← Back to സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 31 [Tony] [Climax]

Comments

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 31 [Tony] [Climax] · approved reader discussion

Santhosh • 27-02-2021 20:34

Vennam❤️❤️

Felix • 27-02-2021 20:17

ഇങ്ങനെയൊരു ക്‌ളൈമാക്‌സ് എഴുതിയത് എന്ത് ഉദ്ദേശത്തിലാണെന്ന് അറിയില്ല, പക്ഷെ ടോണി ബ്രോ
31 പാർട്ടോളം ഈ കഥയെ നല്ല രീതിയിൽ കൊണ്ടുപോയ താങ്കളിൽ നിന്നും ഇതുപോലൊരു ക്ളൈമാക്സ്  പ്രതീക്ഷിച്ചില്ല. എന്ത് ക്ളൈമാക്‌സാണ് ബ്രോ

kukku • 27-02-2021 19:30

Entha speed

kukku • 27-02-2021 19:30

Oru par.....climax ayi poyi toniii???????

KARNAN • 27-02-2021 18:40

കൊള്ളാം അടിപാെളി......

ഒരു പാർട്ട് കൂടി വേണം

ജയരാജ് മരിക്കരുത് തളർന്ന് കിടക്കണം സ്വാതി അവനെ പരിപാലിക്കട്ടെ....

പക്ഷെ അൻഷുൽ

അവൻ എഴുന്നേൽക്കണം...

സലീമിന്റെ സഹായത്താേടെ നല്ല ജോലി നേടട്ടെ...

മറ്റാെരു പെൺകുട്ടിയെ കല്യാണം കഴിക്കണം..

എന്നിട്ട് അൻഷുലും അവന്റെ പുതിയ ഭാര്യയും രണ്ട് മക്കളും ജയരാജിന്റെ വീട്ടിൽ തന്നെ താമസിക്കണം...

അമ്മയുടെ അഴിഞ്ഞാട്ടം പൂർണമായും മനസിലാക്കിയ സാേണിയ മോൾ അൻഷുലിന്റെ പുതിയ ഭാര്യയെ ' അമ്മ ' എന്ന് വിളിച്ച് തുടങ്ങുബോൾ കഥ പൂർണമാകും.....

അതാണ് സ്വാതിക്ക് കാലം കാത്ത് വച്ചത്...

ഇനി ജയരാജ്...
തളർന്ന് വീണവന്റെ നിസ്സഹായത അയാളും അറിയെട്ടെ....

താലി കെട്ടിയവൾ, തന്റെ മക്കളുടെ അമ്മ മറ്റാെരുവനാെപ്പം കുത്തിമറിയുന്നത് വീൽ ചയറിൽ ഇരുന്ന് കാണുന്നവന്റെ അവസ്ഥ...

അത് സ്വാതിയും ജയരാജും ഒരുമിച്ച് അനുഭവിക്കട്ടെ...

അൻഷുലിന്റെയും അവന്റെ പുതിയ ഭാര്യയുടെയും കാമലീലകൾ സ്വാതിയും കാണട്ടെ...

തന്റെ വീട് അൻഷുൽ ഭരിക്കുന്നത് തളർന്ന് കിടക്കുന്ന ജയരാജും കാണെട്ടെ
…….........…………

പക്ഷെ അപ്പോഴും അൻഷുലിന്റെ നഷ്ടം ഉണ്ടാേ ജയരാജിന് .

ഭാര്യാ, അമ്മ അതിന് മുകളിലാണോ കാമുകി..

ആവാേ എനിക്കറിയില്ല...

കഴിഞ്ഞ പാർട്ട് വരെ അൻഷുൽ പ്രതികാരം ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചില്ല...

സ്വാതിയെ ജയരാജിൽ നിന്ന് പിരിക്കണമെന്നും അഗ്രഹിച്ചില്ല...

പക്ഷെ അൻഷുൽ തോൽക്കരുത് എന്ന് ആഗ്രഹിച്ചു.

