0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ [Tony]

Author : Kambikathakal Read All Parts 499

സ്വാതി അയാളെ ഒഴിവാക്കി. ജയരാജ് ആരംഭിച്ച സംഭാഷണം സ്വാതി മാന്യമായി മറുപടി നൽകി വിട്ടു. ജയരാജിലെ ലൈംഗിക പിരിമുറുക്കം വർദ്ധിക്കുന്നത് സ്വാതിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. അടുത്ത 2 ദിവസത്തേക്കും ഇത് തുടർന്നു. ജയരാജ് അസ്വസ്ഥതനായി തുടങ്ങി. തന്റെ ശക്തി അവളോട് കാണിക്കാനായി അയാൾ ഒരു ദിവസം അവളുടെ കൈയിൽ സ്പർശിച്ചുകബിസ്‌ റ്റോറീസ്. കോംതന്റെ ചോദ്യങ്ങൾ അവഗണിക്കുമ്പോൾ ഒരു പുരുഷൻ ഒരു സ്ത്രീയെ എങ്ങനെ സമീപിക്കുന്നു എന്ന് അയാൾ അവളെ മനസിലാക്കാൻ ശ്രെമിച്ചതാണ് അത്. സ്വാതി കൈ ഊരിയെടുത്തെങ്കിലും അയാൾ ശക്തനായിരുന്നു. അവളെ നോക്കി മോശമായ രീതിയിൽ ഒന്നു ചിരിച്ചിട്ടു അയാൾ വിട്ടയച്ചു.

സ്വാതി വീട്ടിൽ വരുമ്പോൾ അൻഷുലിനോട് ഈ അപമാനത്തെ കുറിച്ച് ഒരിക്കലും ചർച്ച ചെയ്തിരുന്നില്ല. അൻഷുൽ പൂർണ്ണമായും കിടപ്പിലായിരുന്നു. അയാൾക്ക് സ്വയം ഒന്നും ചെയ്യാൻ കഴിയില്ല. അതോടൊപ്പം സ്വാതിയുടെ സാമ്പത്തിക ക്ലേശങ്ങൾ തുടരുകയായിരുന്നു. അവൾ ശ്രമിച്ചുവെങ്കിലും ഒരിടത്തും ജോലി കിട്ടിയില്ല. അവൾക്ക് നിസ്സഹായത അനുഭവപ്പെട്ടു. അടുത്ത മാസത്തേക്ക് സോണിയയുടെ സ്കൂളിനുള്ള ഫീസും കൊടുക്കാൻ അവളുടെ കയ്യിലില്ല. ഇതൊക്കെ ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാളിംഗ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നപ്പോൾ ജയരാജ് അവിടെ നിൽക്കുന്നത് കണ്ടു. ആ വാതിലിന്റെ മുഴുവൻ ഉയരവും മൂടിക്കൊണ്ട് അയാൾ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു വീണ്ടും പേടിയായി. സാരിയുടെ മുന്താണി മാറിക്കിടന്നതിനാൽ സ്വതിയുടെ വയർ അയാൾക്ക്‌ കാണാമായിരുന്നു. ജയരാജ് അവിടെ നോക്കുന്നത് കണ്ട അവൾ വേഗം സാരി കൊണ്ട് മൂടി.

ജയരാജ്: ഞാൻ അൻഷുലിനെ കാണാൻ വന്നതായിരുന്നു. സ്വാതി: അദ്ദേഹം ഉറങ്ങുകയാണ്. ജയരാജ്: സാരമില്ല, ഞാൻ വെയ്റ്റ് ചെയ്യാം.

സ്വാതിക്ക്‌ അയാളുടെ ഉദ്ദേശ്യങ്ങൾ മനസ്സിലായി. പെട്ടെന്ന് പറഞ്ഞ് വിടാൻ വേണ്ടി അവൾ അയാളെ അൻഷുലിന്റെ മുറിയിലേക്ക് കൊണ്ടുപോയി.

ജയരാജ്: നമസ്‌കാരം അൻഷുൽ സാർ..

- തുടർന്ന് ഞാൻ തീർച്ചയായും എഴുതും.. (പേജ് കൂട്ടി തന്നെ) നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം മാത്രം.. ആദ്യത്തെ കഥ ആയതു കൊണ്ട് എഴുത്ത് അല്പം പയ്യെ ആയേക്കാം.. എന്നാലും നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ ശ്രെമിക്കാം.. ഉടനെ വീണ്ടും കാണാം.. പിന്നെ എല്ലാവരും സുരക്ഷിതരായിരിക്കുക...

💬 Comments

View all comments