Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29 [Tony]
ഇഹ്..ഹി..!"
അൻഷുലിന് അതും കാണാൻ കഴിഞ്ഞില്ല.. അവൻ സ്വാതി എന്തിനാണ് കരഞ്ഞതെന്ന് ചിന്തിച്ചു... അപ്പോഴേക്കും അവർ മൂവരും കളിച്ചുകൊണ്ട് അവൻ കിടന്ന സ്ഥലത്ത് നിന്ന് വളരെയധികം ദൂരം പോയിരുന്നു... സ്വാതിയുടെ പുറം ഭാഗമിപ്പോൾ അൻഷുലിലേക്കായിരുന്നു..
ജയരാജ് ഇത്തവണ മുന്നിലൂടെ കൈയിട്ട് സ്വതിയുടെ സാരിക്കുളിൽ കൂടി വയറിലൊന്നു പിടിച്ചു.. അങ്ങനെ ചെയ്തപ്പോൾ അയാളുടെ കൈകൾക്ക് അവളുടെ മൃദുവായ വയറ് നല്ല സുഖം കൊടുത്തു.. എന്നാൽ ഇത്തവണ അൻഷുൽ സ്വാതിയുടെ അരക്കെട്ടിന്റെ അരികിൽ ജയരാജിന്റെ കൈ വന്നു പോകുന്നത് കണ്ടു.. എങ്കിലും അയാളവളുടെ മുന്നിലായിരുന്നതിനാൽ അത് മനപ്പൂർവം വെച്ചതാണോ എന്ന് അവനു മനസ്സിലായില്ല...
സോണിയമോൾ അവരുടെ ഒപ്പം ഓടിക്കൊണ്ട് തന്റെ അമ്മയെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.. ജയരാജ് വീണ്ടും അവളുടെ വയറ്റിൽ തന്റെ വിരൽ ചേർക്കാൻ ശ്രമിച്ചുവെങ്കിലും ഇത്തവണ അവൾ അയാളെ മുഴുവൻ ശക്തിയോടെ പിടിച്ചു!.. അവളും നേരത്തെ സോണിയമോൾ പറഞ്ഞതുപോലെ 'കണ്ടുപിടിച്ചേ' എന്നാർത്തു വിളിക്കുകയും ചെയ്തു...
സ്വാതി ആ സമയം അക്ഷരാർത്ഥത്തിൽ ജയരാജിനെ കെട്ടിപ്പിടിക്കുകയായിരുന്നു... അയാളെ അങ്ങനെ ചുറ്റിപ്പിടിച്ചു നിന്നുകൊണ്ട് അവൾ ആർത്തു ചിരിച്ചു.. കൂടെ ജയരാജും സോണിയമോളും ചിരിക്കുന്നുണ്ടായിരുന്നു.. അപ്പോഴും സ്വാതിയുടെ വയറിൽ അയാളുടെ ഒരു കൈ ഉണ്ടായിരുന്നു...
അൻഷുൽ അത്രയും അകലെ നിന്ന് നോക്കുകയായിരുന്നു.. അതേസമയം സോണിയമോൾ അൻഷുലിന്റെ നേരെ നോക്കി കയ്യടിച്ച് വിളിച്ചു പറഞ്ഞു..
സോണിയ: ''അച്ഛാ.. അമ്മ വല്യച്ചനെ പിടിച്ചു!.. ഹേയ് ഹേയ്..!"
ചെറിയൊരു ഹൃദയമിടിപ്പോടെ അൻഷുൽ സ്വാതിയെയും ജയരാജിനെയും നോക്കി.. അവർ പരസ്പരം കണ്ണുകളിൽ നോക്കി ചിരിക്കുകയായിരുന്നു.. എങ്കിലും ഇതെല്ലാം സംഭവിച്ചത് കുറച്ച് നിമിഷങ്ങൾ മാത്രമായിരുന്നു.. തുടർന്ന് മൂവരും കൂടി തിരിച്ചു നടക്കാൻ തുടങ്ങി..
💬 Comments
View all comments