← Back to സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 9 [Tony]

Comments

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 9 [Tony] · approved reader discussion

മുൻഷി • 2020-06-20 10:43

Tony good story page kudu

Kolusan • 2020-06-20 10:17

ടോണി സൂപ്പർ പെട്ടന്ന് ബാക്കി ഇട്ടോ

❣️ കിച്ചൂസ് ❣️ • 2020-06-20 10:12

ടോണി..... ഈ ഭാഗവും കലക്കി ബ്രോ..നല്ല ഫീൽ കിട്ടുന്നുണ്ട് ? പിന്നെ ചെറിയ ഒരു റിക്വസ്റ്റ് ഉണ്ട്. കുറച്ച് കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും. ഇങ്ങനെ തന്നെ സ്വാതിയും ജയരാജ് ഉം മനസറിഞ്ഞു സ്നേഹിക്കട്ടെ.... അത് ഒരു നല്ല പ്രണയം ആയി മാറട്ടെ.... സ്നേഹപൂർവ്വം ❣️കിച്ചൂസ് ❣️

ടോണി • 2020-06-20 12:42

Page koottoo ennu parayaan enikkivide aarum salary thannittonnumalla njan ezhuthunnath.. kettu kettu maduthu bro.. oru scene maathramaayitta njan oro parts um ezhuthunnathennu ningalkkariyaamallo.. ente busy schedules nte koodeya time kandethi njan ithezhuthunnath.. original story il kurachu maattam varuthi translate cheyyukayaanu njan cheyyunnath.. allaathe swanthamaayi story undaakki ezhuthaan njan athra valiya writer onnumalla.. please understand my feelings too.. And thanks very much for loving this stoy.. ?

Kolusan • 2020-06-20 13:50

Tony ignore negative comment and focus on your writing. Full support

ടോണി • 2020-06-20 14:49

❤️

വടക്കൻ • 2020-06-20 12:44

അതിനെ പ്രണയം എന്ന് അല്ല ചതി എന്ന് ആണ് പറയുക. ജയരാജ് സെക്സിന് വേണ്ടി ആണ് തന്നോട് അടുക്കുന്നത് എന്ന് അറിഞ്ഞിട്ടും വിവാഹിതയായ രണ്ടു കുട്ടികളുടെ അമ്മ ആയ സ്വാതി അയാളോട് അടുക്കുന്നത് പ്രണയം കൊണ്ട് അല്ല കാമം കൊണ്ട് ആണ്. അ കാമത്തിന്‌ പ്രണയത്തിന്റെ പരിശുദ്ധി ചാർത്തരുത്....

വടക്കൻ • 2020-06-20 10:12

Can we expect a different climax other than the Original one? If so, please don't make Anshul a buffoon. Let him has an identity at the end minimum.

Roshan • 2020-06-20 10:25

Satyam. Pulli enthu nalla mind anu.

വടക്കൻ • 2020-06-20 11:43

റോഷൻ അൻശുളിന് നല്ല മനസ്സ് എന്നതിനും അപ്പുറം, അയാള് തന്റെ ഭാര്യയെ ശെരിക്കും മനസിലാക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഒരു ഭർത്താവ് എന്ന നിലയിൽ നല്ലൊരു ഭർത്താവിന് ഭാര്യയുടെ ചെറിയ ചെറിയ മുഖഭാവങ്ങൾ വരെ മനസ്സിലാകും. പക്ഷേ anshul എന്ത് കൊണ്ട് സ്വാതി jayarajiനെ വെറുക്കുന്നു എന്നു മനസ്സിൽ ആക്കനോ അവളോട് അതിന് പറ്റി സംസാരിക്കുന്നത് പോലും ഇല്ല. അയാള് പലപ്പോഴും സമന്യ ബുദ്ധി. ഇല്ലാത്ത പോലെ ആണ് പെരുമാറുന്നത്. 1. എന്തുകൊണ്ട് ഗുണ്ടയായ ജയരാജ് പെട്ടെന്ന് തന്റെ വീട്ടിലേക്ക് വരുന്നു തനിക്ക് സഹായങ്ങൾ ചെയ്യുന്നു എന്ന് അയാൾ ചിന്തിക്കുന്നില്ല. 2. സ്വാതിക്ക്‌ ജയരാജിനോട് എന്തുകൊണ്ട് അത്ര വെറുപ്പ് എന്ന് മനസ്സിലാക്കാൻ ശ്രമം ഇല്ല. 3. 27 വയസ്സായ സ്വാതിയെ 45 വയസ്സ് ഉള്ള ജയരാജിന്റെ കൂടെ കിടക്കാൻ നിർബന്ധിക്കുന്നു. ഇൗ ചോദ്യം ജയരാജ് സ്വാതിയോട് ഇൗ അദ്ധ്യായത്തിൽ ചോദിക്കുന്നുണ്ട്. (35 വയസ്സായ എനിക്ക് അറിയാം 45 വയസ്സിൽ ഒരാളുടെ ലൈംഗിക അഭിനിവേശം ഇല്ലാതാകില്ല എന്ന്. അമ്മമാർ പെൺ മക്കളെ അച്ഛന്റെ കൂടെ ഒറ്റെയ്ക് കിടക്കാൻ സമ്മതിക്കില്ല അപ്പൊൾ ആണ്.) സെന്റർ ഹാളിൽ കിടക്കാൻ തയ്യാർ ആയ ജയരാജിനോട് താൻ കിടക്കുന്ന സിംഗിൾ ബെഡ് കട്ടിലിൽ കിടക്കാൻ പറഞ്ഞ് അവർക് വലിയ റൂമിൽ അഡ്ജസ്റ്റ് ചെയ്യാ എന്ന് ആയിരുന്നു അവൻ പറയേണ്ടത്. അതാണ് അയൽ ചെയ്യേണ്ടത്. പ്രത്യേകിച്ച് സ്വതിക്ക് അ വീട്ടിൽ വരാൻ ഒട്ടും താല്പര്യം ഇല്ല എന്നും അവക്ക്. ജയരാജിനെ വെറുപ്പ് ആണ് എന്നും അറിയാവുന്ന സ്ഥിതിക്ക് Anshul ചെയ്യേണ്ടത് അങ്ങനെ ആണ്. പക്ഷേ അവൻ ചെയ്തത് അയാളുടെ കൂടെ ഭാര്യയോട് കിടക്കാൻ പറയുക ആണ്. ഇത് കൊണ്ട് തന്നെ നല്ല മൈൻഡ് ഉള്ള ഒരാൾ എന്നതിനേക്കാൾ സാമാന്യ ബോധം ഇല്ലാത്ത 5 വർഷത്തോളം കൂടെ കിടന്ന ഭാര്യയുടെ മാനസികാവസ്ഥ മനസ്സിൽ ആക്കത്ത വെറും ഊള ആയി ആണ് എനിക്ക് തോന്നിയത്....

ടോണി • 2020-06-20 12:38

My view too.. but whatever, thats how the original is written.. I don't want to change it.. (even if you ask me)

ടോണി • 2020-06-20 12:38

Will decide only towards the end, bro.. I'm reading some other stories too, can't think properly now.. just wait for some more parts..

വടക്കൻ • 2020-06-20 14:12

Upto you man. You can either go with the original climax or different one.

Roshan • 2020-06-20 18:40

Njan climax vechu anu paranjathu. Ellam arinjittum pulli athapatti chodhichu pokum ellallo