0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Author : tony Read All Parts 9.7K

മാറി കിടന്നോളാം.. പിന്നെ അദ്ദേഹം നിന്റെ കൂടെ കിടന്നോളും.."

ഈ അവസാന വാചകം പറഞ്ഞപ്പോൾ അൻഷുലിന് സ്വയം ലജ്ജ തോന്നി.. അത് വായിൽ നിന്ന് വന്നപ്പോൾ അവന് അറിയില്ലായിരുന്നു സ്വാതി അപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന്..

സ്വാതിയ്ക്കും അത് വിചിത്രമായി തോന്നി.. പക്ഷേ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല.. അവളുടെ ഉള്ളിലും അന്ന് അവനുമൊത്ത് ഉറങ്ങണമെന്നായിരുന്നു ആഗ്രഹം.. പക്ഷെ, തന്റെ ഉള്ളിലെ ഈഗോ അതവളെക്കൊണ്ട് അങ്ങനെ സമ്മതിപ്പിക്കാതെ നിർത്തിയിരിക്കുകയായിരുന്നു.. അവൾ നിർവികാരയായി അവന് മറുപടി നൽകി..

"ഉം ശരി.. നമുക്ക് മോളോടൊപ്പം അവിടെ കിടക്കാം.."

വീട്ടുജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ജയരാജിന്റെ ബെഡ്‌റൂമിനകത്തേക്ക് പോകാൻ സ്വാതി അൻഷുലിനോട് ആവശ്യപ്പെട്ടു.. സോണിയമോളെ കൊണ്ടുവരാൻ സ്വാതി അൻഷുലിന്റെ കിടപ്പുമുറിയിലേക്ക് പോയി..

അതേസമയം അൻഷുൽ വീൽചെയറും ഉരുട്ടി ജയരാജിന്റെ മുറിയിലേക്ക് കടന്ന് ചെന്നു.. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവൻ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും കുറച്ച് തവണ മാത്രമാണ് അവനീ മുറിയിൽ കയറിയിട്ടുള്ളത്..

അവൻ അകത്തേക്ക് ചെന്നപ്പോൾ, ജയരാജിന്റെ കിടപ്പുമുറി മുമ്പത്തെ അവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്നതായി തോന്നി.. കിടപ്പുമുറി ഇപ്പോൾ കൂടുതൽ ഭംഗിയായി വച്ചിരിക്കുന്ന പോലെയായിരുന്നു.. ശരിക്കും ഒരു മണിയറക്കുള്ളിൽ വന്ന പ്രതീതി പോലെ.. ആഡംബരമായ കട്ടിലും, കിടക്കയും, വലിയ അലമാരിയും, AC ഇട്ട് തണുപ്പിച്ച അന്തരീക്ഷവും..

കഴിഞ്ഞ മാസം ജയരാജ് വാങ്ങിയ പുതിയ വാർഡ്റോബും ഡ്രസ്സിംഗ് ടേബിളും അവൻ കണ്ടു.. ബെഡ്സൈഡ് ടേബിളിൽ ചെന്ന് ആ ഫോട്ടോ ഫ്രെയിമിലേക്ക് അവൻ വീണ്ടുമപ്പോൾ നോക്കി.. അതിൽ ജയരാജും സ്വാതിയും നവദമ്പതികളെപ്പോലെ കെട്ടിപ്പിടിച്ച് ഒരുമിച്ച് നിൽക്കുന്നത്... എന്നാൽ ഇത്തവണ അവന്റെ കണ്ണിൽ നിന്ന് കണ്ണീരോ ഉള്ളിലൊരു

💬 Comments

View all comments