0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23 [Tony]

Author : Troy Read All Parts 2.7K
അയാളുടെ ജീൻസിൽ നിന്ന് കൈ മാറ്റിയിരുന്നു... എന്നിട്ട് അവർ രണ്ടു പേരും വേഗം കഴിച്ച് എഴുന്നേറ്റ് പോയി കൈ കഴുകി വന്നു.. സോണിയമോളും അൻഷുലും അപ്പോഴും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ജയരാജ് തന്റെ പെഴ്സിൽ നിന്ന് ഭക്ഷണത്തിന്റെ പണമടച്ചിട്ട് അവരോടു പറഞ്ഞു.. ജയരാജ്: ''അൻഷു, നീയും സോണിയമോളുമിവിടെ കുറച്ച് നേരം വിശ്രമിക്കൂ.. ഞാനും സ്വാതിയും ഉടൻ മടങ്ങിയെത്താം.. കുഞ്ഞുമോളെയും നിങ്ങളോടൊപ്പം വെച്ചോളൂ.." അൻഷുൽ എന്തെങ്കിലും മറുപടി പറയുന്നതിനു മുമ്പ് ഇരുവരും അവിടെ നിന്നെഴുന്നേറ്റ് റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്കു നടന്നു... ഇതിനകം വൈകുന്നേരം 6 മണി കഴിഞ്ഞിരുന്നു.. പുറത്ത് ഇരുട്ടാകാൻ തുടങ്ങി... മനോഹരമായ ലൈറ്റുകളും, നല്ല സംഗീതവും ആ പാർക്കിൽ മുഴങ്ങാൻ തുടങ്ങി... റെസ്റ്റോറന്റിന്റെ ഗ്ലാസ് ഡോറിലൂടെ അൻഷുൽ തന്റെ ഭാര്യയും ജയരാജും കൂടി പുറത്തേയ്ക്ക് നടക്കുന്നത് കണ്ടു.. ജയരാജ് വീണ്ടും തന്റെ ഭാര്യയുടെ അരയിൽ കൈ വച്ചുകൊണ്ടാണ് നടന്നു പോയത്...
സ്വാതിയുടെ പുറംഭാഗത്തെ തൊലി ആ പാർക്കിലെ ലൈറ്റിന്റെ പ്രകാശത്തിൽ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു... പതിയെ അവരവന്റെ കാഴ്ചയിൽ നിന്നും മറഞ്ഞു... അവനരികിൽ ഐസ്ക്രീം കഴിക്കുന്ന തിരക്കിലായിരുന്നു സോണിയമോൾ.. അൻഷുൽ തന്റെ മടിയിൽ കിടന്നുറങ്ങുന്ന ഇളയ കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കിയൊന്നു നെടുവീർപ്പെട്ടു... 25 മിനിറ്റിനുശേഷം സ്വാതിയും അയാളും വളരെ സന്തോഷത്തോടെ മടങ്ങിയെത്തി... തിരിച്ചെത്തിയിട്ടും അവരുടെ രൂപത്തിൽ യാതൊരു മാറ്റവും അൻഷുലിനു കാണാൻ കഴിഞ്ഞില്ല.. അവൻ പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല.. അവർ വീണ്ടുമൊരുമിച്ച് പാർക്കിലെ കാഴ്ച്ചകൾ കണ്ട് ചുറ്റി നടന്നു.. ഇരുട്ട് വീഴുമ്പോഴുള്ള ആ പാർക്കിന്റെ ഭംഗി വളരെ നല്ലതായിരുന്നു.. ഒരു ചെറിയ ട്രെയിൻ റൈഡ് കണ്ടപ്പോൾ സോണിയമോൾ ജയരാജിന്റെ കയ്യിൽ പിടിച്ച്

💬 Comments

View all comments