0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26 [Tony]

Author : tony Read All Parts 6.3K

മടങ്ങുകയാണെങ്കിൽ അവർ ഇത്രയും നേരം എവിടെയായിരുന്നു.. സലീമിന്റെ വീട്ടിലെ ഫങ്ക്ഷൻ ഏകദേശം 8 മണിയൊക്കെ ആവുമ്പോൾ അവസാനിക്കില്ലേ.. അൻഷുൽ കുറച്ച് സമയം ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു...

കുറച്ചു സമയത്തിനു ശേഷം...

സ്വാതി വാതിൽ തുറന്ന് ഫ്ലാറ്റിലേക്കു പ്രവേശിക്കുമ്പോൾ അൻഷുൽ അപ്പോഴും തന്റെ ചിന്തകളിൽ ആയിരുന്നു... അവളുടെ ശബ്ദം കേട്ട് അൻഷുൽ തലയുയർത്തി നോക്കി.. സ്വാതിയെ നോക്കിയപ്പോൾ അവൾ നല്ല വണ്ണം വിയർത്തിരിക്കുകയാണെന്ന് അവനു തോന്നി.. അതു പോലെ അവളുടെ മുഖത്തു അല്പം ദേഷ്യമുള്ളതായും കാണപ്പെട്ടു... സ്വാതി അവന്റെ മുഖത്തൊന്നു നോക്കിയിട്ട് നേരെ വന്ന് സോഫയിൽ ഇരുന്നു...

സ്വാതിക്ക്‌ അല്പ സമയം അവിടെ ഫാനിന്റെ താഴെ സോഫയിൽ ഇരുന്നപ്പോൾ ആശ്വാസം തോന്നി.. ഫോൺ കോൾ കഴിഞ്ഞ് അവൾ പെട്ടെന്ന് തിരിച്ചെത്തിയതിൽ അൻഷുലിന് ആശ്വാസം തോന്നി.. പക്ഷെ അവളാ സോഫയിൽ വന്ന് തന്റെ അടുത്ത് ഇരുന്നിട്ടു പോലും തന്നെ ശ്രദ്ധിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല എന്നു കണ്ട് അവനു പിന്നെയും വിഷമമായി... അപ്പോഴേക്കും അകത്തു നിന്നും സോണിയമോൾ ഓടി വന്നു..

സോണിയ: ''ഹായ്..! അമ്മ വന്നു... അമ്...മ്മാ..! ഹിഹി..''

സ്വാതി: "ആഹ വാ.. അമ്മേടെ ചക്കര മോളെ.. അമ്മയെ കാണാണ്ട് വിഷമിച്ചുവോ മോള്..?"

മോൾ ഓടിച്ചെന്ന് സ്വാതിയുടെ മടിയിൽ കയറി ഇരുന്നു.. അൻഷുലപ്പോൾ സ്വാതിയെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും സ്വാതി അതു കണ്ട ഭാവം നടിച്ചില്ല... അപ്പോഴും എന്തുകൊണ്ടാണ് അവൾ അമിതമായി കിതയ്ക്കുന്നതെന്നും എന്തിനാണ് അവൾ വിയർത്തതെന്നുമുള്ള സ്ഥിതി അറിയാൻ അൻഷുലിന് വളരെ ആകാംക്ഷയുണ്ടായിരുന്നു... അവൻ പിന്നെ സംസാരിക്കാൻ തന്നെ തീരുമാനിച്ചു...

അൻഷുൽ: ''സ്വാതി.. എന്താ ഉണ്ടായെ?.. ഞാൻ നിങ്ങളെ ഫോണിൽ

💬 Comments

View all comments