Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25 [Tony]
"ഓഹ്.. അതോ.. ഉം അതു വേണമെന്നില്ല സ്വാതി.."
സ്വാതി: "പോ ഏട്ടാ.. എനിക്ക് മനസ്സമാധാനത്തോടെ ചെയ്യണം.. അല്ലെങ്കിൽ ഇടയ്ക്ക് വന്ന് കതക് തട്ടും.."
ജയരാജ്: "ഹ ഹ.. ഉം ശരി ശരി.."
സോണിയ: "എന്ത് മരുന്നാ അമ്മേ?.."
സ്വാതി: "അത്.. അത് മോൾടെ പനിക്കുള്ള മരുന്നാ മോളെ.. അച്ഛനോടു പറയാം ഉറങ്ങുന്നതിനു മുൻപ് മോൾക്കത് തരാൻ.."
സോണിയ: "ശെരി അമ്മെ.."
ജയരാജ് കാർ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്ത് നിർത്തി.. എന്നിട്ട് ആ മരുന്നും വാങ്ങിയിട്ട് വീണ്ടും അവരുമായി വീട്ടിലേക്കു തിരിച്ചു.. അതോടൊപ്പം അവർക്കും അൻഷുലിനും കഴിക്കാനുള്ള ഭക്ഷണവും..
വീട്ടിൽ അവരെയും കാത്ത് അൻഷുൽ ഹാളിൽ ഉണ്ടായിരുന്നു.. വാതിൽ തുറന്ന് സ്വാതിയും ജയരാജും അകത്തേക്ക് കയറിയപ്പോൾ അവന്റെ മുഖം പ്രസന്നമായി.. ജയരാജിന്റെ കൈകളിൽ സോണിയമോളുമുണ്ടായിരുന്നു.. യാത്രയുടെ ക്ഷീണത്തിൽ മോളൊന്നുങ്ങിയിരുന്നു.. ജയരാജ് അൻഷുലിനെ നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് മോളെ നേരെ ഹാളിലുള്ള ദിവാനിൽ കൊണ്ടു കിടത്തി.. അപ്പോഴേക്കും മോളുടെ ദേഹത്തെ ചൂട് അൽപ്പം കുറഞ്ഞിരുന്നു..
സ്വാതിയും അൻഷുലിനെ നോക്കി പുഞ്ചിരിച്ചിട്ട് 'ഗുഡ് മോർണിംഗ്' പറഞ്ഞു.. അവളുടെ വസ്ത്രധാരണം അപ്പോൾ മാന്യമായ രീതിയിലായിരുന്നു.. അതുകൊണ്ട് അൻഷുലവളെ കൂടുതൽ നോക്കി നിന്നില്ല.. മോളുടെ അടുത്തേക്കു നീങ്ങി..
ശേഷം ജയരാജ് തന്റെ റൂമിലെ ബാത്റൂമിൽ കയറിയൊന്നു കുളിച്ചു വന്നു.. അതിനു ശേഷം ഹാളിൽ വന്നിട്ട്...
ജയരാജ്: "നാളെ ചെറിയൊരു പാർട്ടി ഉണ്ട്.. നമ്മുടെ സലീമിന്റെ വീട്ടിൽ വെച്ച്.. അവന്റെ ചേട്ടന്റെ ഭാര്യ പ്രസവിച്ചു.. നീയും വരുന്നോ സ്വാതീ?.."
അൻഷുലിനൊപ്പം മോളുടെ അടുത്ത് ഇരിക്കുകയായിരുന്ന സ്വാതി അതു കേട്ട് സന്തോഷിച്ചുകൊണ്ട്..
സ്വാതി: "ആ വരാം ജയരാജേട്ടാ..
💬 Comments
View all comments