0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23 [Tony]

Author : Troy Read All Parts 2676
ഞാനതും മറന്നു പോയി.. 'എന്റെ മോൾ' ഓർമ്മിപ്പിച്ചപ്പോഴാണ് എനിക്ക് ഇന്നത്തെ ഡേറ്റ് ഓർമ്മ വന്നത്.." അൻഷുലവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.. സോണിയ: "ആണോ, എങ്കിൽ വല്യച്ഛൻ മോൾക്കിന്ന് അതിന് സമ്മാനം തരണം.." ജയരാജ്: "എന്ത് സമ്മാനമാണ് എന്റെ മോൾക്കു വേണ്ടത്..?" സോണിയ: "ഇന്ന് മോളെ പാർക്കിൽ കൊണ്ടുപോകാമോ?" ജയരാജ്: "അതിനെന്താ, വല്യച്ഛൻ മോളെ കൊണ്ടുപോകാല്ലോ.. വേണേൽ അമ്മയെയും കൂടി കൊണ്ടു പോവാം.." സോണിയമോൾക്കിത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ വീണ്ടും ചോദിച്ചു.. സോണിയ: "അപ്പൊ അച്ഛനെയും കൊണ്ട് പോകാൻ പറ്റുമോ പാർക്കിൽ..?" ജയരാജ് (ചിരിച്ചു കൊണ്ട്): "ഉം, തീർച്ചയായും.. മോൾടെ അച്ഛനേയും, അമ്മയേയും കുഞ്ഞുവാവയെയും എല്ലാവരെയും ഇന്ന് പാർക്കിൽ കൊണ്ടുപോകാം..." സോണിയ: "ഹായ്.. അപ്പൊ ഇന്ന് നമ്മൾ എല്ലാവരും പാർക്കിൽ പോകുന്നു.. ഹയ്യട...'' സോണിയമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി.. കുഞ്ഞിനെ പുതിയ ഉടുപ്പുകൾ ഇടീപ്പിച്ച് കയ്യിലെടുത്തു കൊണ്ട് സ്വാതിയും തിരികെ ഹാളിൽ വന്ന് സോഫയിൽ ഇരുന്നു.. എന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞു.. സ്വാതി: ''നമുക്കെല്ലാവർക്കും പോകാം.. എങ്കിൽ വേഗം നിങ്ങളെല്ലാവരും വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്ക്.."
പിന്നെ അവരെല്ലാവരും കൈകഴുകി ഡൈനിങ്ങ് മേശക്ക് ചുറ്റുമിരുന്നു.. സ്വാതി കുഞ്ഞിനെ വീണ്ടും തൊട്ടിലിൽ കൊണ്ടുപോയി കിടത്തിയിട്ട് അടുക്കളയിൽ തയ്യാറാക്കി വച്ചിരുന്ന ഭക്ഷണം കൊണ്ടു വന്ന് എല്ലാവർക്കുമത് വിളമ്പിക്കൊടുത്തു.. അവരെല്ലാവരും സന്തോഷത്തോടെ അവിടെയിരുന്നു കഴിച്ചു... (അതോ സന്തോഷം വരുത്തിക്കൊണ്ടോ..?) ഭക്ഷണം കഴിഞ്ഞതും സോണിയമോളെയും കൊണ്ട് സ്വാതി കുളിമുറിയിൽ കയറി അവളെ കുളിപ്പിച്ചു.. ജയരാജ് വാങ്ങിക്കൊടുത്ത ആ പുതിയ ഉടുപ്പ് മോളെ ധരിപ്പിച്ചു.. ഇതിന് ശേഷം അൻഷുലും കുളിക്കുവാൻ വേണ്ടി ആ ബാത്റൂമിലേക്ക് കയറി.. അവൻ സ്വാതിയോട്

💬 Comments

View all comments