കഥയിൽ പറയുന്ന പോലെ മൂന്ന് പേരും തെറ്റ് ചെയ്തട്ടുണ്ടാവാം...

പക്ഷെ ശിക്ഷ അൻഷുൽ മാത്രം അനുഭവിച്ചാൽ പോരല്ലോ...

ഈ പാർട്ടിലെ സ്വാതിയെ ഞാൻ പൂർണമായും  വെറുത്തു.

അൻഷുൽ ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്നത് അവളുടെ അന്ധമായ വിശ്വാസമല്ല... മറിച്ച് ആഗ്രഹമാണ്..

That's changed my mind...

അൻഷുൽ പ്രതികാരം ചെയ്യണം

അതെ വീട്ടിൽ തന്റെ മക്കളാേടാെപ്പം.. അവരുെടെ ' പുതിയ അമ്മയോടാെപ്പം ' , സ്വാതിയുടെയും ജയരാജിന്റെയും മുന്നിലൂടെ അവർ ജീവിക്കട്ടെ...

സ്വാതി ജയരാജിനെ പരിപാലിച്ച് അവരുടെ കിടപ്പറയിൽ....

This is my ending.....

Everyone deserves a good ending right....

ഞാൻ എന്റെ അഭിപ്രായം മാത്രമേ പറഞ്ഞിട്ടുള്ളൂ...

താങ്കൾ കഥ പൂർത്തിയാക്കൂ...

Waiting for next part

KARNAN • 27-02-2021 18:49

One more....

സ്വാതിയും അൻഷുലും ഒന്നിക്കണമെന്ന് സ്വാതിയെ സപ്പോർട്ട് ചെയുന്നവരോ അൻഷു ലിനെ സപ്പോർട്ട് ചെയ്യുന്നവരോ ആഗ്രഹിക്കില്ല………

അത് കൊണ്ട് അവരെ ഒന്നിപ്പിക്കാതിരിക്കാൻ പറ്റുമോ……………

ഇല്ലാല്ലേ………

എനിക്കറിയാട ടോണി നീ പണ്ടേ ഉടായിപ്പാ...

Jaz • 27-02-2021 20:37

Aliyaa. Nna ഇയാളും കൂടി koodikko eyuthil... Ink enganelm oru adipoli climax വായിക്കണം.. ?

KARNAN • 28-02-2021 00:57

ഞാൻ എഴുതാനാെ………

ഇതൊരു കഥയുടെ വിവർത്തനം ആണെങ്കിലും ഇത് 30 പാർട്ട് വരെ എത്തിക്കാൻ ടോണി എടുത്ത എഫ്ർട്ട് വളരെ വലുതാണ്.. ഒരു കഥ എഴുതാൻ ശ്രമിച്ചാലെന നമുക്ക് അത് മനസിലാവൂ………

ഓരോ പാർട്ട് വരുമ്പോഴും Recommend List ൽ ഈ കഥ ഉണ്ടായിരിക്കും……

കഥയുടെ വിജയം നമുക്ക് മനസ്സിലാക്കും………

But i expected more from tony...

Wrong..

Expecting……

31 ഇങ്ങനെ കാെണ്ട് നിർത്തിയിട്ടുണ്ടെങ്കിൽ ടോണി എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും………

അ ഒരു പ്രതീക്ഷ എനിക്ക് ഉണ്ട്……

32 ഉണ്ടാവില്ലേ ടാേണി ബ്രാേ……

Jaz • 28-02-2021 02:15

Njaan oru തമാശ paranjadalle.. Alladhe ithrayum pwoli aayi 30 part vare eyuthiya toniye മറക്കാൻ patuo.. Njaan udheshichad nalla oru climax theme undenna.. Adhin നിങ്ങള്‍ക്ക് ഒരു support athra ollu ?..

നിധീഷ് • 27-02-2021 21:18

ലെവൻ ഉടായിപ്പാണെന്ന് എനിക്കുംതോന്നി..

Captain America • 27-02-2021 22:02

Ethinondu njanum yochikkunnu

സാജിർ • 28-02-2021 00:28

@KARNAN good thoughts ???

