Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]
സ്വാതിയുടെ ഭാവത്തിന് ഒരു അയവും വന്നില്ല... അവൾ തിരിഞ്ഞു പോലും നോക്കാതെയവനോടു പറഞ്ഞു...
സ്വാതി: "ചെല്ല്.. ചെന്ന് റസ്റ്റ് എടുക്ക്.... ഞാനെന്റെയീ ജോലി തീർക്കട്ടെ... ഭക്ഷണം റെഡിയാവുമ്പോൾ വിളിച്ചോളാം ഉണ്ണാൻ..."
അവളുടെ ദേഷ്യമപ്പോഴും അടങ്ങിയിട്ടില്ല എന്ന് മനസിലായ അൻഷുൽ പിന്നെ അധികമൊന്നും സംസാരിക്കാതെ അടുക്കളയിൽ നിന്നു പുറത്തേക്ക് പോയി... ഹാളിൽ ഇരിക്കാമെന്നാണ് അവനാദ്യം വിചാരിച്ചതെങ്കിലും തന്നെ കണ്ട് വീണ്ടുമിനി അവളുടെ ദേഷ്യം കൂട്ടേണ്ട എന്നു കരുതി മുറിയിലേക്കു തന്നെ പോയി... മോളപ്പോൾ ഹോംവർക്ക് ചെയ്തു കഴിഞ്ഞിട്ടൊന്നു ഉറങ്ങുകയായിരുന്നു...
അല്പം കഴിഞ്ഞ് സ്വാതി വന്നു കഴിക്കാൻ വിളിച്ചപ്പോൾ അൻഷുൽ മോളെയും വിളിച്ചുണർത്തി മിണ്ടാതെ എഴുന്നേറ്റു പോയി അവരോടൊപ്പമിരുന്നു ആഹാരം കഴിച്ചു... പിന്നെ നേരത്തെ തന്നെ അവൻ മുറിയിൽ വന്ന് മരുന്നും കഴിച്ച് കിടന്നു... എന്നും അൻഷുലിനെ കട്ടിലിൽ കിടക്കാൻ സഹായിക്കാൻ വരാറുള്ള സ്വാതി പക്ഷേ അന്ന് വന്നില്ല... അത് താൻ നേരത്തെ ചോദിച്ചതിലുള്ള ദേഷ്യം പോകാത്തതു കൊണ്ടാകുമെന്ന് തോന്നിയ അൻഷുൽ അത്തരമൊരു സീൻ ഉണ്ടാക്കിയതിൽ വീണ്ടും സ്വയം പഴി പറഞ്ഞു കൊണ്ട് ഉറങ്ങി....
ഞായർ രാവിലെ...
അടുത്ത ദിവസം ഞായറാഴ്ച രാവിലെ 6 മണിക്കു തന്നെ അൻഷുൽ എഴുന്നേറ്റു.. വീൽചെയറിൽ കയറിയിരുന്ന് സ്വീകരണ മുറിയിലേക്കുള്ള വാതിൽ മെല്ലെ തുറക്കാൻ തുടങ്ങിയപ്പോഴാണ് അവൻ തന്റെ ഭാര്യ അടുക്കളയിൽ നിന്നും ഒരു കപ്പ് ചായയുമായി ജയരാജിന്റെ മുറിയിലേയ്ക്കു പോകുന്നതു കണ്ടത്...
അവൻ വളരെ കുറച്ചു മാത്രമേ വാതിൽ തുറന്നിരുന്നുള്ളു... ഉറങ്ങിക്കിടക്കുന്ന മകൾ എഴുന്നേൽക്കാതെയിരിക്കാൻ ശബ്ദമുണ്ടാക്കാതെയും ആണ് വാതിൽ തുറന്നത്... അതുകൊണ്ട് സ്വാതി തന്റെ ഭർത്താവ് ഉണർന്നിരുന്നത് അറിഞ്ഞിരുന്നില്ല... രാവിലെ തന്നെ കുളിച്ചൊരുങ്ങിയിരുന്ന
💬 Comments
View all comments