Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25 [Tony]
മൂവരും പുറത്തേക്കു നോക്കിക്കൊണ്ടു നിന്നു... ആ സമയത്താണ് ഡ്യൂട്ടിയിലുള്ള ലേഡി ഡോക്ടർ അവരുടെ മുറിയിലേയ്ക്ക് കയറി വന്നത്.. ഡോക്ടർ വാതിലിന്റെ അവിടെ നിന്ന് നോക്കുമ്പോൾ ജയരാജവിടെ സ്വാതിയെ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് കണ്ടത്... അതുപോലെ സ്വാതിയുടെ സ്വർണ്ണ വളകളണിഞ്ഞ വലതു കൈ ജയരാജിന്റെ പുറത്തും തടവുന്നുണ്ടായിരുന്നു...
ഡോക്ർക്ക് ആ കാഴ്ചയിൽ അല്പം നാണം മാത്രമാണ് തോന്നിയത്.. കാരണം ഭാര്യാഭർത്താക്കൻമാരുടെ ഇടയിൽ ഇതെല്ലാം സാധാരണമാണെന്ന് അവർക്ക് തോന്നി.. കൂടാതെ സോണിയമോളും ചിരിച്ചുകൊണ്ട് ആ സമയം ജയരാജിന്റെ കൈയ്യിൽ ഇരുപ്പുണ്ടായിരുന്നു..
ഡോക്ടർ: "ആഹാ.. മോള് ഇപ്പോൾ നല്ല ഉഷാറായല്ലോ.."
പെട്ടെന്നുള്ള ഡോക്ടറുടെ ശബ്ദം കേട്ട് ജയരാജും സ്വാതിയും അല്പം അകന്നു മാറി നിന്നു...
ജയരാജ്: "ആഹ്, ഗുഡ് മോർണിംഗ് ഡോക്ടർ.."
ഡോക്ടർ: "ഗുഡ് മോർണിംഗ് സർ, ഗുഡ് മോർണിംഗ് മാഡം, ആൻഡ് വെരി ഗുഡ് മോർണിംഗ് സോണിയ മോളെ.. ഇന്നലെ തന്ന മരുന്നൊക്കെ കഴിച്ചോ? പനി കുറവുണ്ടോ?"
ജയരാജ്: "ആ പനിയൽപ്പം കുറവുണ്ട് ഡോക്ടർ.. മോൾ ഇത്ര നേരം കിടക്കുകയായിരുന്നു.. എഴുന്നേറ്റപ്പോൾ മോൾക്ക് ഇവിടത്തെ കടൽത്തീരത്തെ കാഴ്ചകൾ കാണണം എന്ന് പറഞ്ഞു.. അങ്ങനെ ഒന്ന് കൊണ്ടുചെന്ന് കാണിക്കാം എന്ന് വിചാരിച്ചതാ.."
ഡോക്ടർ: "ആഹാ, നല്ല കാര്യം.. മോൾക്ക് അതു സന്തോഷമാവും. എന്തായാലും മോളിങ്ങു വന്ന് ബെഡിൽ കിടന്നേ, ഡോക്ടർ ആന്റി ഒന്ന് ചെക്ക് ചെയ്തു നോക്കട്ടെ.."
ഡോക്ടർ പറഞ്ഞതുപോലെ ജയരാജ് മോളെ എടുത്തുകൊണ്ട് കട്ടിലിൽ കൊണ്ടു വന്ന് കിടത്തി.. ഡോക്ടർ നടന്ന് സോണിയമോൾ കിടന്ന ആ കട്ടിലിനരികിലേക്ക് വന്നപ്പോഴാണ് അവിടുള്ള മറ്റേ കട്ടിലിന്റെ കാലിനടുത്ത് ഒരു
💬 Comments
View all comments