Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 3 [Tony]
ആ മഴയിൽ നല്ലോണം നനയേണ്ടി വന്നു അവൾക്ക്. അവർ വിരാറിലാണ് താമസിച്ചിരുന്നത്. വിരാർ ആ സ്ഥലത്ത് നിന്ന് വളരെ അകലെയായിരുന്നു. അങ്ങനെ ഓടി അവൾ ബസ് സ്റ്റോപ്പിൽ എത്തി അകത്തേക്ക് കയറി നിന്നു. നിർത്താതെ പെയ്തു കൊണ്ടിരുന്ന ആ മഴയിൽ റോഡ് മുഴുവൻ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ബസുകൾ ഒക്കെ നിറഞ്ഞു ഓടിക്കൊണ്ടിരുന്നു. വെളിയിലേക്കിറങ്ങി ഒരു ബസ് പോലും കൈ കാണിച്ചു നിർത്താൻ അവൾക്ക് കഴിഞ്ഞില്ല. അത്രക്ക് കാറ്റും മഴയും ഉണ്ടായിരുന്നു. ശരീരം മുഴുവനും നനഞ്ഞ് ആ പാവത്തിനു ബസ് സ്റ്റോപ്പിൽ തന്നെ നിൽക്കേണ്ടി വന്നു. എന്തു ചെയ്യുമെന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് ഒരു കറുത്ത സെഡാൻ കാർ വന്ന് ആ ബസ് സ്റ്റോപ്പിന് മുന്നിൽ നിർത്തി. വണ്ടിയുടെ ജനാലകൾ മൂടുന്ന കറുത്ത പേപ്പർ ഉണ്ടായിരുന്നത് കൊണ്ട് അവളൊന്ന് ഭയന്നു. ഉടനെ മുൻപിലത്തെ ഗ്ലാസ് താഴുന്നത് നോക്കിയപ്പോൾ അവിടെ ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന ജയരാജിനെ അവൾ കണ്ടു! എന്തോ പെട്ടെന്ന് അയാളെ കണ്ടപ്പോൾ സ്വാതിയുടെ മനസ്സിൽ ഒരാശ്വാസം തോന്നി. എന്നാലും ഉടനെ തന്നെ അത് ജയരാജാണെന്നു ഓർത്തപ്പോൾ അവൾക്ക് പേടി വീണ്ടും വന്നു. അയാൾ വെപ്രാളത്തിൽ സ്വാതിയെ നോക്കിയിട്ട് വണ്ടിയിലേക്ക് കയറാൻ അവളെ കൈ വീശി കാണിച്ചു. പക്ഷെ സ്വാതി പേടി കൊണ്ടു മറ്റൊരു ദിശയിലേക്ക് നോക്കി. ഒടുവിൽ ജയരാജ് കാറിൽ നിന്നിറങ്ങി സ്വാതിയുടെ അടുത്തേക്ക് നടന്നു. അയാളും നനയാൻ തുടങ്ങി.
ജയരാജ്: സ്വാതി, എന്റെ കൂടെ വരൂ. ഈ മഴയിൽ എങ്ങനെയാ ഇനി ബസോ ട്രെയിനോ കിട്ടുന്നത്..
സ്വാതി: സാരമില്ല, ഞാൻ പൊയ്ക്കൊള്ളാം.
ജയരാജ്: നിങ്ങളുടെ
💬 Comments
View all comments