Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]
കിടപ്പുമുറിയുടെ വാതിലിലേക്ക് നോക്കി, എന്നിട്ട് പെട്ടെന്നു തന്നെ തന്റെ അരയിൽ നിന്ന് കൈ മാറ്റി... സോണിയാമോളപ്പോൾ ആ വാതിലിനു വെളിയിലേക്കു വന്നവിടെ നിന്നു.. സോണിയ അൻഷുലിനെ അങ്ങനെ ഉറക്കെ വിളിച്ചപ്പോൾ പെട്ടെന്ന് ജയരാജിന്റെ മുറിയിൽ നിന്നും വന്നിരുന്ന ശബ്ദങ്ങളെല്ലാം നിലച്ചു... അൻഷുൽ പിന്നെ വീൽചെയർ ഉരുട്ടിക്കൊണ്ട് വേഗം മകളുടെ അടുത്തേക്ക് ചെന്നു...
സോണിയ: "അച്ഛാ.. എന്താ അവിടെ ഇരിക്കുന്നത്.. മോൾക്ക് തന്നെ കിടക്കാൻ പേടിയാ എന്ന് അച്ഛനറിഞ്ഞു കൂടെ?.. വാ, വന്നു കിടക്ക്.."
അൻഷുൽ: "മ്..മോളെ.. അച്ഛൻ വരാം.. അല്പം വെള്ളം കുടിക്കാൻ വന്നതാ കുട്ടാ.."
എന്ന് പറഞ്ഞ് അൻഷുൽ മോളെയും കൂട്ടി തന്റെ മുറിയിലേക്കു പോയി...
സോണിയാ: "കുഞ്ഞാവ ഇപ്പോൾ ഉറങ്ങുവാണോ അച്ഛാ?.. ഞാൻ പോയി അവളെ വിളിക്കട്ടേ?.."
അൻഷുൽ: "ഇപ്പൊ വേണ്ട വേണ്ട മോളെ.. അവളും അമ്മയും അവിടെ സുഖമായി ഉറങ്ങിക്കോട്ടെ.. ഉറങ്ങിയെണീറ്റിട്ട് നമുക്കു പോയി കാണാം.."
എന്ന് പറഞ്ഞുകൊണ്ട് അൻഷുൽ മോളുടെ നെറ്റിയിൽ തലോടി.. അവന്റെ കണ്ണിൽ തളം കെട്ടി നിന്ന കണ്ണുനീർ പതിയെ ഉണങ്ങിപ്പോയിരുന്നു... പിന്നെ അവനും മോളും ഒന്നിച്ചവിടെ കിടന്നുറങ്ങി...
കുറേ സമയം കഴിഞ്ഞാണ് അൻഷുൽ വീണ്ടും ഉണർന്നത്.. ഇതിനകം സമയം രാത്രി 7 മണി ആയിരുന്നു.. അവനപ്പോൾ ശരിക്കുമൊന്ന് ഉറങ്ങിയെഴുന്നേറ്റത്തിന്റെ ആശ്വാസം തോന്നി.. അവനെപ്പോലെ സോണിയമോളും ഒരുപാട് ഉറങ്ങിയിരുന്നു.. അവളിപ്പോഴും എഴുന്നേറ്റിട്ടില്ല.. ശരീരത്തിന് സുഖം തോന്നിയെങ്കിലും അൻഷുലിന്റെ മനസ്സിന് എന്തോ ഒരു സുഖമില്ലായ്മ തോന്നിയിരുന്നു.. അവന്റെ ഹൃദയത്തിന് വല്ലാത്ത ഭാരമുള്ളതു പോലെ തോന്നി.. ഉറങ്ങിയപ്പോൾ എന്തോ ഒരു വല്ല്യ ദുഃസ്വപ്നം കണ്ടതുപോലെ അൻഷുലിന് തോന്നി...
അവൻ വേഗം മുഖം
💬 Comments
View all comments