0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 24 [Tony]

Author : tony Read All Parts 4.2K
ജയരാജിനെ കാണിക്കണമെന്ന് നിർബന്ധമുള്ളതു പോലെയായിരുന്നു.. സ്വാതി പിന്നെ മനസ്സില്ലാമനസ്സോടെ അവിടെ ചെന്ന് ഇരുന്നു.. എന്നിട്ടവിടെയിരുന്നു TV കാണാൻ തുടങ്ങി... അല്പം കഴിഞ്ഞപ്പോൾ സോണിയമോളും അവരുടെ കൂടെ ചെന്ന് ഇരുന്നു.. അവൾക്കും തന്റെ അമ്മയുടെ പുതിയ ഡ്രെസ്സ് ഇഷ്ട്ടമായി.. സോണിയ: “അമ്മാ, അടിപൊളി ഡ്രെസ്സ്!.. അച്ഛൻ വാങ്ങി തന്നതാണോ? എനിക്കും വേണം..”
മകളുടെ ആ ചോദ്യത്തിനു മുൻപിലൻഷുലൊന്ന് തല കുനിച്ചു പോയി... സ്വാതി: “അല്ല മോളെ, ഇത് മോളുടെ വല്ല്യച്ഛൻ അമ്മയ്ക്കു വാങ്ങി തന്നതാ.. വല്ല്യച്ഛനോട് പറഞ്ഞ് മോൾക്കും കൂടി ഒന്ന് വാങ്ങി തരാൻ പറയാം ട്ടോ.." സോണിയ: “ശരി അമ്മാ.. എന്റെ ബെർത്ത്ഡേയ്ക്ക് വാങ്ങിയാൽ മതി... അന്നെനിക്ക് അതും ഇട്ടോണ്ട് സ്കൂളിൽ പോകാല്ലോ.." അൻഷുലിന്റെ മുഖം മാറുന്നത് സ്വാതി ശ്രെദ്ധിച്ചു.. അവൾ വേറെ ചില കാര്യങ്ങൾ ചോദിച്ചു കൊണ്ട് സോണിയമോളുടെ ശ്രദ്ധ മാറ്റി.. മോള് പിന്നെ റിമോട്ടെടുത്ത് TVയിൽ ഡോറ കാർട്ടൂൺ വെച്ച് കാണാൻ തുടങ്ങി.. അല്പം നേരം കഴിഞ്ഞപ്പോൾ ഡോർബെലടിക്കുന്നതു കേട്ടു.. സ്വാതി വേഗം എഴുന്നേറ്റ് വാതിൽ തുറക്കാനായി ചെന്നു.. ജയരാജ് തന്നെയായിരുന്നു അത്.. കതക് തുറന്നതും ജയരാജ് അവളെയൊന്ന് അടിമുടി നോക്കി... ജയരാജ്: “ആഹാ കൊള്ളാമല്ലോ സ്വാതി... നിനക്ക് നന്നായി ചേരുന്നുണ്ട് ഈ സ്കേർട്ട്.. ഇതെപ്പോൾ വന്നു?” അൻഷുലാണ് അതിനുള്ള മറുപടി പറഞ്ഞത്.. അൻഷുൽ: “ഇത് ഇന്ന് ഉച്ചക്കു കൊണ്ടു വന്നതാ ജയരാജേട്ടാ, ഞാനാ അവളോടപ്പോ പറഞ്ഞത് ഇതൊന്ന് ഇട്ടു നോക്കാൻ..” ജയരാജിന്റെ മുഖത്തൊരു ചെറിയ പുഞ്ചിരി വന്നു.. എന്നിട്ടയാൾ അൻഷുലിനോടു ചോദിച്ചു.. ജയരാജ്: “എന്നിട്ട് എന്ത് തോന്നുന്നു അൻഷു, എന്റെ സെലക്ഷൻ കൊള്ളാമോ?..”

💬 Comments

View all comments