0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Author : tony Read All Parts 9.7K

കിടന്നു.. സ്വാതിയും പിന്നെ ഒന്നും സംസാരിച്ചില്ല.. അവൾ കിടക്കയിൽ നിന്ന് സോണിയമോളെ എടുത്ത്, സ്കൂളിൽ വിടാൻ ഒരുക്കാനായി കൊണ്ടുപോയി..

അവൾ നടന്നുപോകുന്നത് അൻഷുൽ കണ്ടു.. എല്ലാം കണ്ടതായി സ്വാതിയോടു എങ്ങനെ പറയണമെന്ന് അവനറിയില്ലായിരുന്നു..

അൻഷുൽ വിചാരിച്ചു.. 'ഇത് ഒരു പക്ഷേ സംഭവിച്ചതാകാം, എനിക്ക് അപകടം സംഭവിച്ചതിൽ പിന്നെ സ്വാതിയും ഇത്രയും കാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല, അതിനാൽ അവൾ ആകർഷിക്കപ്പെട്ടിരിക്കാം.. ഇത് ഒരു മാനുഷിക പ്രവണതയാണ്, അതിനാൽ ഞാൻ അവളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല...

സ്വാതിക്ക് ഇപ്പോഴും എന്നോട് സ്നേഹമാണ്.. അവൾ ഇപ്പോഴും എന്നെ പരിപാലിക്കുന്നു.. ഞാൻ ചെയ്യേണ്ടത് രഹസ്യാത്മകത കാത്തുസൂക്ഷിക്കുക എന്നതാണ്...

ഈ വീട് എന്ന ജയിലിൽ നിന്നും.. ജയരാജ് എന്ന മനുഷ്യനിൽ നിന്നും അവളെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു...'

- തുടരും... ക്ലൈമാക്സിൽ...

നിങ്ങളുടെ സ്വന്തം,

Tony & Ramesh Babu ✍

Stay Safe.. Enjoy the Stories…

💬 Comments

View all comments