Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 6 [Tony]
മരുന്ന് എടുത്ത് സോണിയമോൾക്ക് കൊടുത്ത് കഴിപ്പിച്ചിട്ട് വെള്ളവും കുടിക്കാൻ കൊടുത്തു. എന്നിട്ട് സ്വാതി കട്ടിലിലിരുന്ന് മോളെ തന്റെ മടിയിൽ കിടത്തി. എന്നിട്ട് പതിയെ മോളുടെ പുറത്തു തട്ടി അവളെ ഉറക്കാൻ നോക്കി. ജയരാജ് സ്വാതിയെയും നോക്കിക്കൊണ്ട് അവളുടെ മുന്നിൽ ഇരിക്കുകയായിരുന്നു. സ്വാതി അയാളെയും പിന്നെ മോളെയും നോക്കി.
ജയരാജ്: ഉറങ്ങിയോ?..
സ്വാതി: ഇല്ല..
ജയരാജ്: വേഗം ഉറക്കാൻ നോക്ക്..
അയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്നു സ്വാതിക്ക് മനസ്സിലായി.
സ്വാതി: ഇന്നിനി വേണ്ട..
ജയരാജിന് അതു കേട്ടു നിരാശയായി. അയാൾ പിന്നെ അവളോടൊന്നും മിണ്ടാതെ തല കുനിച്ചു കൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി. അതു കണ്ടപ്പോൾ സ്വാതിക്ക് പെട്ടെന്നെന്തോ വിഷമം ആയതു പോലെ തോന്നി. അപ്പോഴേക്കും സോണിയമോൾ പതിയെ ഉറങ്ങാൻ തുടങ്ങി. 10 മിനിറ്റിനു ശേഷം അവൾ ഉറങ്ങിക്കഴിഞ്ഞെന്നു കണ്ട് സ്വാതി മോളെ കട്ടിലിൽ നടുവിലായി കിടത്തി. എന്നിട്ട് ലൈറ്റുകൾ ഓഫ് ചെയ്ത് വീണ്ടും ആ ജനാലയ്ക്കരികിലേക്ക് പോയി പുറത്തേക്കു നോക്കി നിന്നു കൊണ്ട് അതു വരെ നടന്ന കാര്യങ്ങളൊക്കെ ചിന്തിച്ചു..
തുടരും...
(ആ രാത്രി അവസാനിച്ചിട്ടില്ല.. സ്വാതിക്കിനിയും ഉറക്കം വന്നിട്ടില്ല.. ജയരാജിനും.. ഉടനെ തന്നെ അടുത്ത ഭാഗം വരുന്നുണ്ട്.. എഴുതിത്തുടങ്ങി.. ഒരു പാർട്ടിൽ നിൽക്കാത്തതു കൊണ്ടാണ് അടുത്തതിലേക്ക് മാറ്റിയത്.. കാത്തിരിക്കുക..)
നിങ്ങളുടെ സ്വന്തം ടോണിക്കുട്ടൻ..
Stay Safe.. Enjoy the Stories.. ??
💬 Comments
View all comments