Nairobi • 27-02-2021 18:05

We're waiting for amazing climax. Not like this

Nairobi • 27-02-2021 18:14

Entae oru ashayam Parayattae. Seat nashttamakumennu ortha jayaraj swathiyae manthirik kadukkattae. Ithrum nal swntham bharthavinaekkal koothal snehicha al thannae chathichu ennu thonnumbol undakunna vishamam valarae valuthallae. Anushuvum soniyamolum mathramaya oru jeevitham mathi. Swathi ethokkae kandu nazhttapetta lifinae orthu uruki jeevikkattae. Enthayalum e climax venda bro. Ithrayum nal pottanae polaeyiruthiya anshuvinu ithilum nalloru prethikaram kodukkanam. Climax mattiyaezhuthmo. Entae abhipryam paranju ennae ullu. E comment kandal pru reply pretheekshikkunnnu.

Jaz • 27-02-2021 20:39

Dhe അടുത്ത നല്ല climax... Ithrayum nice climax ഉള്ളൂ എന്തിനാ tonykuta ഈ chathi cheythad ?

Nairobi • 27-02-2021 23:14

Thanks muthae ethokkae a phayan kanunnudo. Valya jada ayi kanum?. Pullikkaran polum karuthikanula e kadhayk ethrayum fans undayirunnu ennu?. Kandariyanam jazzikka tonyk entha sambhavikkunnaennu??

Nairobi • 27-02-2021 23:16

Remeshaetta sry niglum nokkiyirunno. Nalla climax thannillel ?kollum njan?

NTS • 27-02-2021 17:37

Kadakarnte istamanu kadathanthu but vayanakkaran dull aayi climax nannakkamarnnu

Snake eye • 27-02-2021 17:18

Tony bro inghane pettan theerkaruthayirunnu  Anshul anubavichathinte oru thari enghilum rhirichu koduthittu theerkkamayirunnu
Ennal best of luck oru katha eyuthuka ennuparanjal athra simple ayitulla karyamalla . Okk next story polikkanam

Jay lallar • 27-02-2021 17:17

Bro...
Originalne kalum bore an.
Anshul ippozhum pazheth pole thanne
Swathi chathath moshayi poyi
Avalkk anshul anubhavuchathinte pakuthiyengilum kittanamyirunnu

Appo eni puthiya kathayumayi kanam

Ithin oru different climax try cheyyam
Shremikk bro.. Ningale kond avum

Ikka • 27-02-2021 17:15

സ്വാതി മരിക്കരുത് തളർന്നു കിടക്കണം അപ്പൊ അവൾ അന്സിലിനോട് ചെയ്ത അവഗണന ഒക്കെ ഓർത്തു കുറ്റബോധം തോന്നണം പിന്നെ എല്ലാം റെഡി ആയി സോണിയമോളുടെയും അംശുവിന്റെയും കൂടെ പതിവ്രത ആയി ചെയ്ത് പാപങ്ങൾ ഓർത്തു നീറി നീറി ജീവിക്കട്ടെ

RJ • 27-02-2021 17:11

Climax enganne aakanda aayirinu bro

Manu • 27-02-2021 17:09

ഒന്നും ഇല്ലെങ്കിലും അനുശിലും കാരണം ആണല്ലോ സ്വാതി ഇതുപോലെ അയത് അത് കൊണ്ട് സ്വാതിയെ കൊല്ലരുത് അവളും അനുഷിലു ജീവിക്കട്ടെ അടുത്ത പാർട്ടിൽ അവരുടെ ഒരു കളി പ്രതീക്ഷിക്കുന്നു ജയരാജ് ഇവരുടെ കളിക്കൾ ഒക്കെ കണ്ട് ജീവച്ചവം പോലെ കിടക്കണം ഇത് ക്ലൈമാക്സ് ആക്കതെ ഒരു പാർട്ട് കൂടി ഇടും എന്ന പ്രതീക്ഷയോടെ ഒരു ആരാധകൻ

???? • 27-02-2021 16:51

???...

