← Back to സ്വൈരിണിമാര്‍ [Master]

Comments

സ്വൈരിണിമാര്‍ [Master] · approved reader discussion

seturaman • 08-12-2019 11:58

പ്രിയപ്പെട്ട മാസ്റ്റര്‍ക്ക്, ഞാന്‍ താങ്കളുടെ കട്ട ഫാന്‍ ആണെങ്കിലും, ഇതൊരു തട്ടിക്കൂട്ട് കഥയായാണ് അനുഭവപ്പെട്ടത്. അങ്ങേക്കും അത് തോന്നിയിരിക്കാനാണ് സാധ്യത. എന്‍റെ തന്നെ പ്രശ്നങ്ങള്‍ കാരണം ഏറെ വൈകിയാണ് വായിക്കാനൊത്തത്. ക്ഷമിക്കണം. മുകളില്‍ ഈ പറഞ്ഞതിനും, ഏറ്റ കാര്യം പ്രായോഗികമാക്കാന്‍ ഇതുവരെ ശ്രമിക്കാതതിനും, ഒരു ലോഡ് കലിപ്പ് താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചുകൊണ്ട് .........

Master • 08-12-2019 12:06

ഏറ്റ കാര്യം ചെയ്യാത്തതിലുള്ള കലിപ്പുണ്ടോന്നു ചോദിച്ചാ ഉണ്ട്. ഉണ്ടുണ്ട്. പിന്നെ ഈ കഥയെന്നല്ല, എന്റെ എല്ലാ കഥകളും തട്ടിക്കൂട്ടുകള്‍ തന്നെ. ഒരു ദിവസം കൊണ്ട് തട്ടിക്കൂട്ടുന്ന വൃത്താന്തങ്ങള്‍ ആണ് മൊത്തം. ഒത്താലൂട്ടി, ഇല്ലേല്‍ ചട്ടി എന്ന സിദ്ധാന്തപ്രകാരം ഉണ്ടാക്കുന്നവ. എങ്ങനേലും ആ ഫാം ഹൌസിന്റെ കാര്യത്തീ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്കണേ

പൊന്നു.? • 04-12-2019 15:39

സൂപ്പർ കഥ.....

????

sagar • 03-12-2019 22:13

super master

Smitha • 03-12-2019 21:13

All your writings make my  dilapidated imagination get caught between envy and ambition. Your pieces of writings always ask me a question: When can you accomplish an impossible mission like the kind this writer Master does? Your power to mesmerize me through the story marvels is simply amazing dear sir....

Master • 04-12-2019 10:06

സ്വന്തം ഭാവനകള്‍ക്ക് ജീര്‍ണ്ണത ബാധിച്ചു എന്നൊക്കെ ആരോടാ ഈ പറയുന്നത്? സത്യത്തില്‍ ഇത് ഞാനാണ് പറയേണ്ടത്. സ്മിതയുടെ ഒരു തലത്തിലേക്ക് എത്താന്‍ എന്റെ എല്‍ കെ ജി നിലവാരത്തിലുള്ള ചിന്താശേഷിക്ക് ഒരിക്കലും സാധിക്കില്ല എന്ന സത്യം ഒരേസമയം ആദരവോടെയും നിരാശയോടെയും തിരിച്ചറിഞ്ഞിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. ഇവിടെ വന്നിട്ടുള്ള എല്ലാ എഴുത്തുകാരിലും വച്ച് ആംഗലേയ-മലയാള ശബ്ദതാരാവലിയായ സ്മിത, വളരെ വളരെ ഔന്നത്യത്തിലാണ് നിലകൊള്ളുന്നത്. അങ്ങനെയൊക്കെയുള്ള സ്മിതയുടെ ഒരു കമന്റ്, പൊതുവേ കമന്റുകള്‍ എനിക്ക് പ്രചോദനം ആകുന്നില്ലെങ്കില്‍ക്കൂടി, എന്നെ സംബന്ധിച്ച് ഒരു അവാര്‍ഡിന് തുല്യമാണ്. പക്ഷെ ഞാനതിന് അര്‍ഹനല്ല എന്നത് വേറെ വിഷയം.

ദയവുചെയ്ത് ഇനിയെങ്കിലും സ്വയം എന്റെ മുന്‍പില്‍ താഴ്ത്തരുത്. സ്മിത ഉയരങ്ങളില്‍ വിരാജിക്കുന്ന ഒരു ശുഭ്രനക്ഷത്രമാണ്. എനിക്കൊക്കെ നോക്കി കൊതിക്കാന്‍ മാത്രം സാധിക്കുന്ന ഉയരത്തില്‍ പ്രഭ വിതറുന്ന താരകം..

Smitha • 05-12-2019 20:12

Your signature stories are simply the end of imagination. For that to happen every time your writing is placed here, we have some conflict: How do we pace at least close behind him? Sir, please do not label my words as back scratch. I really mean it.

