0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 5 [Tony]

Author : Kambikathakal Read All Parts 10.3K
സ്വാതി ഉടനെ ജയരാജിനോട് അവിടെ നിന്നു പോകാൻ ആവശ്യപ്പെട്ടു. ജയരാജ്: ഞാൻ കുളിക്കാൻ പോകുവാ.. പോയിട്ട് വരുമ്പോഴേക്കും എന്റെ ഭക്ഷണം റെഡി ആയിരിക്കണം.. അതു കഴിച്ചിട്ടേ ഞാൻ പുറത്തോട്ടു പൊകൂ.. നീയും നിന്റെ ഭർത്താവിനെപ്പോലെ ഉപയോഗശൂന്യമാകരുത്.. സ്വാതി: ദയവു ചെയ്ത് അദ്ദേഹത്തിനെ ഈ അവസ്ഥയിൽ കളിയാക്കരുത്.. ജയരാജ്: നിനക്ക് വീണ്ടും തെറ്റി സ്വാതീ.. ഞാൻ അൻഷുലിനെ കളിയാക്കിയതല്ല.. അവന്റെ കാലിനു സുഖമില്ലെങ്കിലും രണ്ടു കൈകളും ഇപ്പോഴും ഓക്കെ ആണ്.. എന്നിട്ടും എന്തുകൊണ്ടാണ് വീട്ടിൽ നിന്നും അവൻ ജോലിക്ക് ശ്രമിക്കാത്തത്?.. സ്വാതിക്ക്‌ ഉത്തരം മുട്ടി. ജയരാജ് തുടർന്നു..
ജയരാജ്: ഇപ്പോൾ ഇന്റർനെറ്റിൽ ധാരാളം ജോലികൾ ലഭ്യമാണ്.. സമ്മതിച്ചു, അയാൾക്ക് ഇപ്പോൾ വിശ്രമം ആവശ്യമാണ്‌.. എന്നാലും എത്ര കാലത്തേക്ക്?.. നീയും ജോലിക്ക് ശ്രെമിച്ചിട്ട് കിട്ടുന്നില്ല.. എന്നിട്ടെങ്കിലും അവനൊന്ന് സ്വന്തമായി ശ്രെമിക്കാൻ തോന്നിയോ?.. വീട്ടിൽ ലാപ്ടോപ്പും ഉണ്ടായിരുന്നതല്ലേ?.. നോക്കു സ്വാതീ.. ഒരു പെണ്ണിന് അവൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അവളെ സംരക്ഷിക്കുന്ന ഭർത്താവിന്റെ ഭാര്യ എന്ന് അറിയപ്പെടുന്നതാണ് സന്തോഷം.. പക്ഷെ അൻഷുലിൽ നിന്ന് നിനക്കത് ലഭിക്കില്ല.. സ്വാതിക്ക് വീണ്ടും നെഞ്ചിലൊരിടി അനുഭവപ്പെട്ടു.. ജയരാജ് രണ്ടാം തവണയും വളരെ ശെരിയായ എന്നാൽ താൻ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് പറഞ്ഞത്.. എന്നാലും തന്റെ ഭർത്താവിനെക്കുറിച്ച് ജയരാജിനെ പോലൊരാൾ ഈ പ്രസ്താവനകൾ ഉന്നയിച്ചത് അവൾക്ക് ഉൾക്കൊള്ളാനായില്ല.. ജയരാജ്: അൻഷുലിന്റെ ഡോക്ടർ ഇന്ന് വരും. അയാൾക്ക് കൊടുക്കേണ്ട ഫീസ് എത്രയാണെങ്കിലും ഞാൻ തരാം. നമ്മുടെ മുറിയിലെ അലമാരയിൽ ഡ്രോയറിൽ കുറച്ച് പണം അതിനായി ഞാൻ വെച്ചിട്ടുണ്ട്. അയാൾ ചോദിക്കുമ്പോൾ അതിൽ നിന്നും എടുത്തു കൊടുത്തേക്ക്. സ്വാതി തല താഴ്ത്തി..

💬 Comments

View all comments