0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29 [Tony]

Author : tony Read All Parts 9K

കയറി ആ മാതാപിതാക്കളും കുട്ടികളും റെസ്റ്റ് ചെയ്തു.. അതിനു ശേഷം എല്ലാവരും അവിടുത്തെ റെസ്റ്റോറന്റിൽ നിന്ന് നല്ല ഭക്ഷണവും കഴിച്ചു..

അങ്ങനെ അവർ മൂന്ന് പേരും ഭക്ഷണത്തിനു ശേഷം എല്ലാവരോടും ഗുഡ്നൈറ്റ് പറഞ്ഞ് റൂമിലേക്ക് കയറിയിട്ട് കട്ടിലിലേക്ക് കിടന്നു.. സോണിയമോൾ നടുക്കും സ്വാതിയും ജയരാജും മോളുടെ രണ്ടു വശത്തുമായാണ് കിടന്നത്..

ജയരാജ്: "എന്താ സോണിയമോളെ.. മോള് ഇന്ന് ഒത്തിരി ഹാപ്പി ആയില്ലേ?.."

സോണിയ: "അതേ വല്യച്ചാ.. ഒത്തിരി ഹാപ്പിയാ.. താങ്ക്യൂ..!"

മോള് ജയരാജിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. സ്വാതിയും അതു കണ്ട് പുഞ്ചിരിച്ചു.. ഇരുവരും കൈ സോണിയമോളുടെ നെഞ്ചിൽ കൈ വച്ചുകൊണ്ട് പരസ്പരം നോക്കി പുഞ്ചിരിച്ചു..

സ്വാതി: "ജയേട്ടാ.. എന്റെ.. അല്ല, നമ്മുടെ മോൾ പഠിക്കാൻ വളരെ മിടുക്കിയാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലെ?.. എല്ലാ വിഷയത്തിലും നല്ല മാർക്ക് ആണ് മോൾക്ക്.. മോളുടെ ടീച്ചർ അത് പറഞ്ഞപ്പോൾ എനിക്ക് എന്തൊരു സന്തോഷമായിരുന്നുവെന്നോ.."

ജയരാജ്: "മ്മ്മ്.. അതേ സ്വാതീ.. എങ്കിൽ ഇത് നമുക്ക് ശരിക്കും ഒന്ന് ആഘോഷിക്കണമല്ലോ.. വീട്ടിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ നമുക്ക് കുഞ്ഞുമോളെയും, അൻഷുലിനെയും കൂട്ടി എല്ലാവരുമായി വീണ്ടുമൊരു ഔട്ടിംഗിനു കൂടി പോയിക്കളയാം.. എന്താ മോളേ?.."

സോണിയ: "ഹായ് ഹയ്യാ..! താങ്ക്യൂ വല്യച്ചാ!.. നമുക്ക് എല്ലാർക്കും കൂടി പോകാം.."

സ്വാതി: "വേണ്ട ഏട്ടാ.. ഇപ്പോൾ തന്നെ ഏട്ടൻ ഒരുപാട് ഞങ്ങൾക്ക് വേണ്ടി ചെലവാക്കുന്നുണ്ട്.. എന്തിനാ ഇങ്ങനെ പൈസ കളയുന്നത്.. അതൊന്നും വേണ്ട.."

സോണിയ: "എന്താ അമ്മേ?.. നമ്മുക്ക് കുഞ്ഞാവയെയും കൂട്ടി പുറത്ത് പോകണ്ടേ അപ്പോൾ?.."

സ്വാതി: "വേണ്ട മോളെ.. വല്യച്ചൻ പാവമല്ലേ.. ഇപ്പൊത്തന്നെ നമ്മൾ വല്ല്യച്ഛനെ

💬 Comments

View all comments