Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]
അവൾ ജയരാജിന്റെ സംസാരം കേട്ടതായി ഭാവിച്ചില്ല...
ജയരാജ് മറുപടിക്കായി കാത്തിരുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അൻഷുൽ അല്പം ഭയന്നുകൊണ്ട് മറുപടി കൊടുത്തു...
അൻഷുൽ: ''അ.. അത് നിങ്ങൾ.. ഇന്നലെ വരാൻ.. വൈകിയത് കാരണം.. അ.. അതുകൊണ്ടാണ്..''
ജയരാജ്: ''വോ, അങ്ങനെയാണോ?.. അതെന്താ, കുഞ്ഞുമോളോ, സോണിയയോ സ്വാതിയെ അപ്പോൾ കണ്ടില്ലാ എന്ന് പറഞ്ഞ് കരഞ്ഞോ?..''
അൻഷുൽ 'ഇല്ല' എന്ന അർത്ഥത്തിൽ തല കുലുക്കി...
ജയരാജ്: ''മ്മ് പിന്നെ?.. ഞാനും സ്വാതിയും പുറത്തുപോയിട്ട് വരാൻ വൈകിയാൽ, നിനക്ക് എന്താണ് അതിൽ ഇത്ര വെപ്രാളം?.. മ്മ്മ്?.. യഥാർത്ഥത്തിൽ, ഞങ്ങളിന്നലെ വൈകിയിരുന്നില്ല.. ഇതൊരു നഗരമാണ് അൻഷു.. ഇവിടെ ആളുകൾ വേണേൽ രാത്രി 12-1 മണി വരെ പുറത്ത് കറങ്ങി നടക്കുന്നുണ്ട്.. ഞങ്ങൾ പുറത്തായിരുന്നു, പക്ഷെ അത് 9:30 വരെ മാത്രമല്ലേ..''
അൻഷുൽ വേറെ എന്തെങ്കിലും പറഞ്ഞ് കാര്യം തിരിച്ചുവിടാൻ ശ്രമിക്കുമ്പോഴേയ്ക്കും ജയരാജ് വിഷയം അതേ രീതിയിൽ തുടർന്നു...
ജയരാജ്: "സ്വാതി എന്റെ കൂടെ പുറത്ത് വരുന്നത് നിനക്ക് ഇഷ്ടമല്ലെ?.. എന്താ, നിനക്ക് എന്നെ അത്ര വിശ്വാസമില്ലേ?.. പറ അൻഷു.."
അൻഷുൽ: "അയ്യോ!.. അതല്ല.. അത് പ്രശ്നമല്ല ജയരാജേട്ടാ.. എനിക്ക് ഏട്ടനെ വിശ്വാസമാണ്.. എന്നാലും അന്നേരം ഫോൺ എടുത്തപ്പോൾ സ്വാതി ഭയങ്കരമായി കിതയ്ക്കുന്നത് കേട്ടപ്പോൾ ഞാൻ.. ഞാൻ വിഷമിച്ചു.. അതുകൊണ്ടാണ് ഞാൻ..."
അവനെ പൂർത്തിയാക്കാൻ അനുവദിക്കാതെ ജയരാജ് ഇടയിൽ കയറി പറഞ്ഞു...
ജയരാജ്: "ആഹാ, അതാണോ കാര്യം!.. ഞങ്ങൾ എന്റെ കാറിൽ പോയി തിരിച്ച് വരാം എന്ന പ്രതീക്ഷയോടെ ആണ് ഇവിടുന്നു പോയത്.. പക്ഷെ നിർഭാഗ്യവശാൽ തിരിച്ചു വരുന്ന വഴി കാർ കേടായി റോഡിൽ കിടന്നു.. പിന്നീട്
💬 Comments
View all comments