← Back to സ്വന്തം 1 [ ലാളന റീലോഡട് - മനു ]

Comments

സ്വന്തം 1 [ ലാളന റീലോഡട് - മനു ] · approved reader discussion

Akh • 10-06-2018 17:04

തുടക്കം  ഗംഭീരം  ആയിട്ടുണ്ട് . നല്ല  രസം  ഉണ്ട്‌  വായിക്കാൻ  നല്ല  ഫീൽ  നല്ല  അവതരണം അടുത്ത  ഭാഗങ്ങൾ  ക്കായി  കാത്തിരിക്കുന്നു

കാമക്കണ്ണന്‍ • 06-06-2018 12:39

Enghane vayikkan pattum  ??

. Opera mini aanu

DR.പൈലി xVx • 06-06-2018 19:39

cache clear chey allel uninstal cheythu onnude instal cheyyuka appol pakka vayikkam

madhu • 07-06-2018 13:58

Use fire fox

Joseph • 05-06-2018 14:24

Super

മനു • 06-06-2018 20:08

താങ്ക്സ് ബ്രോ :-)

Maalu • 05-06-2018 13:16

Hi Manu

Welcome back! Excited and really happy to see you again...

Rgds

മനു • 06-06-2018 20:09

താങ്ക്യൂ മാളു - കഥയിലും ഒരു മാളു ഉണ്ട് :-)

Vijayakumar • 05-06-2018 09:25

Puthiya lalana super akattayannu asamsikkunnu ...pinna kalikalil kuduthal samphashanam ulpadutha sramikkana manu...pinna pazhayathupola edakku vachu nithiyittu  pokalla manu..

മനു • 06-06-2018 20:10

ഇല്ല ബ്രോ. ആഴ്ചയില്‍ ഒരു ഭാഗം എങ്കിലും എഴുതാന്‍ ശ്രമിക്കും :-)

Vanhelsing • 05-06-2018 05:18

ഈ കണ്ണു നിറഞ്ഞു...കടി...പുന്നാരം...ഇതൊക്കെ ഇവിടെ മാത്രം ഉള്ളു....ഈ pattern ആർക്കും വിടാൻ ആയില്ലേ...

മനു • 06-06-2018 20:10

എന്‍റെ ഒരു ശൈലി അങ്ങിനെ ആയി പോയി ബ്രോ. എന്ത് ചെയ്യാനാ..

rashid • 05-06-2018 01:13

കൊള്ളാം, ആരുമായിട്ടൊക്കെയാ കളി?

BenzY • 05-06-2018 01:01

Waiting next part

Vinu • 04-06-2018 22:48

Wellcome back manu,
അപ്പൊ ലാളനയേ പാതി വഴിയിൽ ഉപേക്ഷിച്ചു ല്ലേ !നല്ല കഥയായിരുന്നു ലാളന സ്വന്തം എന്ന പുതിയ പതിപ്പിന്റെ ആദ്യ എപിസോഡ് വയ്ക്കുന്നത് വരെയും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു തുടരുമെന്ന്.
സ്വന്തം എന്ന കഥ നല്ല മികവോടെ പൂർത്തീകരിക്കാൻ താങ്കൾക്ക് കഴിയട്ടെ !thankyou

മനു • 04-06-2018 23:43

ഇല്ല ബ്രോ.. ലാളന യുടെ തുടര്‍ച്ച പോലെ കണ്ടാല്‍ മതി.. അതില്‍ ഉള്ളതു കൂടി ഞാന്‍ സ്വന്തത്തില്‍ ചേര്‍ക്കുന്നു.. രണ്ടാം ഭാഗം എഴുതി കഴിഞ്ഞു.. ഇപ്പൊ പോസ്റ്റ്‌ ചെയ്യാം..

അഡ്മിന്‍, എന്‍റെ യുസര്‍ പ്രൊഫൈലില്‍ വേറെ ഏതൊക്കെയോ കഥകള്‍ ആണ്.. അതൊന്നും ഞാന്‍ എഴുതിയതല്ല. ദയവായി ഡിലീറ്റ് ചെയ്തേക്കു. എന്‍റെ ഇമെയില്‍ ഓ എഫ് ബി ലിങ്ക് ഓ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചാല്‍ നന്നായിരുന്നു. താങ്ക്സ്.

ഈപ്പച്ചൻ മുതലാളി • 04-06-2018 22:42

കിടിലൻ കഥ... വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്

Sreekutten • 04-06-2018 22:31

Super

Nis • 04-06-2018 22:23

പഴയ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. അല്പം കൂടിയിട്ടേ ഉള്ളു. നല്ല അവതരണം. കഥാപാത്രങ്ങൾ വായനക്കാരന്റെ മുന്നിൽ നിൽക്കുന്ന അനുഭൂതി. തുടർന്നുള്ള ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു.

മനു • 06-06-2018 20:13

തീര്‍ച്ചയായും ബ്രോ.

അഞ്ജാതവേലായുധൻ • 04-06-2018 21:50

നന്നായിട്ടുണ്ട് ബ്രോ.. പാതിവഴിയിൽ നിർത്തരുത്

മനു • 06-06-2018 20:15

ഒരിക്കലും ഇല്ല..

ഋഷി • 04-06-2018 21:42

പഴയ ലാളന എന്ന മനോഹരമായ കഥ ഒന്നുകൂടി വായിക്കാം എന്നു വിചാരിച്ചതാണ്‌. പിന്നെ പുതിയ തുടക്കം ആയതിനാൽ വേണ്ടെന്നു വെച്ചു. മുൻപത്തേക്കാളും കമ്പിയും, നിലവാരവും ഉണ്ടാവട്ടെ. താങ്കളുടെ ശൈലി സുന്ദരമാണ്‌.

മനു • 05-06-2018 00:20

താങ്ക്സ് ബ്രോ..

Lokesh • 04-06-2018 21:37

Manuvinte laalanayude valya fan aayirunnu njn. Ini enikku valya pratheeksha onnum illa. Laalanayude thudakkavum ee kathayude thudakkavum night and day pole different aanu. Sathyam Paranjal aa laalana enna story nashippichu ennunparanjal mathi.

മനു • 06-06-2018 20:15

പുതിയ പാര്‍ട്ട്‌ വായിക്ക് ബ്രോ.. എന്നിട്ട് പറയൂ :)

Xxxx • 04-06-2018 21:37

Continteresting please without more delay

Xxxx • 04-06-2018 21:36

Kidu

RDX • 04-06-2018 21:22

Nice,kali venam...

Viku • 04-06-2018 21:10

Thudaranam