Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 5 [Tony]
ഒന്നും തരണ്ട.. ഇപ്പോ സന്തോഷമായി ബ്രേക്‌ഫാസ്റ്റ് ഉണ്ടാക്കിക്കോ.. ഞാൻ കുളിക്കാൻ പോകുന്നു..
എന്നും പറഞ്ഞു കൊണ്ട് ജയരാജ് വേഗം പോയി.. സ്വാതി കാറ്റുപോയ ബലൂൺ കണക്കെ അവിടെ നിന്നു.. പിന്നെ പതിയെ ബോധം വീണ്ടെടുത്തുകൊണ്ട് അവൾ അടുക്കള ജോലികൾ തുടർന്നു..
അതിനുശേഷം വലിയ സംഭവങ്ങളൊന്നുമുണ്ടായില്ല. സോണിയമോൾ ഉണർന്നപ്പോൾ സ്വാതി അവളെ കുളിപ്പിച്ച് റെഡി ആക്കി. അപ്പോഴേക്കും ജയരാജ് കുളിച്ചിട്ടു വന്ന് ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്ന ഭക്ഷണവും കഴിച്ച് പോയിരുന്നു. സ്വാതി മോളെ സ്കൂളിൽ കൊണ്ടു വിട്ടതിനു ശേഷം തിരികെ വന്നു. എന്നിട്ടവൾ ഇളയ കുഞ്ഞിന് പാല് കൊടുത്തു. പിന്നെ അൻഷുലിനെയും വിളിച്ചുണർത്തി പല്ലു തേക്കാൻ സഹായിച്ച ശേഷം ഭക്ഷണവും നൽകി.
എല്ലാം കഴിഞ്ഞ് ഇന്നലെ മുതൽ തന്റേതു കൂടിയായ കിടപ്പുമുറിയിൽ പോയിരുന്ന് ഭാവിയിൽ തന്നെ കഷ്ടപ്പെടുത്താനായി ദൈവം എന്തൊക്കെയായിരിക്കും പ്ലാൻ ചെയ്തിട്ടുള്ളതെന്ന് ചിന്തിക്കാൻ തുടങ്ങി.. ജയരാജ് ചെയ്തത് തീർച്ചയായും ശരിയല്ല.. അവൾക്ക് ഇപ്പോഴും അയാളോട് വെറുപ്പ് തന്നെയാണ്.. എന്നാൽ മറുവശത്ത്, അയാൾ തന്റെ കുടുംബത്തെ വളരെയധികം സഹായിക്കുന്നുമുണ്ടായിരുന്നു.. അവരുടെ സാമ്പത്തിക ആവശ്യങ്ങളെല്ലാം അയാളും ശ്രദ്ധിക്കുന്നുണ്ട്.. ആ കണക്കിൽ അവൾ അയാളോട് കടപ്പെട്ടിരിക്കണം.. പക്ഷെ അപ്പോഴും, അവളൊരു വിവാഹിതയാണ്.. തന്റെ കഴുത്തിൽ താലി കെട്ടിയ ഭർത്താവ് തന്നോടൊപ്പം കഴിയാൻ പറ്റാതെ മറ്റൊരു മുറിയിലാണ് താമസിക്കുന്നത്.. അപ്പോൾ എങ്ങനെയാണ് അവൾക്കു ജയരാജിനു മുന്നിൽ വഴങ്ങാൻ കഴിയുക?.. ശെരിക്കും പാപമല്ലേ അത്.. ജയരാജിന് തന്നേക്കാൾ ഒത്തിരി പ്രായക്കൂടുതലുണ്ട്.. അയാൾ അയാളുടെ സന്തോഷത്തിനു വേണ്ടിയാണ് അതൊക്കെ ചെയ്യുന്നത്.. അവൾക്ക് അതിനു തന്നെ ബലിയാടാക്കാൻ കഴിയില്ല.. അയാൾ തങ്ങൾക്കു ചെയ്യുന്ന സഹായങ്ങൾക്ക് പ്രത്യുപകാരം ചെയ്യാനായി
💬 Comments
View all comments