മന്ദൻ രാജാ • 03-12-2019 10:26

എന്നാലും അയൽവക്കത്തെ അനീഷിന്റെ ദേഹത്ത് കേറാതെ ബിന്നീടെ ദേഹത്ത് കേറിയത് ശെരിയായില്ല അമ്മാവോ ..

അനീഷിന്റെ ദേഹത്ത് ആണ്  അമ്മാവൻ കേറിയിരുന്നേൽ  ജിൻസീടെ ഞങ്ങൾ ഇങ്ങനെ ഊഹിക്കേണ്ടി വരുമായിരുന്നില്ല
അല്ല മാസ്റ്ററെ ഈ ഊഹക്കച്ചോടം ഈയിടെ കൂടുതലാ കേട്ടോ ...
ശുഭം എന്നെഴുതി ശീലിക്കാതെ തുടരും എന്ന് കൂടി എഴുതി ശീലിക്കൂ ..

Master • 03-12-2019 11:45

ആഗ്രഹമുണ്ട് രാജാവേ, പക്ഷെ സമയമില്ല. ഇല്ലെങ്കില്‍ ദേവസ്യച്ചായന്‍ കുറച്ചു കളിച്ചേനെ. സമയം വില്ലനായി നിന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.

Manikuttan. R • 03-12-2019 10:09

Master Class

ഋഷി • 02-12-2019 17:04

കഥ വായിച്ചു ചിരിച്ചു കുഴഞ്ഞു മാസ്റ്റർ. തന്തയുടെ പുച്ഛവും, പ്രേതബാധയും... എല്ലാം കലക്കി.

Master • 02-12-2019 20:12

നന്ദി സ്വാമീ

നരൻ • 01-12-2019 23:28

നല്ല കഥ മാസ്റ്റർ.. അമ്മയെ പൊളി പോലെ മകളെ കൂടെ പോളിച്ചിട്ട് ശുഭം ആക്കമയിരുന്ന്...
നിങ്ങള് പമ്മന്റെ (ഒറിജിനൽ) ആരാ....

Master • 02-12-2019 20:14

പമ്മന്‍ സാറിന്റെ ഒരു വായനക്കാരനായിട്ടു വരും. പച്ചേങ്കി കൊറേ പയേ സംഗത്യാണ്

Vikramaadithyan • 05-12-2019 02:33

മാസ്റ്റർ  പൊളിച്ചൂട്ടോ.നമ്മളും മാസ്റ്ററെപ്പോലെ പമ്മൻ റ്റീം ആണ്.

കമൽ • 01-12-2019 20:15

കഥ ഉഗ്രൻ. പക്ഷേ ഒരു വല്ലാത്ത ശുഭമായിപ്പോയി.

Master • 02-12-2019 20:15

അസുഭം..ല്ലേ

JOSEPH • 01-12-2019 15:53

Kidolo kidilam

സൽമാൻ ഖുറൈഷി • 01-12-2019 14:24

കിടുക്കി

Manu • 01-12-2019 10:27

Soooopper

Chithra • 01-12-2019 10:26

Nannayittundu tto mashe

സരള • 01-12-2019 07:38

നന്നായിട്ടുണ്ട് മാസ്റ്റർ.. വളരെ നല്ലത്.. തുടർച്ച ഉണ്ടാകുമോ..

അറക്കൽ അബു • 01-12-2019 03:35

മാസ്റ്ററെ, ഇതൊന്നു തുടരാമോ?  നല്ല കിടുക്കൻ കഥ ആയിരുന്നു

Master • 02-12-2019 20:13

ഇതൊരു കുഞ്ഞു കഥയാണ്  അബു...നന്ദി

നന്ദൻ • 30-11-2019 23:48

സദ്യ ഉഗ്രൻ ആയിരുന്നു... രണ്ടാമത് ചോദിച്ചപ്പോ... അടുത്തവന്റെ ഇലയിൽ നിന്നു വാരി കഴിച്ചോളാൻ... എന്നാ ചെയ്താ മാഷേ ഈ ചെയ്തേ.... ??

Master • 01-12-2019 00:05

നന്ദന്‍ജീ.. വേറെ എലേന്നു വാരരുത്. ഉള്ളീന്ന് വാരണം. സവാള ഉള്ളീം കൊച്ചുള്ളീം അല്ല മറ്റേ ഉള്ളി.

Kishor M.N • 30-11-2019 23:41

മാസ്റ്റർ ആണ് മാസ്റ്ററേ മാസ്റ്റർ

Master • 01-12-2019 00:02

കിഷോര്‍ജിയും എം എന്‍ നമ്പ്യാരണ്ണനും കൂടി കല്യാണം കയ്ച്ചോ?

ശുക്രന്‍ കിഷോര്‍ സാബ്

Ganga • 30-11-2019 23:31

Super

Master • 01-12-2019 00:01

നന്ദി ഗംഗ. ഗംഗേ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

എമ്പുരാൻ • 01-12-2019 12:13

സൂപ്പർ

Ajith • 30-11-2019 23:08

Master  please famhouse second part ezhuthumo

räbi • 30-11-2019 23:07

അരെ വ്വാ.. സൂപ്പർ.

