0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Author : tony Read All Parts 9.7K

അൽപ്പം കർശനമായ സ്വരത്തിൽ വീണ്ടും അവൾ പറഞ്ഞു..

''ഞാൻ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞില്ലേ.. ഇപ്പോൾ എനിക്ക് വയ്യ.."

അൻഷുൽ പിന്നെ മടിച്ചുകൊണ്ട് തന്റെ സംസാരം നിർത്തി.. സ്വാതി പിന്നെ പോയി ബാത്റൂം തുറന്ന് അകത്തേക്ക് കയറി..

അൻഷുൽ തന്റെ തല കുനിച്ചുകൊണ്ട് ഇരുന്നു.. എന്നിട്ട് ഒന്ന് തലയുയർത്തി ആ കട്ടിലിനടുത്തുള്ള മേശയിലേക്ക് നോക്കി..

ആ മേശയിൽ വച്ചിരുന്ന ഒരു ഫോട്ടോ ഫ്രെയിമിലേക്ക് നോക്കിയപ്പോൾ അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.. തന്റെ ഭാര്യയുടെയും ജയരാജിന്റെയും ഒരു ചിത്രം ആയിരുന്നു അത്.. അവർ അന്ന് പിക്നിക്കിനു പോയ ദിവസം.. ജയരാജ് ആവശ്യപ്പെട്ടതിന് ശേഷം രമേഷ് ക്ലിക്കു ചെയ്ത ഫോട്ടോയായിരുന്നു അത്..

അതിൽ, ജയരാജിന്റെ കൈ സ്വാതിയുടെ അരക്കെട്ടിലായിരുന്നു.. സ്വാതിയുടെ കൈ രണ്ടും ജയരാജിന്റെ തോളിലുമായി അയാളോട് വളരെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് എടുത്തിരുന്ന ഫോട്ടോ ആയിരുന്നു അത്... അവൻ വീണ്ടും തന്റെ തല താഴ്ത്തിക്കൊണ്ട് ആ മുറിക്കു വെളിയിലേക്കിറങ്ങി..

സ്വാതി പിന്നെ അന്നവനു മുന്നിൽ അധികം വന്നില്ല.. വൈകിട്ട് അവർക്ക് അത്താഴം വിളമ്പിക്കൊടുത്ത് അവളും കഴിച്ച ശേഷം സോഫയിൽ വന്നിരുന്ന് സ്വാതി TV കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. അൻഷുൽ അവസരം കിട്ടിയതു പോലെ നേരെ അവളുടെ അടുത്തേക്ക് ചെന്നു.. കുറച്ചു നേരം അടുത്തിരുന്ന് അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.. സ്വാതിയും അവനെ നോക്കി.. പക്ഷേ ഒന്നും പറയാതെ അവൾ TVയിലേക്ക് തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.. അൻഷുൽ പിന്നെയും തന്നെ അങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ സ്വാതി അവനെ നോക്കി ചോദിച്ചു..

"എന്താണ് കാര്യം അൻഷൂ?.. എന്തിനാ നിങ്ങൾ എന്നെ ഇങ്ങനെ തന്നെ നോക്കുന്നത്..?"

അൻഷുൽ അവളുടെ മുഖത്തേക്ക് ഒന്ന്

💬 Comments

View all comments