0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26 [Tony]

Author : tony Read All Parts 6.3K

തന്റെ കിടപ്പുമുറിയിലേക്ക് നോക്കിക്കൊണ്ട് വീൽചെയർ ഉരുട്ടാൻ തുടങ്ങിയതും.. പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കി..

അപ്പോൾ മെയ്ൻ ഡോർ തുറന്ന് അകത്തേക്ക് കയറി വരുന്ന ജയരാജിനെ കണ്ട അൻഷുലിന് അൽപ്പം ഭയവും പരിഭ്രാന്തിയും വന്നു.. ജയരാജ് ഒന്ന് ദേഷ്യഭാവത്തിൽ അവനെ നോക്കി... എങ്കിലും സോണിയമോളെ അവിടെ കണ്ടപ്പോൾ അയാളുടെ മുഖത്ത് പുഞ്ചിരി വന്നു.. മോളെ കൈ വീശി അഭിവാദ്യം ചെയ്തിട്ട് ജയരാജ്‌ അകത്തേക്കു കയറി..

ഒരു ഫോൺകോൾ ഉണ്ടായിരുന്നതിനാൽ ജയരാജ്‌ പുറത്തു നിന്ന് അത്‌ പൂർത്തിയാക്കിയ ശേഷമാണ് മുകളിലേയ്ക്കു കയറി വന്നത്.. അയാൾ അകത്തേക്ക് വന്നിട്ട് ഡൈനിംഗ് ടേബിളിൽ ഒരു ഫുഡ് പാക്കറ്റ് കൊണ്ടു വച്ചു.. സോണിയമോൾ ജയരാജിന്റെ അടുത്തേക്ക് വേഗം ഓടിച്ചെന്ന് അയാളുടെ വയറിനു പുറമെ കെട്ടിപ്പിടിച്ചു..

സോണിയ: ''ഹായ് വല്യച്ഛാ.. വല്യച്ഛനും അമ്മയും കൂടെ ഇന്ന് എവിടെ പോയതാ?.. എന്നെയും കൂടെ കൊണ്ടു പൊയ്ക്കൂടായിരുന്നോ.. മ്മ്മ്.. പിന്നെ, ദേ ഇത് കണ്ടോ!.. അമ്മയാ എനിക്ക് ഈ ചോക്ലേറ്റ് വാങ്ങിത്തന്നത്.. കുറച്ച് ബാക്കിയുണ്ട്, വല്യച്ഛനു വേണോ?..'

ജയരാജ് വാത്സല്യത്തോടെ അവളെ എടുത്ത് തോളിലെടുത്ത് പുഞ്ചിരിയോടെ പറഞ്ഞു..

ജയരാജ്‌: ''ആഹ.. അതെയോ?.. വല്യച്ഛന് ചോക്കലേറ്റ് വേണ്ട സോണിയമോളെ.. മോൾ ഇത് വെച്ചേക്ക്.. ഭക്ഷണം കഴിച്ചിട്ട് ബാക്കി കഴിച്ചാ മതി ട്ടോ.. നല്ല ബിരിയാണി വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്.. വല്യച്ഛൻ പോയി ഈ ഉടുപ്പ് മാറ്റിയിട്ട് വരട്ടെ..''

എന്നിട്ട് ജയരാജ് അൻഷുലിനെ ഒന്നു കൂടിയൊന്നു ദൃഢമായി നോക്കിയിട്ട് നേരെ തന്റെ കിടപ്പുമുറിയിലേക്ക് പോയി.. കതക് അകത്തു നിന്നും അടച്ചു... അൻഷുൽ അടഞ്ഞ ആ വാതിലിലേക്കു തന്നെ ഒരു

💬 Comments

View all comments