0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony]

Author : tony Read All Parts 5K

ജയേട്ടാ.. എന്താ ഇത്.. പോ!.. ഞാൻ കാര്യമായിട്ട് പറയുമ്പോൾ കളിയാക്കുവാണോ എന്നെ?.."

ജയരാജ്: "ഉം സോറി മോളേ.. ശരി ശരി.. നമുക്ക് വാങ്ങിക്കാം.."

അങ്ങനെ പിറ്റേന്ന് രാവിലെ...

എല്ലാവരും ഒരുങ്ങി ഫ്ലാറ്റിന്റെ കതക് പൂട്ടി ഇറങ്ങി. എന്നിട്ട് ജയരാജിന്റെ SUVയിൽ കയറി യാത്ര തുടങ്ങി. അൻഷുൽ കാറിൽ ഇരുന്ന് പുറത്തേയ്ക്ക് നോക്കി കാഴ്ച്ചകൾ കണ്ടുകൊണ്ടിരുന്നു. അവർ ഒരു തിരക്ക് പിടിച്ച റോഡിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അൻഷുൽ ആ സ്ഥലത്തിന്റെ ബോർഡ് വായിച്ച് സ്ഥലം തിരിച്ചറിഞ്ഞു. മനസ്സിൽ അതിന്റെ പേര് വീണ്ടും വായിച്ചു.. 'കുർല'

അവർ ഇപ്പോൾ എത്തിയിരിക്കുന്നത് കുർല എന്ന സ്ഥലത്ത് ആയിരുന്നു. ജയരാജിന്റെ കാർ ഇപ്പോൾ അവിടുത്തെ ഏറ്റവും വലിയ മാൾ ആയ 'ഫീനിക്ക്സ് മാർക്കറ്റ് സിറ്റി' എന്ന് അറിയപ്പെടുന്ന മാളിലേയ്ക്ക് കയറുകയായിരുന്നു.. പാർക്കിംഗിൽ എത്തി കാർ ഇട്ട ശേഷം അവർ എല്ലാവരും ഇറങ്ങി.. അൻഷുലിനെ വീൽചെയറിലിരുത്തി സ്വാതി അത്‌ തള്ളിക്കൊണ്ട് എല്ലാവരും ഒരുമിച്ച് അകത്തേക്കു നടന്നു..

കുഞ്ഞുമോളെ അൻഷുലിന്റെ മടിയിൽ ഇരുത്തി. സോണിയമോളുടെ കൈയ്യും പിടിച്ച് ജയരാജ് നടന്നു..
ആ മാളിന്റെ വാതുക്കൽ എത്തിയതും അതിന്റെ വലുപ്പം കണ്ട് അൻഷുൽ അന്തിച്ച് ഇരുന്നു പോയി.. അത്ര ഗംഭീരമായ മാൾ ആയിരുന്നു അത്.. വിനോദോപാധികൾക്ക് വേണ്ട എല്ലാ സ്ഥാപനങ്ങളും അതിനകത്ത് ഉണ്ടായിരുന്നു..

അവർ ഒരു തുണിക്കടയിൽ കയറി
ആദ്യം തന്നെ സോണിയമോൾക്ക് ഒരു പുതിയ പട്ടുപാവാട സെലക്ട് ചെയ്തു വാങ്ങിച്ചു.. അതു കഴിഞ്ഞ് സ്വാതിയും സോണിയമോളുമായി ഇന്നർവെയർ ഭാഗത്തേയ്ക്ക് പോയി.. അവൾ അവിടെ കുറച്ച് നേരം എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു.. ജയരാജ് ഇങ്ങ് അൻഷുലിന് വേണ്ടി നല്ലൊരു

💬 Comments

View all comments