0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23 [Tony]

Author : Troy Read All Parts 4.6K
സ്റ്റാർട്ടാക്കി... ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു... എന്നിട്ട് ജയരാജ് വണ്ടി മുൻപോട്ട് ഓടിച്ച് തുടങ്ങി... ഈ സമയത്ത് അൻഷുലിന്റെ മനസ്സ് വീട്ടിലേയ്ക്ക് പായുകയായിരുന്നു... 'ജയരാജേട്ടൻ അവരുടെ മുറിയിൽ ഉള്ളപ്പോൾ സ്വാതി കുളിമുറിയിൽ പോയി വാതിലടച്ചിട്ടു തന്നെയാണോ വസ്ത്രം മാറിയത്?.. അതോ അയാൾക്ക് മുന്നിൽ നിന്നുകൊണ്ടാണോ?.. ഹേയ് ഇല്ല.. ജയരാജേട്ടന്റെ മുന്നിൽ നിന്ന് സ്വാതിക്കെങ്ങനെ നാണക്കേടില്ലാതെ വസ്ത്രങ്ങൾ മാറ്റാൻ കഴിയും?.. അവൾ തീർച്ചയായും കുളിമുറിയിൽ കയറിയിട്ടുണ്ടാവും...'' അൻഷുൽ യുക്തിസഹജമായി അങ്ങനെ ചിന്തിക്കാൻ ശ്രമിച്ചെങ്കിലും അവന് ഇപ്പോഴുമത് ഉറപ്പിക്കാനായിരുന്നില്ല... അവർ എവിടേക്കാണിന്ന് പോകുന്നതെന്ന് അൻഷുലിന് ഇപ്പോഴുമറിയില്ലായിരുന്നു.. പക്ഷേ അവർ എവിടെ പോയാലും ഇത്രയും കാലം കഴിഞ്ഞിട്ട്‌ ഒരു ഔട്ട്ഡോർ യാത്ര പോകാൻ കഴിഞ്ഞതിൽ അവന് ഉള്ളിൽ വളരെ സന്തോഷമുണ്ടായിരുന്നു... അതും ഒരു AC കാറിൽ സുഖമായി ചാരിയിരുന്നു കൊണ്ട്, ഈ നാട്ടിലെ പണക്കാരെ പോലെ യാത്ര ചെയ്യാൻ പറ്റുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല... തന്റെ ഭാര്യ ഇരിക്കുന്ന മുൻസീറ്റിനു നേരെ പിന്നിലായിരുന്നു അവൻ ഇരുന്നിരുന്നത്.. അതിനാൽ സ്വാതിയെ അവനപ്പോൾ കാണാൻ കഴിഞ്ഞില്ല.. സോണിയമോൾ അവളുടെ സീറ്റിൽ നിന്ന് മുൻപിലേക്കു നീങ്ങിയിരുന്ന് ജയരാജിന്റെയും സ്വാതിയുടെയും സീറ്റിന്റെ നടുവിലുള്ള ഗ്യാപ്പിൽ വന്നു കൊണ്ട് അവരുടെ രണ്ടുപേരുടെയും തോളിൽ കൈയിട്ട് യാത്ര ആസ്വദിച്ചുകൊണ്ടിരുന്നു... സോണിയ: "ഹായ് ഹായ്.. വല്യച്ഛനും അമ്മയും സൂപ്പർ.." മോൾ സ്വാതിയുടെ കവിളിൽ ഉമ്മ കൊടുത്തു.. അപ്പോൾ ജയരാജ് ചോദിച്ചു.. ജയരാജ്: "അതെന്താ മോൾടെ അമ്മയ്ക്ക് മാത്രമേ ഉള്ളോ ഉമ്മ?.."
സോണിയ: "ഇല്ല, വല്യച്ഛനും ഉമ്മയുണ്ട്.. ഒന്നല്ല രണ്ട്.." എന്നും പറഞ്ഞ് അവൾ രണ്ടു പ്രാവശ്യം ജയരാജിന്റെ കവിളിലും ഉമ്മ വെച്ചു.. ഇത്

💬 Comments

View all comments