0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 31 [Tony] [Climax]

Author : tony Read All Parts 2.1K

ഒരു വാക്ക് പറഞ്ഞാൽ മതി, അയാളെ നമ്മുക്ക് വരച്ച വരയിൽ നിർത്താം.."

ജയരാജ്: "ഉം.. സമയമാവട്ടെ.."

അപ്പോഴേയ്ക്കും സ്വാതി എല്ലാവർക്കും ചായയുമായി വന്നു.. ചായ വാങ്ങി കുടിച്ചുകൊണ്ട് ജയരാജ് പറഞ്ഞു..

ജയരാജ്‌: "ആ സ്വാതി, ഞാനാ ഡോക്റെ കണ്ടിരുന്നു.. അദ്ദേഹം നാളെ അൻഷുലിനെ ചെക്ക് അപ് ചെയ്യാൻ വരുന്നുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.."

സ്വാതി: "അതെയോ.. ശരി ഏട്ടാ.."

എല്ലാവരും ചായ കുടിച്ച ശേഷം യാത്ര പറഞ്ഞു പോയി..

പിറ്റേ ദിവസം രാവിലെ...

ഡോക്ടർ വരുമ്പോൾ ജയരാജും, സ്വാതിയും സോഫയിൽ ഒരുമിച്ച് ഇരുന്ന് TV കാണുകയായിരുന്നു.. ഡോക്ടർ വന്നതും ജയരാജും സ്വാതിയും കൂടി അയാളെ വരവേറ്റു.. ഡോക്ടർ അവരോടൊപ്പം നേരെ അൻഷുലിന്റെ മുറിയിലേക്ക് പോയി..

അൻഷുലിപ്പോൾ അവരെ ശല്യപ്പെടുത്താനൊന്നും താല്പര്യമില്ലായിരുന്നു.. അതിനാൽ അവൻ കൂടുതൽ സമയവും ഇപ്പോൾ കിടക്കയിൽ തന്നെ തുടരുകയായിരുന്നു.. എന്നാൽ അവനെ ഞെട്ടിക്കുന്നൊരു കാര്യം വരാനിരിക്കുന്നത് അവനപ്പോൾ അറിഞ്ഞിരുന്നില്ല...

അൻഷുലിനെ ചെക്ക് അപ് ചെയ്ത ശേഷം ഡോക്ടർ അവനോടായി പറഞ്ഞു..

ഡോക്ടർ: "ഉം നല്ല മാറ്റം ഉണ്ടല്ലോ Mr. അൻഷുൽ.. എനിവേ, ഞാൻ നമ്മുടെ ഹോസ്പിറ്റലിലോട്ട് റഫർ ചെയ്യാം.. കുറച്ച് ദിവസം അവിടെ പിസിയോതെറാപ്പി ചെയ്യേണ്ടി വരും. കൂടെ നിൽക്കാൻ ആരും വേണമെന്നില്ല. അവിടെ അതിനുള്ള അളുകൾ ധാരാളം ഉണ്ട്.."

അൻഷുലിന് അതിനൊരു മറുപടി പറയാൻ കഴിയുന്നതിനു മുന്നേ തന്നെ ജയരാജും സ്വാതിയും അത് ശെരി വെച്ചു കഴിഞ്ഞിരുന്നു.. അല്ലെങ്കിലും അൻഷുലിന് അപ്പോൾ എതിർത്തൊരു മറുപടി പറയണമെന്നൊന്നും ഇല്ലായിരുന്നു.. അവനും തോന്നി, തൽക്കാലം അവളുടെ അടുത്തു നിന്നും ഒന്ന് മാറി നിന്നെങ്കിൽ കൊല്ലാമായിരുന്നു എന്ന്...

അങ്ങനെ

💬 Comments

View all comments