Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]
നാളെ ഡോക്ടർ വരുന്ന കാര്യം പറയുകയായിരുന്നു.. പക്ഷെ അൻഷുവിന് അതിനോടു താല്പര്യമില്ലാത്ത പോലെ... ഡോക്ടറെ ഇങ്ങോട്ടേക്കു വരുത്തിയാൽ പൈസച്ചെലവ് കൂടുതൽ അല്ലെ.. അങ്ങോട്ടേക്ക് പോയാൽ പോരെ.. വെറുതെ അധിക ചെലവ് വേണോ..? ഏട്ടൻ ഞങ്ങൾക്ക് വേണ്ടി ഇപ്പൊത്തന്നെ ഒരുപാട് കാശു ചിലവാക്കിയില്ലേ... എന്നൊക്കെ കുറേ ചോദ്യങ്ങൾ... അൻഷുവിനോട് ഞാൻ പറഞ്ഞതാ, ഏട്ടനെ ഞാൻ കാണുന്ന പോലെ "സ്വന്തം" ആയി കാണാൻ... ഏട്ടൻ ഞങ്ങളുടെ സന്തോഷത്തിനു വേണ്ടി എത്ര പൈസ ചിലവഴിക്കാനും വിഷമമില്ല... ഏട്ടന് ഞങ്ങളെല്ലാം സ്വന്തമല്ലെ എന്നൊക്കെ..."
അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ജയരാജ് അൻഷുലിനെ രൂക്ഷമായൊന്നു നോക്കി....
ജയരാജ്: "എന്താ അൻഷുൽ... നിന്റെ ഭാര്യ എന്നെ അവളുടെ സ്വന്തമായി കാണുമ്പോൾ പിന്നെ നിനക്കെന്താ കുഴപ്പം..? നിങ്ങളെനിക്ക് അന്യരായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ..?
തന്റെ ഭാര്യയുടെ ദേഷ്യവും പെട്ടെന്നുള്ള കള്ളം പറച്ചിലും ജയരാജിന്റെ ചോദ്യം ചെയ്യലുമെല്ലാം കാരണം വീണ്ടും വിഷമത്തിലായ അൻഷുൽ വിക്കി വിക്കി പറഞ്ഞു..
അൻഷുൽ: "അയ്യോ... അ.. അത്.. ഞാ..ൻ... ഉദ്ദേ..ഉദ്ദേശിച്ചത്...."
അൻഷുൽ തന്റെ ഏട്ടനോട് അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിനു മുന്നിൽ വരെ പതറുന്നതു കണ്ടു സ്വാതിക്ക് അൻഷുലിനോട് വീണ്ടും പുച്ഛം തോന്നി... അൻഷുലിനെ സ്വാതി ആക്രോശിച്ചു നിയന്ത്രിച്ച വിധം കണ്ടു ജയരാജ് ഉള്ളിൽ ചിരിച്ചുകൊണ്ട് തുടർന്നു...
ജയരാജ്: "മതി മതി.. നാളെ ഡോക്ടർ വരും.. ഞാൻ പറയാൻ മറന്നതാണ്.. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ പറയണം.. നീയിവിടെ വെറുതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്... ഞാനെന്തായാലും ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. നാളെ ഡോക്ടറോട് ചോദിച്ചിട്ടു പറയാം..."
അതും പറഞ്ഞ് ജയരാജ് വീടും മുറിക്കകത്തേക്കു പോയി..
💬 Comments
View all comments