Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]
ട്രേയുടെ രണ്ടു അരികിലുമായി കൈ പിടിച്ച് കൊണ്ട് നടന്നു.. പോകുബോൾ അവൾ പതിയെ പറഞ്ഞു..
"പിന്നെ സംസാരിക്കാം.."
അൻഷുലിന് ഇപ്പോൾ നന്നേ ദേഷ്യം വന്നു.. അവൾ മുറിയ്ക്ക് അകത്തേക്ക് കയറിയ ഉടൻ തന്നെ ഒരു കറുത്ത കൈ മിന്നി മറയുന്നത് അവൻ ശ്രെദ്ധിച്ചു.. ആരോ കൈ കൊണ്ട് കതക് വലിച്ച് അടക്കുന്നതു പോലെ.. ആ വാതിലിലേക്ക് അൻഷുൽ ദേഷ്യത്തോടെ നോക്കിക്കൊണ്ടിരുന്നപ്പോൾ തന്റെ ഭാര്യ,
"ആ ഹാ ഹാ.." എന്ന് ചിരിക്കുന്നത് അൻഷുൽ കേട്ടു... കൂടാതെ "എന്താണ് ഏട്ടാ ഈ ചെയ്യുന്നത്!.. ശ്ശോ വിട്..! ഉം മ്.. മ്..."

അപ്പോൾ ജയരാജ് പറയുന്നതും കേട്ടു.. "ഞാൻ ചെയ്യേണ്ട കാര്യം ഞാൻ ചെയ്യണ്ടേ സ്വാതീ.."
"ഉം ചെയ്തോ.. പക്ഷെ ആദ്യം പോയി കുളിക്ക്.. എന്നിട്ട് മതി ചെയ്യലൊക്കെ.. ആരും നിങ്ങളെ തടയാൻ പോകുന്നില്ല.."
അവനെ കേൾപ്പിക്കാൻ വേണ്ടിയാണോ സ്വാതിയങ്ങനെ സംസാരിച്ചത് എന്നുവരെ അൻഷുലിനപ്പോൾ തോന്നിപ്പോയി... പിന്നെ കുറച്ച് സമയം
അവിടെ നിശബ്ദത ഉണ്ടായിരുന്നു.. ജയരാജ് കുളിക്കുന്ന ശബ്ദം അൻഷുലിന് കേൾക്കാൻ കഴിഞ്ഞു...
ഏകദേശം 15 മിനിറ്റിനു ശേഷം വീണ്ടും തന്റെ ഭാര്യയുടെ ചിരിയും തുടർന്ന് ജയരാജിന്റെ ശബ്ദവും അവൻ കേൾക്കാൻ തുടങ്ങി..
"മ്മ്മ്.. ഇപ്പോൾ ഞാൻ കുളിച്ചു.. ഇനി ആവാല്ലോ..."
അൻഷുൽ അപ്പോൾ ഭാര്യയുടെ മന്ദബുദ്ധിയായ സ്വരം കേട്ടു..
"ഉം ഉം, നിങ്ങൾക്ക് ക്ഷമയില്ല.. നിങ്ങൾ എന്നെ വെറുതെ വിടില്ല അല്ലേ?.."
എന്നിട്ട് ഇരുവരും ചിരിച്ചു.. അപ്പോൾ ശബ്ദങ്ങൾ നിന്നു.. പകരം ചില പിറുപിറുക്കുന്ന ശബ്ദങ്ങൾ ആണ് കേൾക്കുന്നത്..
ഏകദേശം 20 മിനിറ്റിനു ശേഷം ആ മുറിയിലെ കിടക്കയിൽ നിന്ന്
💬 Comments
View all comments