0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26 [Tony]

Author : tony Read All Parts 6.3K

അദ്ദേഹത്തോടൊപ്പം സ്വാതിയും കൂടി അവിടെ പോകുന്നതിൽ തനിക്ക് പ്രെശ്നമില്ല.. ഒന്നുമില്ലെങ്കിലും തന്നെക്കാൾ നന്നായി സലീമിനെ അവർക്കല്ലേ അറിയാവുന്നത്..

സത്യത്തിൽ, അൻഷുൽ മറ്റൊരാളുടെ വീട്ടിലാണെന്ന കാര്യം പോലും അവൻ ഇടയ്ക്കിറക്ക് മറക്കാറുണ്ട്.. തനിക്കിനി സുഖം പ്രാപിക്കാൻ വളരെയധികം സമയവും കടമ്പകളും കഴിയണമെന്ന് അവനറിയാമായിരുന്നു.. അയാൾക്ക് ഏതായാലും പെട്ടെന്ന് സുഖം പ്രാപിക്കാൻ ഇടയില്ല,
അതുപോലെ, തന്റെ സോഫ്റ്റ്-വെയർ വ്യവസായവും ഇപ്പോൾ നന്നായിട്ട് പോകുന്നില്ല.. അതുക്കൊണ്ട് അത് നോക്കാനും അവന് അത്ര താല്പര്യമില്ലായിരുന്നു.. എങ്കിലും കുറച്ച് നാൾ കൂടി കഴിയട്ടെ എന്ന് വിചാരിച്ചു കൊണ്ട്, വീട്ടിലിരുന്ന് ജോലിചെയ്യാൻ അവന് മടിയുമില്ലായിരുന്നു..

ആകപ്പാടെ മനസ്സിലുള്ള ഒരു വിഷമം, തന്റെ ഭാര്യയുടെ ഈ മാറിയ പെരുമാറ്റം മാത്രമായിരുന്നു... ജയരാജേട്ടന്റെ വീട്ടിൽ അതല്ലാതെ അൻഷുലിന് വേറെരു പ്രശ്നവും നേരിടേണ്ടിവന്നിട്ടില്ല.. അദ്ദേഹം അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നുണ്ട്.. തൽക്കാലം സ്വന്തമായി ജീവിക്കാൻ തനിക്കാവില്ലെന്ന് അറിയാവുന്നതുകൊണ്ട് ഈ വീട് വിട്ട് മറ്റൊരിടത്തേക്ക് പോകാൻ അവന് ഒരു തിടുക്കമുണ്ടായിരുന്നില്ല...

അതിനു ശേഷം ആ ദിവസത്തിന്റെ പാതി, സ്ഥിരമെന്ന പോലെ കടന്നുപോയി.. അൻഷുൽ മുറിക്കു പുറത്തിറങ്ങിയപ്പോൾ അടുക്കളയിൽ സ്വാതിയെ കണ്ടു.. പിന്നെ ഹാളിൽ ജയരാജേട്ടനെയും.. പിന്നെ അവരൊന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചു.. ശേഷം കുറച്ച് മണിക്കൂറുകൾ അവിടിരുന്നു TV കണ്ടു.. ഇടയ്ക്കിടക്ക് സോണിയമോളുടെ ഓരോ കുസൃതികൾ.. അവളുടെ പനി കുറഞ്ഞിരുന്നു.. പിന്നെ ഉച്ചഭക്ഷണം.. അതിനു ശേഷം അൻഷുൽ തന്റെ മരുന്നും കഴിച്ച് മുറിയിൽ ചെന്ന് വിശ്രമിച്ചു.. അധികം ജോലിയില്ലാത്തതിനാൽ കൂടുതൽ സമയം ഉറങ്ങാനുള്ള ഒരു ശീലം അൻഷുൽ പോലുമറിയാതെ അവനിൽ വളർന്നിരുന്നു...

ഉച്ച കഴിഞ്ഞ് വൈകിട്ട്...

5 മണിയോടെ വീണ്ടും മുറിക്കു പുറത്തിറങ്ങിയ

💬 Comments

View all comments