Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22 [Tony]
ജയരാജേട്ടന്റെ കൈകൾ തന്നെക്കാൾ ബലമുള്ളതല്ലേ.. അതു കൊണ്ട് ചിലപ്പോൾ മസാജിന് അത്രയും ബലം കൊടുത്താലേ ഫലം കാണുകയുള്ളു...' എന്നായിരുന്നു...
അവന്റെ ആ ചിന്തകൾക്ക് തടസം വീണത് പതിയെ അവളിൽ നിന്ന് ചെറിയ ശബ്ദങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ്... രാവിലെ താൻ കേട്ട അതേ പോലെയുള്ള ശബ്ധങ്ങളാണ് ഇപ്പോഴവളുടെ വായിൽ നിന്നും വന്നു കൊണ്ടിരുന്നത്...
സ്വാതി : "മ്മ്മ്മ്മ്മ്മ്.... സ്സ്സ്സ്സ്സ്... ആ ഹാ... ഹ്ഹ്.."
അൻഷുൽ : "നല്ല വേദനയുണ്ടോ സ്വാതി?.."
സ്വാതി : "മ്മ്മ്... ഉണ്ട് അൻഷു... ആആആഹ്ഹ്..."
അൻഷുലിനിപ്പോൾ തന്റെ ചില തെറ്റിദ്ധാരകളൊക്കെ മാറിവരുന്നതു പോലെ അനുഭവപ്പെട്ടു... 'രാവിലെയും ജയരാജേട്ടൻ അവൾക്ക് മസാജ് ചെയ്തു കൊടുത്തു കാണും... ആ സമയം ഇപ്പോഴുള്ളതിനേക്കാൾ നല്ല വേദനയും ഉണ്ടായിരുന്നു കാണും... അതാണ് അവളപ്പോൾ അത്രയും നിലവിളിച്ചത്... ഇപ്പോൾ അൽപ്പാൽപ്പമായി ആ വേദന കുറഞ്ഞു വരുന്നുണ്ടാവും...'
അടുത്ത പത്ത് മിനിറ്റോളം ജയരാജ് അവളുടെ നഗ്നമായ പുറത്തും ഇടുപ്പിലുമെല്ലാം നല്ലതു പോലെ മസാജ് ചെയ്തു കൊണ്ടിരുന്നു...
"ആഹ്... ആ.. ഹോ... യേട്ടാ... ആഹ്.. അങ്ങനെ തന്നെ... ആ.. ഉഹ്ഫ്....."
ജയരാജ് അതിനോടൊപ്പം അവളുടെ രണ്ടു കൈകളിലും കൈ മുഷ്ഠി കൊണ്ട് തട്ടിക്കൊണ്ട് മസാജ് ചെയ്തു... അപ്പോളവിടെ 'ടപ്പ് ടപ്പ് ടപ്പ്.." ശബ്ധങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു... അൻഷുലിന് തന്റെ ഹൃദയത്തിലെ ഭാരം കുറഞ്ഞതു പോലെ ഒരു തോന്നലുണ്ടായി... ഈ ശബ്ധങ്ങൾ തന്നെയായിരുന്നു രാവിലെ അവരുടെ കിടപ്പുമുറിയിൽ നിന്ന് കേട്ടതും... അവന് ഉറപ്പായി താൻ കേൾക്കാറുള്ള ശബ്ദങ്ങൾ ഇതൊക്കെ തന്നെയായിരുന്നെന്ന്... അവൻ ജയരാജിന്റെ കയ്യിലേക്ക് വീണ്ടും എണ്ണ ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു... ജയരാജ് അതിനനുസരിച്ച് അവളുടെ തോളിലെയും
💬 Comments
View all comments