Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29 [Tony]
സ്വാതി അവനോടാ കാൾ അറ്റൻഡ് ചെയ്യാൻ പറഞ്ഞു.. അൻഷുൽ ഫോണെടുത്ത് ചെവിയിൽ വച്ച് 'ഹലോ' പറഞ്ഞു..
സ്കൂൾ: "ഹലോ, ഇത് സോണിയയുടെ സ്കൂളിൽ നിന്നാണ്. ഈ സംസാരിക്കുന്നത് സോണിയയുടെ അച്ഛൻ ആണോ?"
അൻഷുൽ: "അതെ മേഡം, ഞാൻ സോണിയയുടെ അച്ഛനാണ്.. പറഞ്ഞോളു.."
സ്കൂൾ: "Parents Day പ്രമാണിച്ച് നമ്മുടെ സ്കൂളിൽ നിന്ന് നന്നായി പഠിക്കുന്ന 10 കുട്ടികളുടെ മാതാപിതാക്കളെ തിരെഞ്ഞെടുത്തിട്ടുണ്ട് സാർ.. അവർക്കു വേണ്ടി ഒരു വിനോദയാത്രയും ചില മത്സരങ്ങളുമൊക്കെ ഞങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.. താങ്കളുടെ മോൾക്കാണ് ഇപ്രാവശ്യം ആദ്യത്തെ നറുക്ക് വീണിരിക്കുന്നത്.. അതുകൊണ്ട് തീർച്ചയായും താങ്കളും സോണിയയുടെ അമ്മയും കൂടെ ഇതിൽ പങ്കെടുക്കണം.."
അൻഷുൽ: "അ.. ആ ശരി.. മേഡം.."
പിന്നെ കുറച്ചു കൂടി details പറഞ്ഞിട്ട് അവർ സംഭാഷണം അവസാനിപ്പിച്ചു.. അൻഷുൽ ഫോൺ കട്ട് ചെയ്തതും സ്വാതി അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു..
സ്വാതി: "എന്താ അൻഷൂ, ആരാ ഫോണിൽ?"
അൻഷുൽ: "മോൾടെ സ്കൂൾ ഹെഡ് മിസ്റ്റ്സ് ആണ്.. അവര് പറയുന്നത് നമ്മുടെ മോൾക്കാണ് ഇപ്രാവശ്യത്തെ All in All പെർഫോമൻസ് കിട്ടിയിരിക്കുന്നത് എന്ന്.."
സ്വാതി: "ഹായ്.. വളരെ സന്തോഷമുള്ള കാര്യമാ അത്.. നമ്മളുടെ മോൾടെ ഭാഗ്യം, അല്ലേ അൻഷൂ.."
അൻഷുൽ: "മ്മ്മ് അതെ സ്വാതീ.. പ്..പക്ഷെ അവർ നമ്മളോട് രണ്ട് പേരോടും അതിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുവാ.."
സ്വാതി: "ഏയ്, അത് സാരമില്ല അൻഷു.. ഞാൻ തന്നെ മോളെയും കൊണ്ട് പോയ്‌ക്കോളാം.."
അൻഷുൽ: "അത്.. നീ തനിച്ച് പോകണ്ട സ്വാതി.. കാരണം ചിലപ്പൊ ഒരു രാത്രി അവിടെ തങ്ങേണ്ടി വരും എന്നാണ് അവർ പറയുന്നത്.. അപ്പോ എന്തു
💬 Comments
View all comments