0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21 [Tony]

Author : tony Read All Parts 9.9K
ഇഷ്ടപ്പെട്ടുവെങ്കിൽ എടുത്തോ സ്വാതി..." അതോടെ അയാൾ കാൾ കട്ട് ചെയ്തു... അൻഷുലിന് അവർ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് സംശയം തോന്നി.. എങ്കിലും വീട്ടിൽ വന്നവർ ജയരാജ് പറഞ്ഞ പ്രകാരം തന്നെയാണ് വന്നത് എന്നറിഞ്ഞപ്പോൾ ഉള്ളിലുള്ള പേടി പോയി... അപ്പോഴാണ് അവർ ജയരാജിന്റെ മുറിയിലുള്ള അലമാര പൊക്കിയെടുത്തു കൊണ്ട് പുറത്തേക്കു വരുന്നത് കണ്ടത്.. അവരത് നേരെ അൻഷുലിന്റെ മുറിയിൽ കൊണ്ടു വെച്ചു.. ഇതുവരെ അൻഷുലിന്റെ മുറിയിൽ ഒരു അലമാര ഇല്ലായിരുന്നു.. അതു പോലെ ചില സാധനങ്ങൾ കൂടി അവർ അവിടെ നിന്ന് മാറ്റിയിട്ട് ക്ഷീണത്തോടെ സോഫയിൽ ചെന്ന് ഇരുന്നു.. അവർ അൻഷുലിനോട് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവനവർക്കു ഫ്രിഡ്ജിൽ നിന്നും എടുത്തു കൊടുത്തു.. ഏകദേശം 40-45 മിനിട്ടു കഴിഞ്ഞപ്പോൾ ജയരാജും സ്വാതിയും തിരിച്ച് ഫ്ലാറ്റിൽ എത്തി.. അവർ പരസ്പരം ചിരിച്ചു കൊണ്ടാണു അകത്തേക്ക് കയറി വന്നത്... ജയരാജിന്റെ കൈ സ്വാതിയുടെ വലത് ഇടുപ്പിനു മുകളിലായിരുന്നു... അൻഷുലിന് അതു കണ്ട് എന്തോ സങ്കടം തോന്നി... അവർ നടന്ന് സോഫയുടെയടുത്ത് എത്തുന്നതു വരെ ജയരാജിന്റെ കൈ അവിടെത്തന്നെ ആയിരുന്നു... അവന്റെ ഭാര്യയോ ജയരാജോ അവനവിടെ ഇരിക്കുന്ന ഭാവം പോലും കാണിക്കുകയോ അവനെ നോക്കുകയോ ചെയ്തില്ല... പിന്നെ ജയരാജ് അവളുടെ ഇടുപ്പിൽ നിന്ന് കൈ എടുത്ത് അവർ രണ്ടു പേരും കൂടി സോഫയിൽ ഇരുന്നു.. അവിടെ വന്ന മൂന്ന് പയ്യന്മാരും സ്വാതിയോടു നമസ്കാരം പറഞ്ഞു.. അവളവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവരോടു തിരിച്ചും നമസ്കാരം പറഞ്ഞു.. ജയരാജ് ഇരുന്നതിനു ശേഷം അൻഷുലിനോട് വെള്ളത്തിന് ആവശ്യപ്പെട്ടു.. അവനയാളെ നോക്കി നിറം മങ്ങിയ ഒരു ചിരി

💬 Comments

View all comments