#പരീക്ഷ തോറ്റ സമയം മുതലാണ്‌ മനുഷ്യപദവിയില്‍ നിന്നും അതിയാന്‍ എന്നെ നായയുടെ ലവലിലേക്ക്‌ ഡിമോട്ട് ചെയ്തത്.

ഒരാൾടെ  കഴിവ് ന്ന് ള്ള ത് പള്ളിക്കൂടത്തിലെ പുസ്തകം പഠീലിൽ മാത്രല്ല ന്ന് ഞമ്മടെ നായകനെ കണ്ടെങ്കിലും ലോ തന്തമാർക്ക് മനസ്സിലാകട്ടെ.

Master • 30-11-2019 23:59

റാബി..റബ്ബീ..ഗുരോ.. ശരി

Abhi • 30-11-2019 22:48

Master de ella kadhakalum vayikunna oru vekthi ayond ithil oru satisfaction kitunilla .. kazhinja rand stories um climax vegam theerkukayanu .. master de kadhakal noki irikunna oru aal enna nilayil oru cheriya niraasha!! Ntho buthimuttullathayi thonunu enalum kuzhapilla thirich gambheeramayi verumennlla pratheekshayil ...

Master • 30-11-2019 23:57

ബാക്കി ആലോചിച്ചാല്‍ പോരെ അഭീ..

സ്മിത ഒരിക്കല്‍ പറഞ്ഞതുപോലെ, വലിയ വലിയ കലാകാരന്മാര്‍ വായനക്കാര്‍ക്ക് നല്‍കുന്ന ബഹുമാനം ആണ് ചിന്തയ്ക്ക് വിടുന്ന പരിപാടി. എന്റെ കഥയില്‍ ചിന്തിക്കാനൊരു ചുക്കുമില്ല എങ്കിലും മിനിമം വെടിവയ്പ്പ് എങ്കിലും നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഊഹിച്ചൂഹിച്ചാണ് കഥാകൃത്തുക്കള്‍ ജനിക്കുന്നത്. താങ്കളും ഊഹിക്കുക.. നാളെ ഒരു എഴുത്തുകാരനായി മാറാന്‍ സാധിക്കും.

Abhi • 02-12-2019 23:34

?enthirunnalum master de kadha vethyastham aanu !! Oru incest chechi aniyan ezhuthumo!! Kure nal aayi karuthunnu!!

Smitha • 03-12-2019 21:17

Minimum!! You always soar beyond the maximum...

Rocky • 30-11-2019 22:34

Njan commentidaan madiyullakoottathilulla oralanu.pakshe mastare kure nalayi aradhikkunna onalanu.athukondu parayukayanu master or thrillar novalinu thudakkamidanam.please.ithinu replay tharanam masterji.

Master • 30-11-2019 22:37

thank u rocky.I am in not a position to write a novel. novel is a long time commitment. if ever possible, surely I will do it. I am humbled by your love..

madhu • 30-11-2019 22:27

hello master

kollamallo chanke.,......puthiya oru theme......adipoli.......angu pidichu....entha paraayuka......onnaatharam ayirunnu.....prethabinayam.......

wish u all the best

Master • 30-11-2019 22:30

thank u

തമ്പുരാൻ • 30-11-2019 22:07

തുടരുമോ

പ്ലീസ്

Master • 30-11-2019 22:24

ആറാം തമ്പുരാന്‍.. തുടരാന്‍ പറ്റാത്തത് കൊണ്ടാണ് ശുഭം എന്നെഴുതിയത്

Roy • 30-11-2019 21:50

Adutha bhagam ezhuthanam please

മനോ • 30-11-2019 21:05

മാസ്റ്ററുടെ കഥ വായിക്കുമ്പോൾ പേജ് തീർന്നുപോകല്ലേ എന്നാ എന്നാ പ്രാർത്ഥനയാണ്.... സല്യൂട്ട് മാസ്റ്റർ

Master • 30-11-2019 22:23

നന്ദി മനോ..

Akhil • 30-11-2019 20:53

കിടുക്കി

Master • 30-11-2019 22:39

thank u bro

jo • 30-11-2019 20:32

നുമ്മ തന്നെ ഫസ്റ്റ്

jo • 30-11-2019 20:51

എന്റെ ഗുരുവേ... ഇതാണ് ഐറ്റം. നല്ല കിടിലൻ ഐറ്റം. പ്രേതബാധ കിടിലോൽ കിടിലം.

Master • 30-11-2019 22:22

ശിഷ്യാ, ആ പ്രേതബാധ വേറൊരു രൂവത്തീ ശിഷ്യനൊരു കഥ ആക്കിക്കൂടെ?

jo • 01-12-2019 06:45

അത്രക്കങ്ങോട്ടു വേണോ??? ഞാൻ ജീവിചു പൊക്കോട്ടെ ഗുരുവേ