Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 4 [Tony]
പോലെ അവൾ തുണിയും സാധനങ്ങളുമെല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു.
അൻഷുൽ: സ്വാതി.. ഇനി എന്താ പ്ലാൻ? ഇന്നു ഗുപ്ത സാർ വന്നു ഉറപ്പായും നമ്മളെ ഇറക്കി വിടും. നിന്റെ ശാഠ്യം കാരണം അന്ന് ജയരാജ് സാറിനും ദേഷ്യമായിക്കാണും.
സ്വാതി: അതുകൊണ്ട് നമ്മൾ ഇപ്പൊ എന്തുചെയ്യണം? ആ ഗുണ്ടയുടെ വീട്ടിൽ പോയി താമസിക്കണോ?
അൻഷുൽ: അങ്ങനെ പറയല്ലേ സ്വാതി.. അയാൾ ഗുണ്ടയൊന്നുമല്ല. ഉടനെ ഇവിടത്തെ MLA ആകാൻ പോകുന്ന ആളാണ് ജയരാജ് സാർ.
സ്വാതി: അതു കൊണ്ട്?
അൻഷുൽ: ഉള്ളത് പറ, നിനക്കു സത്യത്തിൽ ഇപ്പൊ മറ്റേതെങ്കിലും സ്ഥലത്തു നമുക്ക് താമസം ഏർപ്പാടാക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ?
സ്വാതി: ഇ.. ഇല്ല.
അൻഷുൽ: ഉം.. എന്തായാലും ഞാൻ വീണ്ടും ജയരാജിനോട് അഭ്യർത്ഥിക്കാൻ പോകുന്നു. എന്റെ ഫോണിങ്ങെടുത്തു താ.
സ്വാതി: അൻഷുലിനു ശെരിയെന്നു തോന്നുന്നത് ചെയ്യ്. ഞാൻ എന്തായാലും അയാളോട് സംസാരിക്കാൻ പോകുന്നില്ല.
അൻഷുൽ: ഹേയ്.. ഒന്നുമില്ലെങ്കിലും നിന്നെ ഒരു രാത്രി സംരക്ഷിച്ച് ഇവിടെ എത്തിച്ച ആൾ അല്ലേ അദ്ദേഹം? എന്നിട്ടും എന്താ നിനക്ക് ജയരാജ് സാറിനോട് ഇത്ര വിരോധം?.. എന്തായാലും നീ സംസാരിക്കണ്ട. ഞാൻ തന്നെ അദ്ദേഹത്തോട് കാര്യം പറഞ്ഞോളാം.
സ്വാതിക്ക് ആ രാത്രിയെ കുറിച്ചോർത്തപ്പോൾ ലജ്ജ തോന്നി. പക്ഷെ അതിലുപരി ശരീരത്തിലെവിടെയോ ചെറിയൊരു തരിപ്പും തോന്നി. അവൾ കണ്ണടച്ച് കൊണ്ട് ചിന്തിച്ചു. അവർക്കിനി മറ്റൊരു ഓപ്ഷനും മുന്നിലില്ല. അറിഞ്ഞു കൊണ്ടു തന്നെ അവൾക്ക് ജയരാജിന്റെ ഈ ബുദ്ധിപരമായ നീക്കത്തിന് മുന്നിൽ അടിയറവു പറയേണ്ടി വരുമെന്ന് മനസിലായി. എന്തും വരട്ടെ എന്നു നിശ്ചയിച്ചു കൊണ്ടവൾ നെടുവീർപ്പിട്ടു.
അൻഷുൽ ജയരാജിനെ വിളിച്ചു
💬 Comments
View all comments