0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]

Author : tony Read All Parts 3.4K

വന്നതാണ്..

സലീം: "ആ സ്വാതി ചേച്ചീ.. ജയരാജണ്ണൻ പറഞ്ഞിരുന്നു, മോളെ സ്കൂളിൽ നിന്ന് വിളിച്ചോണ്ടു വരണമെന്ന്.."

സ്വാതി: "ആ, നന്നായി.. താങ്ക്സ് സലീം.."

സോണിയ: "റ്റാറ്റാ സലീം ചേട്ടാ.."

സലീം: "റ്റാറ്റാ മോളെ.."

സോണിയ: "നാളെയും മിട്ടായി വാങ്ങിച്ചു തരണേ.."

സലീം: "അ.. ആ ശെരി മോളെ, വാങ്ങി തരാം.."

സ്വാതിയെ പെട്ടെന്നൊന്നു നോക്കിയിട്ടാണ് സലീം അതു പറഞ്ഞത്.. അവൾക്കു മനസ്സിലായി, മോൾക്ക്‌ മിഠായി വാങ്ങിക്കൊടുത്ത കാര്യം തന്റെ മുന്നിൽ വെച്ച് പറയുമെന്ന് സലീം പ്രതീക്ഷിച്ചിരുന്നില്ല എന്ന്.. എന്തായാലും സ്വാതിക്ക് ആ പയ്യനെ വിശ്വാസമാണ്, ഇന്നലെ അവരുടെ വീട്ടിൽ പോയപ്പോഴും സലീമും അവന്റെ കുടുംബവും അവളോടു വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്.. അങ്ങനെ ഒരു പയ്യൻ തന്റെ മകൾക്ക് മിഠായി വാങ്ങിക്കൊടുത്തത്തിൽ അവൾക്ക് ദേഷ്യമൊന്നുമുണ്ടായിരുന്നില്ല.. സ്വാതി സലീമിനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു..

സലീം: "എന്നാൽ ശെരി ചേച്ചീ, ഞാനിറങ്ങുന്നു.. അൻഷുൽ ചേട്ടനെ അന്വേഷിച്ചതായി പറഞ്ഞേക്കണേ.. ശെരി.."

സ്വാതി: "ശെരി സലീം, പോയിട്ടു വാ.."

സലീം പോയതും സ്വാതി മോളെയും കൂട്ടി അകത്തു കയറി വാതിൽ അടച്ചു.. അൻഷുലിന്റെ മുറിയിൽ ചെന്ന് സോണിയമോളുടെ യൂണിഫോം മാറ്റിക്കൊടുത്തിട്ട് ജയരാജ്‌ വാങ്ങിക്കൊടുത്തിരുന്ന വീട്ടിലിടുന്ന പുതിയ ഉടുപ്പുകൾ ഇട്ടുകൊടുത്തു.. കുറച്ചു നേരത്തിനു ശേഷം മോൾക്കും അൻഷുലിനും അവൾ ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പിക്കൊടുത്തു.. അവിടെയിരുന്ന് അവർ പേരും കഴിച്ചുകൊണ്ടിരുന്നു.. അൻഷുൽ സ്വാതിയോടു ചോദിച്ചു...

അൻഷുൽ: ''സ്വാതി? നീ ഭക്ഷണം കഴിക്കുന്നില്ലെ?..''

സ്വാതി: ''ഇല്ല അൻഷൂ.. എനിക്കിപ്പോ വിശക്കുന്നില്ല.. ഞാൻ പിന്നെ കഴിക്കാം.."

അൻഷുൽ പിന്നെ മോളോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയും അതിനു ശേഷം സ്വാതി

💬 Comments

View all comments