0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 2 [Tony]

Author : Kambikathakal Read All Parts 3.6K

തന്റെ വീട്ടു ചെലവുകളിലേക്ക് അലഞ്ഞുനടന്നു.. അടുത്ത മാസം ഇങ്ങനെ തന്നെ നിലനിർത്താൻ അവൾക്ക് എവിടെ നിന്ന് പണം ലഭിക്കും?.. സോണിയയുടെ ഫീസ്.. അൻഷുലിന്റെ മരുന്നുകൾ.. വീട്ടു വാടക.. ഒരു ജോലി ലഭിക്കാൻ അവൾ വളരെയധികം ശ്രമിച്ചു. പക്ഷേ അവൾക്ക് മാന്യമായ ഒരു ജോലിയും എവിടെയും ലഭിക്കുന്നില്ല. ദൈവം യാഥാർത്ഥമായും ഉണ്ടെങ്കിൽ തനിക്കു വേണ്ടി തീർച്ചയായും എന്തെങ്കിലും ചെയ്യുമെന്ന് അവൾ ചിന്തിച്ചു.. ആ ദൈവം എന്റെ കുട്ടികളെ പട്ടിണിയിലാക്കില്ല. എല്ലാത്തിലുമുപരി, അവൾ ഇപ്പോഴും അൻഷുലിനെ ജീവനു തുല്യം സ്നേഹിക്കുന്നു.. അങ്ങനെയങ്ങനെ അവളുടെ ചിന്തകൾ പോയി..

കുറച്ച് ദിവസങ്ങൾ കടന്നുപോയി. സ്വാതിക്ക് ഇപ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ പണമൊന്നുമില്ല. അവസാന തിയതിക്ക് മുൻപ്‌ ഫീസ് അടക്കാൻ സോണിയയ്ക്ക് സ്കൂളിൽ നിന്ന് ഒരു നോട്ടീസ് ലഭിച്ചു. അടച്ചില്ലെങ്കിൽ അവൾ സ്കൂളിൽ നിന്ന് പുറത്തുപോകണം.

സോണിയ: അമ്മേ, എന്റെ ഫീസ് എന്ന് അടക്കും?
സ്വാതി: അടക്കാം മോളെ.. അമ്മക്ക് പൈസ കിട്ടട്ടെ
സോണിയ: (വിഷമിച്ചു കൊണ്ട്) ആ ആഷി പറഞ്ഞു നിന്റെ അമ്മയ്ക്കും അച്ഛനും കയ്യിൽ കാശൊന്നുമില്ലെന്നു. നീ വെറുതെ ഇനി സ്കൂളിൽ വരേണ്ടന്നു..
സ്വാതി: (കരച്ചിൽ വന്നത് അടക്കിപിടിച്ചു കൊണ്ട്) ഇല്ല മോളെ.. നീ അവർ പറയുന്നതോന്നും ശ്രദ്ധിക്കേണ്ട.. മനസ് വിഷമിക്കാതെ നിന്റെ പഠിത്തത്തിൽ ശ്രെദ്ധിക്കൂ.. അമ്മ എങ്ങനേലും മോൾടെ ഫീസ് അടയ്ക്കാം..
സോണിയ: (പതിയെ സന്തോഷിച്ചു കൊണ്ട്) ഉം ശെരിയമ്മേ. അമ്മ അടക്കുമെന്നു എനിക്കറിയാം. അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാ.. ഉമ്മ!

അതിനു ശേഷം സോണിയ അനിയത്തിക്കൊപ്പം കളിക്കാൻ പോയി. സ്വാതി ഉടനെ കുളിമുറിയിൽ പോയി കതകടച്ച് കരയാൻ തുടങ്ങി.

💬 Comments

View all comments