Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 3 [Tony]
നോട്ടം മാറ്റി. അയാൾ എപ്പോൾ അതെടുത്തു പുറത്തിട്ടെന്നു അവൾക്ക് അറിയില്ലായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ സ്വാതിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി.
ഡോറിൽ മറ്റൊരു തട്ടു കൂടി കേട്ടു. ജയരാജ് പെട്ടെന്നു തന്നെ വസ്ത്രം ധരിച്ചു. സംഭവങ്ങളുടെ പെട്ടെന്നുള്ള വഴിത്തിരിവിൽ അയാൾ നിരാശനായിരുന്നു. അയാൾ ഡോർ തുറന്നു. പുറത്ത് അയാളുടെ സഹായിയും കൂടെ ഒരു മെക്കാനിക്കും ഉണ്ടായിരുന്നു. അകത്ത് തന്നെ ഇരിക്കാൻ സ്വാതിയോട് നിർദ്ദേശിച്ചിട്ട് ജയരാജ് പുറത്തിറങ്ങി. അവൾ ആരുടേയും മുഖത്തു നോക്കാതെ ഇടതു വശത്തെ ഡോറിൽ ചേർന്ന് ഇരുന്നു. പുറത്തു അപ്പോഴേക്കും മഴ മാറിയിരുന്നു. ഒന്നു കണ്ണോടിച്ചപ്പോൾ അകത്തു എന്താണ് സംഭവിച്ചതെന്ന് മനസിലായെങ്കിലും ജയരാജിന്റെ സഹായി ഒന്നും മിണ്ടിയില്ല. മെക്കാനിക്ക് പരിശോധിച്ചപ്പോൾ വണ്ടിയിൽ 2 പഞ്ചറുകളുണ്ടെന്ന് കണ്ടതിനാൽ, ജയരാജിനോട് കാർ ഇവിടെ ഇട്ടിട്ടു തന്റെ വണ്ടിയിൽ പോവാമെന്നു പറഞ്ഞു. ടയറുകൾ നന്നാക്കിയ ശേഷം വണ്ടി വീട്ടിലെത്തിക്കാമെന്നും പറഞ്ഞു. ജയരാജ് സമ്മതിച്ചു. മെക്കാനിക്ക് ഒരു സ്റ്റെപ്പിനി ടയർ തന്റെ വണ്ടിയിൽ നിന്നും എടുത്തിട്ട് ചാവി ജയരാജിന്റെ സഹായിക്ക് കൊടുത്തു. ജയരാജ് സ്വാതിയെ വിളിച്ചു. അവൾ തല വഴി തന്റെ സാരി ഇട്ടു കൊണ്ട് ഇറങ്ങി ആരുടേയും മുഖത്തു നോക്കാതെ മറ്റേ കാറിലേക്ക് നടന്നു. ആ പയ്യനും ജയരാജും കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി. സ്വാതി പിന്നിലും കയറി. പയ്യൻ ജയരാജിനെ വീട്ടിലെത്തിച്ചിട്ട് തിരിച്ചു വരാമെന്നു മെക്കാനിക്കിനോട് പറഞ്ഞ് കാർ സ്റ്റാർട്ട് ആക്കി അവരെയും കൊണ്ട് തിരിച്ചു.
സ്വാതി അവളുടെ മുഖം ആർക്കും കാണാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തി മുഖം താഴ്ത്തിയിരുന്നു. വീട്ടിലേക്കുള്ള വഴി മുഴുവൻ ജയരാജിനെ സ്വാതി നോക്കിയതേയിലല്ല.
💬 Comments
View all comments