0%

Chapter Title : സ്വൈരിണിമാര്‍ [Master]

Author : Master Read All Parts 2.3K

ശേഷം ചോദിച്ചു.

“ഉണ്ണാം. എന്നിട്ട് നേരത്തെ കിടക്കാം. വാടാ ബിന്നീ” ആന്റിയും ചന്തികള്‍ സോഫയില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു.

“ഞാനുണ്ടതാ ആന്റീ”

“യ്യോ ഉണ്ടിട്ടാന്നോ വന്നേ? അതെന്തൊരു ഏര്‍പ്പാടാ? ഞങ്ങള് നിനക്ക് തരാന്‍ മീന്‍ വറത്തുവരെ വച്ചു നോക്കിയിരിക്കുവാരുന്നു. നാളെ ശകലം ഇറച്ചി മേടിക്കണം എന്ന് മോള് പറേവേം ചെയ്തു” ആന്റി മൂക്കത്ത് വിരല്‍ വച്ച് ഞാനെന്തോ അതിക്രമം ചെയ്ത ഭാവത്തോടെ പറഞ്ഞു.

ഒരാള്‍ മരിച്ചാല്‍ നാല്‍പ്പത് ദിവസം വീട്ടുകാര്‍ പച്ചക്കറികള്‍ മാത്രം കഴിച്ചു വ്രതം നോക്കണം എന്ന ചടങ്ങ് പൂറി ആന്റിക്കും കഴപ്പി മോള്‍ക്കും ബാധകമല്ല എന്ന് തോന്നുന്നു. ഇന്ന് മീനും നാളെ ഇറച്ചീം!

“ഓ, അവന്‍ നമ്മടെ ഒന്നും തിന്നത്തില്ലാരിക്കും. വല്യ ആളല്ലേ” ജിന്‍സി മുഖം വീര്‍പ്പിച്ച് പരിഭവത്തോടെ പറഞ്ഞു.

“നാളെ ഉണ്ണാതെ വരാം ആന്റി. ഇനി ഞാനുണ്ടില്ല എന്ന പരാതി വേണ്ടല്ലോ” നിന്റേതും നിന്റെ അമ്മേടേതും തിന്നാനാടീ ഞാനിങ്ങോട്ട്‌ വന്നത് എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് പുറമേ ഞാന്‍ അറിയിച്ചു.

“എന്നാലും നീ വാ. ആ മീനേലും ശകലം തിന്ന്. ആവോലിയാടാ ചെറുക്കാ” അത്രയും പറഞ്ഞിട്ട് ആന്റി ചന്തികള്‍ കുലുക്കി ഉള്ളിലേക്ക് പോയി.

ജിന്‍സി എന്റെ അടുത്തേക്ക് വന്ന് നാവുനീട്ടി കാണിച്ച ശേഷം മുന്‍വാതില്‍ അടച്ചുപൂട്ടി. അവളുടെ പിന്നാലെ ഡൈനിംഗ് മുറിയിലേക്ക് ഞാനും ചെന്നു. അവര്‍ക്കൊപ്പം ഇരുന്നു കുറച്ചു ചോറും ഉണ്ടു.

“നീ എവിടാ കിടക്കുന്നത്?” ഉണ്ടുകഴിഞ്ഞു വീണ്ടും സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ ആന്റി ചോദിച്ചു.

“എവിടെ വേണേലും കിടന്നോളാം” ഞാന്‍ പറഞ്ഞു.

“ഞാനും മമ്മീം ഒന്നിച്ചാ കെടക്കുന്നെ. നിനക്ക് ഒറ്റയ്ക്ക് കെടക്കാന്‍ പേടി ഒണ്ടോ?”

💬 Comments

View all comments