പേജ് കൂട്ടി കുറച്ചു കൂടി വിശദികരികമായിരുന്നു ?..

സ്വാതി തീർന്നതിനത്തിൽ എനിക്ക് സന്തോഷമേ ഉള്ളു ????...

ജയരാജ്‌ കിടപ്പിലെങ്കിലും ആവണം ആയിരുന്നു ?...

എന്തായാലും...

അടുത്ത കഥ ഇതിനേക്കാൾ മിന്നിച്ചേക്കണേ ?.

Armpit_Lover • 27-02-2021 16:13

Pdf tharane ithinte

Reader • 27-02-2021 16:48

31 part ezhuthi oru kadha poornamakkuka.....Tony bro ....thanks .....climax athra nllathallenkilum.....evde ee sitil....pala kadhakalum...ezhuthi part poorthiyakkaha....orupad perkidayil....thankal vuthyasathannu......anyway mattoru kadhakkayi wait.....enkilum Swathi eniyillalo ennu orkumpol...entho oru vishamam.....swatiym jayarajum....ee kadha eni thadarmo...

രജപുത്രൻ • 27-02-2021 18:56

ഒരു കഥ എഴുതി കഴിയുമ്പോൾ സ്വാഭാവികമായും വാക്ക് പോരുകൾ കാണും... ഇത് പക്ഷെ മോശമായി ബ്രോ,,,,, ഒരാളെ ഒരുപാട് ഉയരത്തിൽ എത്തിച്ചിട്ട് ഒറ്റയടിക്ക് നിസ്സാരമായി ഇല്ലാതാക്കിയത്..... എങ്ങനെയെങ്കിലും ഫിനിഷ് ചെയ്യുക എന്നതുപോലെ ആണ് തോന്നിയത്..... ഈ കഥയിൽ ആരും തെറ്റ് ചെയ്തിട്ടില്ല.... സന്ദര്ഭങ്ങൾ ആണ് അങ്ങനെ വരുത്തി വെച്ചത്.... ജയരാജ്‌ സ്വാതിയെ ഇഷ്ടപെടുന്ന പോലെ അൻഷുലും കാര്യങ്ങൾ നോക്കീട്ടുണ്ട്.... മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു..... ഒരുപക്ഷെ സ്വാതി ഒരു തെരുവ് വേശ്യയിലേക്ക് എത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു അതിൽ നിന്ന് രക്ഷിച്ചത് ജയരാജ്‌ തന്നെയാണ്... പിന്നെ സലിം അവനാണ് ഇതിൽ ചെറ്റ..... ഒരുപക്ഷെ സലിം നെ കൊന്നിട്ട് ജയരാജോ സ്വാതിയോ ജയിലിൽ പോയാലും കഥക്കൊരു സുഖം തോന്നിയേനെ..... അൻഷുൽ അവന് മനസ്സിലാവും സ്വാതിയെ..... ജയരാജിനെ ജയിലിലേക്ക് അയച്ചു സ്വാതിക്കും അൻഷുൽ രണ്ടാൾക്കും ഒരു ജീവിതം ഒരുക്കാമായിരുന്നു..... അനിയനെ പോലെ സ്നേഹിച്ച സലിം അവന്റെ വഞ്ചനയിൽ ജയരാജിന് ഒരു പശ്ചാത്താപം കൊടുക്കാമായിരുന്നു... കാരണം ജയരാജാണ് സ്വാതിയെ ആദ്യം നിർബന്ധിച്ചു ചെയ്യിപ്പിച്ചത്... കഥയുടെ തുടക്കം എഴുത്തുകാരൻ മറക്കരുത്.....എന്റെ അഭിപ്രായം ഞാനിവിടെ പറഞ്ഞു..... Thanks ഇത് continue ചെയ്യരുത്... വേറെ ഇതുപോലെ കഥയുമായി വരൂ.....???

