Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]
അവളുടെ ചുണ്ടുകളിൽ ചുംബിക്കുമ്പോഴും അവളുടെ മുലകളിൽ അമർത്തിക്കൊണ്ടിരുന്നു...
അവരുടെ ആ മുറിയിൽ വെളിച്ചം വളരെ കുറവായിരുന്നു.. പക്ഷേ തന്റെ ഭാര്യയും ജയരാജും തമ്മിൽ വല്ലാത്തൊരു അവിഹിത ബന്ധമുണ്ടെന്ന കാര്യം അൻഷുലിന് ഇതോടെ വ്യക്തമായിരുന്നു..
അവർ ഇത്രയും നാൾ തന്നെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നു.. പലപ്പോഴും ഇതിനെ പറ്റി സൂചിപ്പിച്ചപ്പോൾ അവർ പരസ്പരം തന്നെ പരിഹസിക്കുകയായിരുന്നുവെന്ന് അവനു മനസ്സിലായി... അൻഷുലിന് തന്റെയാ നിസ്സഹായത മുഴുവനായും അനുഭവപ്പെട്ടു..
ഇവരെ രണ്ടു പേരെയും ഇവിടെ തന്നെ തീർക്കാൻ അവൻ തീരുമാനിച്ചു...
പക്ഷേ.. അവന്റെ നിഷ്കളങ്കമായ കുഞ്ഞുങ്ങളുടെ മുഖം ഓർമ്മയിൽ വന്നപ്പോൾ എന്തോ അത് ചെയ്യാൻ അവന്റെ മനസ്സ് അനുവദിച്ചില്ല..
ഇതുവരെ അവന് കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.. പക്ഷേ ഇപ്പോൾ അക്കാര്യം വ്യത്യസ്തമായിരുന്നു.. അവന് ഈ രംഗം ഒട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല.. അൻഷുൽ അത്രക്ക് വക്ര ബുദ്ധി ഉള്ളവൻ ആയിരുന്നില്ല.. അവൻ ഒരു നിസ്സഹായകനായ വികലാംഗ ഭർത്താവ് മാത്രമായിരുന്നു..
താൻ കണ്ടുമുട്ടിയതിൽ ഏറ്റവും വലിയ തെമ്മാടിക്ക് താഴെ അവന് തന്റെ ഭാര്യയെ കാണേണ്ടി വന്നു.. അതു കണ്ട് അവനാ സമയം കണ്ണുനീർ ഒഴുക്കുകയേ നിവർത്തി ഉണ്ടായിരുന്നുള്ളൂ.. ഇതൊക്കെ അറിയുന്നതിനു മുൻപ് എന്തു കൊണ്ടോ അവനു തോന്നിയ ചില സംശയങ്ങളാൽ, അവന് അതിലൊരു ചെറിയ സുഖം തോന്നുമായിരുന്നു.. അതുകൊണ്ടൊക്കെയാണ് അവൻ ചിലപ്പോഴൊക്കെ അതോർത്തു കൊണ്ട് സ്വയംഭോഗം വരെ ചെയ്യാൻ തുടങ്ങിയത്...
എന്നാലിപ്പോൾ.. അതെല്ലാം തന്റെ തോന്നലല്ല, സത്യം തന്നെയായിരുന്നു എന്ന് ബോധ്യമായപ്പോൾ.. അവന്റെ ഉള്ളിലെ എല്ലാ ലൈംഗിക ചിന്തകളും അതോടെ മാറിപ്പോയി... മറിച്ച്.. വിദ്വേഷവും, കോപവും, സങ്കടവും, പ്രതികാരതാഹാവുമെല്ലാം അവന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പോലെ പാഞ്ഞു...
💬 Comments
View all comments