Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ [Tony]
തളർന്ന് ബോധമില്ലാതെ കിടക്കുന്ന അൻഷുലിനെയാണ്. അവളുടെ സമനില തെറ്റാമായിരുന്നു. എന്നാലും അവൾ പിടിച്ചു നിന്നു. പക്ഷെ ഒരു നല്ല ഭാവിയെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോകുന്നതു പോലെ തോന്നി. 2 കുട്ടികളുള്ള അവർക്ക് ഇത് ഒരു ദുരന്തം തന്നെയായിരുന്നു. അൻഷുലിന് ബോധം വീണ്ടെടുക്കാൻ 1 ആഴ്ച എടുത്തു. ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അരക്കെട്ട് പൂർണ്ണമായും തളർന്നു. അരയ്ക്കു താഴെ ചെറുതായി പോലും ചലിപ്പിക്കാൻ അയാൾക്കു കഴിഞ്ഞില്ല. അൻഷുലിനുണ്ടായിരുന്ന മെഡിക്കൽ ഇൻഷുറൻസ് ഉപയോഗിച്ച് സ്വാതി അയാളെ മുംബൈയിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. എല്ലായിടത്തും ഒരേ അഭിപ്രായം തന്നെയാണ് അവർക്കു കേൾക്കാൻ കഴിഞ്ഞത്. കാലുകൾ ഒന്നു ചലിപ്പിക്കാൻ പോലും കഴിയുമെങ്കിൽ അത് ഒരു അത്ഭുതമായിരിക്കുമെന്നവർ പറഞ്ഞു. അങ്ങനെ സ്വാതിയുടെ ഭർത്താവ് ഒരു തളർവാതരോഗിയായി..
കഠിനഹൃദയത്തോടെ, വിശ്വസ്തയായ ഒരു വീട്ടമ്മയെന്ന തന്റെ കടമകൾ നിറവേറ്റിക്കൊണ്ട്, അൻഷുലിനെ അവരുടെ വാടക വീട്ടിൽ പരിപാലിക്കാനുള്ള തീരുമാനം അവൾ എടുത്തു. 1 ബിഎച്ച്കെ ഫ്ലാറ്റ് ആയിരുന്നു അത്. അവർക്ക് ഉണ്ടായിരുന്ന സമ്പാദ്യത്തിൽ കൂടുതലും അതിന്റെ വാടകയ്ക്കായി പോകുമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ തന്റെ കുട്ടികൾക്കായി തനിക്കാവുന്നതെല്ലാം ചെയ്യാൻ അവൾ ആഗ്രഹിച്ചു. മാന്യമായ ജോലി നേടാനുള്ള യോഗ്യത അവൾക്കില്ല. അവൾ പ്ലസ് 2 പാസായിരുന്നു. സ്വാതിയും ജോലി അന്വേഷിക്കാൻ തുടങ്ങി. തന്റെ രണ്ടാം വർഷ കോളേജിൽ പഠിക്കുമ്പോഴാണ് അൻഷുലിനു തന്നോടുള്ള സ്നേഹം അറിയുന്നത്. ഇരുവരും ഒരേ ജാതിക്കാരായതു കൊണ്ട് വിവാഹവും നടന്നു. അൻഷുലിന് ജോലി ലഭിച്ചതോടെ ഇരുവരും ബാംഗ്ലൂരിൽ താമസമാരംഭിച്ചു. സ്വാതിക്ക് ഒരിക്കലും നല്ലൊരു ജോലി ലഭിച്ചില്ല.
(ഈ ഭാഗം വർണന ഇഷ്ടമില്ലാത്തവർ വായിക്കേണ്ടതില്ലെന്നു അഭിപ്രായപ്പെടുന്നു) സ്വാതി ഒരു
💬 Comments
View all comments