്ന് ഞങ്ങൾക്കിപ്പോൾ അറിയാം…
അൻഷുൽ...
തുടക്കത്തിൽ ഈ കഥയിലെ നായികയുടെ ഭർത്താവ് എന്ന നിലയിൽ നിന്നും ഇപ്പോൾ പല വായനക്കാരുടെയും മനസ്സിലൊരു നോവായി മാറിയിരിക്കുന്നു അൻഷുൽ എന്ന കഥാപാത്രം... കഴിഞ്ഞ ഭാഗം കടന്നു പോയത് അൻഷുലിന്റെ മനസ്സിന്റെ കൂടെയാണ്... പലപ്പോഴായി
💬 Comments
View all comments