0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 9.1K
വിറക്കുന്നുണ്ടായിരുന്നു... അച്ഛൻ കയറാൻ കഷ്ടപ്പെടുന്നത് കണ്ടിട്ട് സോണിയമോളവനെ സഹായിച്ചു.. പിന്നെ എങ്ങനെയൊക്കെയോ അൻഷുൽ കട്ടിലിൽ കയറയിട്ട് മലർന്നു കിടന്നു.. അവനെന്നിട്ട് മട്ടുപ്പാവിലേക്കു നോക്കി.. അവന്റെ ഹൃദയം അസാധാരണമാം വിധം ഇടിക്കുന്നുണ്ടായിരുന്നു... അവനപ്പോൾ തന്റെ "അമ്മമാർ" പറഞ്ഞ വാക്കുകളാലോചിച്ചു... (അവന്റെ അമ്മമാർ എന്താണ് അവനോടു പറഞ്ഞതെന്ന് പിന്നെ പറയാം.. ഞങ്ങളല്ല, അൻഷുൽ തന്നെയത് പിന്നെ നിങ്ങളോടു പറയും...) താൻ ചെയ്യുന്നതിലെ, ചിന്തിക്കുന്നതിലെ തെറ്റ് മനസ്സിലാക്കി ആ അമ്മമാരോട് മനസ്സിൽ ക്ഷമ പറഞ്ഞുകൊണ്ട് അവൻ കണ്ണുകളടച്ചു... അവന്റെ കൺപീലികളിൽ ഒരു തുള്ളി കണ്ണുനീർ താഴേക്കൊഴുകാൻ മടിച്ച് തങ്ങി നിന്നുവോ... അറിയില്ല...... വൈകുന്നേരം... അൻഷുൽ സ്വീകരണമുറിയിൽ നിന്നും വരുന്ന TVയുടെ ശബ്ദം കേട്ടുകൊണ്ട് ഉണർന്നപ്പോഴേക്കും സമയം വൈകുനേരം 6 മണിയായിരുന്നു... ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും അവന്റെ മനസ്സിൽ നിന്നും എല്ലാ ചിന്തകളും പോയിരുന്നു.. എങ്കിലുമവന്റെ ഹൃദയത്തിലൊരു കല്ല് കയറ്റി വെച്ചതു പോലെ തോന്നിയിരുന്നു... അവൻ തന്റെ സംശയങ്ങളെ ദൂരീകരിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് തന്റെ അമ്മമാരെ സ്മരിച്ചു കൊണ്ട് മെല്ലെ കട്ടിലിൽ നിന്നുമിറങ്ങി വീൽചെയറിൽ കയറിയിരുന്ന് സ്വീകരണമുറിയിലേക്കു പോയി.. അവൻ ചെന്നു നോക്കിയപ്പോൾ അവിടെ തന്റെ മകളിരുന്നു TVയിൽ കാർട്ടൂൺ കാണുകയായിരുന്നു.. ജയരാജിന്റെ മുറിയിലേക്കു നോക്കിയപ്പോൾ അതു തുറന്നു കിടക്കുന്നതവൻ കണ്ടു.. അവൻ സോണിയമോളോടു തിരക്കി...
അൻഷുൽ: "മോളെ, അമ്മ ഉറങ്ങുകയാണോ?" കാർട്ടൂണിൽ മുഴുകിയിരുന്ന സോണിയമോൾ TVയിൽ നിന്നും കണ്ണെടുക്കാതെ തന്റെ അച്ഛന് ഉത്തരം കൊടുത്തു... സോണിയ: "ഏയ് ഇല്ലച്ഛാ.. അമ്മയും വല്യച്ചനും കൂടി പുറത്തേക്കു പോയി.." അതു കേട്ട അൻഷുലൊന്നു സ്തബ്ധനായി... അവനോടുന്നു പറയുക പോലും ചെയ്യാതെ തന്റെ ഭാര്യ ജയരാജേട്ടന്റെ

💬 Comments

View all comments