0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]

വന്നെന്റെ വയറ്റിലിങ്ങനെ ഉമ്മ വെച്ചത്.. അല്ലേ... വീണ്ടും ഇമ്മാതിരി ഓരോ വിവരക്കേട് ചോദിക്കാൻ... ഹ്മ്മ്മ്.. എന്തായാലും ചോദിച്ചതല്ലേ, അതിന്റെ ഉത്തരം കൂടി കേട്ടോ... ഈ വീട്ടിലെ എന്റെ എല്ലാ ചിലവും വഹിക്കുന്നത് ആ മനുഷ്യനാണ്... എന്റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും... അങ്ങേരു പണി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ഇവിടെ ഒറ്റയ്ക്കാവുന്നു എന്ന തോന്നലുണ്ടാവേണ്ട എന്നു കരുതി ഞാനൊന്നു കമ്പനി കൊടുക്കാൻ വേണ്ടി അങ്ങേരോട് സംസാരിക്കുന്നു... അപ്പൊ ഏട്ടന് നമ്മളങ്ങേരെ നമ്മളുടെ കുടുംബത്തിലെ ഒരംഗമായി തന്നെയാണ് കരുതുന്നതെന്നും, അല്ലാതെ നമ്മെൾ അങ്ങേരുടെ ചിലവിൽ വെറുതെ ഉണ്ടുറങ്ങി കഴിയുന്നവരല്ല എന്നും മനസ്സിലാവുമല്ലോ... ഞാൻ അങ്ങേരെ നമ്മുടെ സ്വന്തം ബന്ധുവായി കരുതി പെരുമാറുന്നതിൽ നിങ്ങൾക്കേന്തേലും കുഴപ്പമുണ്ടെങ്കിൽ നിങ്ങളെന്തിനാ പിന്നെ ഇങ്ങോട്ടേക്കു വന്നത്...?" ഞാനന്ന് എത്ര തവണ പറഞ്ഞതാണ് ഇങ്ങോട്ടേക്കു വരേണ്ട വരേണ്ട എന്ന്...! നിങ്ങൾക്കായിരുന്നില്ലേ നിർബന്ധം എന്നെ ഇങ്ങോട്ടേക്കു കെട്ടിയെഴുന്നളിക്കാൻ...! നിങ്ങൾക്കിനിയും അത്ര പ്രശ്നമാണെങ്കിൽ നമുക്കു ഇപ്പൊ ഇവിടുന്നിറങ്ങാം... ഞാനന്നേ തന്നെ പറഞ്ഞതാണ്.. ഇമ്മാതിരി സംശയം നിങ്ങൾക്ക് ഇനിയും ഉണ്ടായാൽ, ഇമ്മാതിരി വിശ്വാസമില്ലാത്ത ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ ഞാൻ അന്നിവിടുന്നു ഇറങ്ങുമെന്ന്... ഹ്മ്മ്.. നിങ്ങൾ പോയി സോണിയമോളെ എഴുന്നേൽപ്പിച്ചു ഡ്രസ്സ് ചെയ്തത് റെഡിയാക്ക്.. ഞാനും പോയി ആ പഴയ സാരിയും ഉടുത്തിട്ട് വാവയെയും എടുത്തിട്ട് വരാം.. എന്നിട്ട് വേഗം ഇറങ്ങിയേക്കാം..!" അത്രയും പറഞ്ഞു കഴിഞ്ഞതും സ്വാതിയുടെ കണ്ണുകൾ നിറഞ്ഞ് ചെമ്പരുത്തി പോലെ ചുവന്നിട്ടുണ്ടായിരുന്നു... അവളത് മനപ്പൂർവം പറഞ്ഞതാണെങ്കിലും പലതും ഉള്ളിൽ തട്ടി തന്നെയായിരുന്നു... എല്ലാം പറഞ്ഞിട്ട് അൻഷുലിന്റെ മറുപടിക്കു പോലും കാത്തു നിൽക്കാതെയവൾ അടുക്കളയിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അൻഷുൽ

💬 Comments

View all comments