Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 2 [Tony]
മതി സ്വാതി..
സ്വാതി: (കണ്ണീരിന്റെ വക്കിൽ) എന്റെ ഈയൊരു അവസ്ഥയെ എന്തിനാ നിങ്ങളിങ്ങനെ മുതലെടുക്കുന്നത്?
ജയരാജ്: നിങ്ങൾ ഇപ്പോൾ നിസ്സഹായരാകുകയാണ്.. നിങ്ങളെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്.. എന്റെ എല്ലാ ജോലികളും മാറ്റിവെച്ചിട്ട്.. എനിക്കിന്ന് അടുത്ത തിരഞ്ഞെടുപ്പിനുള്ള മീറ്റിംഗിനു സിറ്റിയിൽ പോകേണ്ടതാണ്.
സ്വാതി: എന്തുകൊണ്ടാണ് നിങ്ങൾക്ക് അതു വേണമെന്ന് പറയുന്നത്.. ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്.. എനിക്ക് നിങ്ങളെക്കാൾ 20 വയസ്സ് കുറവുമാണ്..
ജയരാജ്: നോക്കു സ്വാതി.. എനിക്ക് ഒന്നാമത്തെ സമയമില്ല.. വെറുതെ എന്റെ സമയം പാഴാക്കാനാണെങ്കിൽ പിന്നെ എന്തിനാണ് എന്നെ വിളിച്ചത്..
സ്വാതി: സാർ..
ജയരാജ്: എനിക്ക് വേണമെങ്കിൽ ബലം പ്രയോഗിച്ച് എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഒരു കാറിൽ നിന്നെ കയറ്റികൊണ്ടുപോകാമായിരുന്നു.. പക്ഷെ ഞാനങ്ങനെ ഒന്നും നിന്നോട് ചെയ്തിട്ടില്ല.. കാരണം നിങ്ങളെ ബഹുമാനിക്കുന്നു.. എന്നെക്കാൾ പ്രായം കുറഞ്ഞവരാണെങ്കിൽ പോലും..
സ്വാതി: (കരച്ചിൽ പതിയെ മാറി ഒരു വികാരവുമില്ലാതെ അയാളുടെ മുഖത്തേക്ക് നോക്കി)
ജയരാജ്: ഞാൻ 10 മിനിറ്റ് താഴെ വെയിറ്റ് ചെയ്യാം.. നിനക്ക് ശെരിയെന്നു തോന്നുന്നുവെങ്കിൽ.. ജനലിന്റെ അവിടെ വന്നു നിന്നു കൊണ്ട് എന്നെ വിളിക്കണം.. ഞാൻ വരും.. ഞാൻ നേരത്തെ തന്നെ വാച്ച്മാന്റെ കയ്യിൽ നിന്നു മുകളിലെ ഷെഡിന്റെ താക്കോൽ വാങ്ങിച്ചു വെച്ചിട്ടുണ്ട്..
ഇത്രയും പറഞ്ഞു ജയരാജ് പോയി. അയാൾ പോയ ശേഷം സ്വാതി ജയരാജ് പറഞ്ഞത് വളരെ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അവൾക്ക് അവളുടെ എല്ലാ ഓപ്ഷനുകളും നഷ്ടപ്പെട്ടുവെന്ന് ഉറപ്പായി. ഇനി ഇതു മാത്രമാണ് അവശേഷിക്കുന്നത്. അവൾ കർട്ടൺനു പിന്നിലൂടെ ജനാലയിൽ നിന്ന് താഴേക്കു നോക്കി. അവിടെ ജയരാജ് ഇരിക്കുന്നത് അവൾക്ക് കാണാം.
💬 Comments
View all comments