Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 9 [Tony]
സ്വാതി തൊട്ടു.. ജയരാജിന്റെ ലിംഗത്തിന്മേൽ അവളുടെ അറിഞ്ഞു കൊണ്ടുള്ള ആദ്യ സ്പർശനം.. അവൾ പതിയെ അതിനു ചുറ്റും തന്റെ കൈ വിരലുകൾ കോർത്തു പിടിച്ചു.. അതപ്പോൾ തന്നെ വല്ലാതെ കട്ടിയായിരുന്നു.. തന്റെ ഭർത്താവ് അൻഷുലിന്റെ അവയവം ഇതുവരെ ഇത്ര ഉദ്ധാരണത്തോടെ വലുതായതായി അവളുടെ ഓർമയിലില്ല.. അവൾ ജയരാജിന്റെ അടുത്തേക്ക് നീങ്ങിക്കിടന്നുകൊണ്ട് തന്റെ തുടയിടുക്കിലേക്ക് അയാളുടെ ലിംഗത്തെ പതിയെ ചേർത്തു തടവി.. അവളുടെ യോനീതടവും നനഞ്ഞു തുടങ്ങിയിരുന്നു.. കണ്ണുകളടച്ചു കൊണ്ട് കുറച്ചു നേരം ആ ലിംഗത്തെ തന്റെ സ്വർഗ്ഗകവാടത്തിനരികിൽ വെച്ചങ്ങനെ ഉരച്ചുകൊണ്ടിരുന്നു..
സ്വാതിയുടെ മനസ്സിൽ അപ്പോളൊരു യുദ്ധം നടക്കുകയായിരുന്നു.. ഒരു ഭാഗത്ത്, എന്തായാലും ഇനി തനിക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ട് ഈ നിമിഷങ്ങൾ കഴിയും വിധം ആസ്വദിക്കുകയല്ലേ വേണ്ടതെന്ന ചോദ്യം.. മറുഭാഗത്ത്, എന്തിനാണ് താനായിട്ട് വെറുതെ ഇത് ആരംഭിച്ചുകൊണ്ട് അയാളുടെ മുന്നിൽ തരം താഴുന്നതെന്ന ചോദ്യവും.. ഒടുവിൽ അവൾക്കൊരു ഉത്തരം കിട്ടി..
സ്വാതിയാ ലിംഗത്തിൽ നിന്നും കൈ മാറ്റിക്കൊണ്ട് ജയരാജിന്റെ അടുത്തു നിന്നും വീണ്ടും പുറകിലേക്ക് മാറിക്കിടന്നു.. ഇനിയും താനായിട്ട് ഇതു തുടരേണ്ട എന്നവൾ തീരുമാനിച്ചു.. പക്ഷേ അപ്പോഴേക്കും ജയരാജ് പതിയെ കണ്ണു തുറന്നു.. എന്താണവിടെ സംഭവിച്ചതെന്ന് അയാൾക്ക് മനസ്സിലായിരുന്നു.. എങ്കിലും അവളേതു വരെ പോകുമെന്ന് അറിയാനായി കണ്ണുമടച്ചു കിടന്നതാണ്.. അയാൾ സ്വാതിയെ നോക്കി പുഞ്ചിരിച്ചു.. അവൾ അതു പ്രതീക്ഷിച്ചിരുന്നില്ല.. അവളുടെ സമ്മതത്തിനു കാത്തു നിൽക്കാതെ ജയരാജ് ഉടനെ അവളുടെ രണ്ടു കാലുകളിലും പിടിച്ചുകൊണ്ട് തന്റെ കാലുകളുടെ ഇരുവശത്തേക്കും ഇട്ടു.. അവൾ അതോടെ അയാളുടെ മുകളിലായി.. അവൾക്ക് പെട്ടെന്നൊന്നും ചെയ്യാൻ കഴിഞ്ഞില്ല.. അയാളുടെ തുടകൾക്കു പുറത്തായി അവൾക്കങ്ങനെ ഇരിക്കേണ്ടി വന്നു..
💬 Comments
View all comments