0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony]

Author : tony Read All Parts 5K

അവനോട് മറുചോദ്യം ചോദിച്ചു..

സ്വാതി: "നിങ്ങൾ എന്താണ് ഈ പറഞ്ഞത്?.. ഞാൻ അതിനിവിടെ എന്തു തെറ്റാ ചെയ്തത്??"

'നിങ്ങൾ' എന്ന അവളുടെ പ്രയോഗവും, ആ മുഖഭാവും കൂടി കണ്ടതും അൻഷുലിന്റെ ഉത്ഖണ്ഡ ദേഷ്യമായി മാറി.. തന്റെ ഭാര്യയിൽ നിന്ന് അവനത് പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷേ അൻഷുൽ സ്വയം ശാന്തനായിരിക്കാൻ ശ്രമിച്ചു.. എന്നിട്ട് വീണ്ടും ചോദിച്ചു..

അൻഷുൽ: "എന്താ, നിനക്ക് മനസ്സിലായില്ലേ ഞാൻ ചോദിചത്?.. "

അവൾ ഉടനെ മറുപടി പറഞ്ഞു..

സ്വാതി: ''ഹ്മ്മ്‌.. അത് ഇന്നലെ ജയരാജേട്ടന് നല്ല തലവേദനയുണ്ടായിരുന്നു.. അതുകൊണ്ട് ഞാൻ ഏട്ടന്റെ നെറ്റിയിൽ ബാം ഇട്ടുകൊണ്ട് ഒന്ന് അമർത്തി കൊടുത്തതായിരുന്നു.. അതാണോ നിങ്ങൾക്ക് ഇത്രയ്ക്കും ഇഷ്ടപ്പെടാത്തത്?..''

അൻഷുലപ്പോൾ മറുപടി പറയാൻ ശ്രമിച്ചുവെങ്കിലും അവളവനെ അനുവദിക്കാതെ തുടർന്നു..

സ്വാതി: ''ഇമ്മാതിരിയുള്ള അസംബന്ധങ്ങൾ സംസാരിക്കുന്നത് നിർത്താൻ ഞാൻ എത്ര തവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്!.. ഇപ്പോൾ ഞാൻ എന്തു ചെയ്താലും നിങ്ങൾ ഇതുപോലെ പറയുന്നത് പതിവാക്കിയിരിക്കുകയാണ്.. അനാവശ്യ കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ കുത്തിയറ്റുന്നത് ഒരു ശീലമായി മാറ്റിയിരിക്കുന്നു.. നിങ്ങൾക്ക് ഇതൊന്നും പിടിക്കുന്നില്ലെങ്കിൽ, എന്നെയും മക്കളെയും ഒരു വീട് എടുത്ത് മാറ്റി താമസ്സിപ്പിക്ക്.. അല്ലാതെ അന്യരുടെ വീട്ടിൽ വന്ന് നിന്നിട്ട് അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പറഞ്ഞു നടക്കരുത്.. അത് അന്തസ്സുള്ളവർക്ക് ചേർന്നതല്ല!.."

സ്വാതി ഇപ്പോൾ ദേഷ്യം (വരുത്തി)കൊണ്ട് അലറുകയായിരുന്നു.. അതോടെ അവളാ ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വച്ചിരുന്ന ബക്കറ്റും എടുത്തുകൊണ്ട് അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ നേരെ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു..

അൻഷുലാകെ ആശയക്കുഴപ്പത്തിലായി.. ഇനി എന്തു ചെയ്യണമെന്ന് അവനറിയില്ല.. തന്റെ സ്വന്തം ഭാര്യ പോലും ഇപ്പോൾ താൻ

💬 Comments

View all comments