നിധീഷ് • 27-02-2021 15:45

ഇതിനേക്കാൾ നല്ലത് പഴയ cilmax തന്നെയാണ്... ഇത് വെറുപ്പിച്ചുകളഞ്ഞു....

Jaz • 27-02-2021 16:04

Adhee.. ???

MAX • 27-02-2021 15:45

Bro എന്ത് പറ്റി ഇത്രയും നല്ല ഒരു കഥയുടെ ക്ലൈമാക്സ് ഇതുപോലെ ആകും എന്ന് ഒരിക്കലും വിചാരിച്ചില്ല സ്വതിക്ക് ഒന്നും പറ്ററുത് അനുഷിലും സ്വത്തിയും തമ്മിലുള്ള ഒരു കളി പ്രതീക്ഷിച്ചിരുന്നു അവർ ജീവിക്കട്ടെ ഇതൊരു മിനി ക്ലൈമാക്സ് ആയികൂട്ടികൊണ്ട് അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു?

Devil Angel • 27-02-2021 15:43

Aa kuth kond avaleyum thalarthi kattilil kidathanamaayirunnu Jeevitha kaalam muzhuvanum

Jaz • 27-02-2021 15:41

Ithentha.. Otta വെട്ടില്‍ theerthad.. Enthelm oru കാരണം vende.... Adhum swadhik ഒരു kuttabodham englm varanamaayrnn.. Oru 40 page englm pradeekshichu.. ?.. Hope you will continue..

M D V • 27-02-2021 15:38

ടോണി ഡാ
ഇത്രയും നാളു ഈ കഥ ഒരേ മൂഡിൽ കൊണ്ട് പോയത് ചില്ലറ കാര്യമല്ല
നിന്നെ എന്റെപ്രീയപെട്ട എഴുത്തുകാരിൽ ഒരാൾ ആക്കുന്നതും നിന്റെ മൂർച്ചയേറിയ വാക്കുകൾ ആണ് മച്ചാനെ

ഞാൻ ആയാലും ഇതായിരിക്കും climax ആക്കുക
സത്യത്തിൽ ഞാൻ ഇത് ആലോചിച്ചതാണ്
അടുത്ത കഥ കാത്തിരിക്കുന്നു

Jaz • 27-02-2021 15:43

Ithipo evdnno vanna oruthan otta vettil theertheele.. Allel hospitalil enthelm flashback venam

Devil Angel • 27-02-2021 15:37

Kalanju kittiya thankam pole ithum climaxil ellam poyallo eeshwara ??? please ingane vegam kollaruth avale inch inch aayitt venam

Jaz • 27-02-2021 15:36

Idh ippo entha ഉണ്ടായേ? ? Aage bore aayallo.. Ithrayum kalam paduthuyarthyath okke veruthe aayo... ??..enthayalum continue cheyy.. Time edutho... Nalla oru end kondr

Vis • 27-02-2021 15:34

സഹോ ഇത് ഒരുമാതിരി മറ്റെടത്തെ പരിപാടി ആയിപ്പോയി ക്ലൈമാക്സ് എന്ന് കേട്ടപ്പോൾ നല്ല ഒരു കളിയും ജയരാജിന്റെ നല്ലൊരു പണിയും കിട്ടുമെന്ന് വിജാരിച്ച് കഴിയുമെങ്കിൽ ഒരു പർട്ടും കൂടി ഇടണം സ്വാതി മരിക്കാൻ പാടില്ല സ്വതിയും അൻഷുളും ജീവിക്കട്ടെ

Sanu • 27-02-2021 15:33

ഇങ്ങനെ ഒരു ക്ലൈമാക്സ്‌ വേണ്ടാരുന്നു bro ❤

ടോണി • 27-02-2021 15:32

ആരെയും വെറുപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല.. ഇഷ്ടമായെങ്കിൽ അഭിപ്രായം അറിയിക്കുക.. ഇല്ലെങ്കിലും..
And wait for tomorrow' story ??

Sanu • 27-02-2021 15:34

Climax bor ആയി bro..